കെഎസ്ആർടിസിയുടെ അർത്തുങ്കൽ – വേളാങ്കണ്ണി സർവ്വീസ്; സമയവിവരങ്ങളും റൂട്ടും മറ്റു വിവരങ്ങളും…

ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്. കേരളത്തിൽ നിന്നും ജാതിമതഭേദമന്യേ ധാരാളം ആളുകളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കും…
View Post

തൊടുപുഴയ്ക്ക് അടുത്തുള്ള അധികമാരുമറിയാത്ത ഒരു കിടിലൻ വെള്ളച്ചാട്ടം

വിവരണം – Akhil Sasidharan‎. തൊടുപുഴ മൂലമറ്റം റോഡില്‍ കാഞ്ഞാറിലെ മാരികുത്ത് അഥവാ കല്ലേകുത്തുമാരി എന്നറിയപ്പെടുന്ന ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ ഇതാദ്യമായിരിക്കും ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരണം. തൊടുപുഴയിലെ മിനി അതിരപ്പള്ളി വെള്ളചാട്ടമെന്നു ഉറപ്പായും വിളിക്കാന്‍ സാധിക്കുന്ന…
View Post

മലയാളസിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീർ ഉറങ്ങുന്ന മണ്ണിലേക്ക്…

വിവരണം – നിജുകുമാർ വെഞ്ഞാറമൂട്. മലയാളി മനസ്സുകളെ മുഴുവൻ പുളകം കൊള്ളിച്ച, ഗിന്നസ് റെക്കോർഡ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച മലയാളസിനിമയുടെ നിത്യഹരിതനായകൻ പത്മഭൂഷൻ പ്രേംനസീർ എന്ന അനശ്വരനടൻ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലെ പൊന്തക്കാടുകൾക്കുള്ളിലെ ഈ ആറടിമണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. കൂട്ടിന് പരിചാരകരില്ല,…
View Post

തട്ടിപ്പുവീരന്മാർ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ; എല്ലാവരും ജാഗ്രത പാലിക്കുക !!

യൂസ്‌ഡ്‌ സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നവരാണ് നമ്മളിൽ പലരും. അതിനായി OLX തുടങ്ങി ധാരാളം മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതുവഴി സാധനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരുമെല്ലാം ഇനി അൽപ്പം ജാഗ്രത പാലിക്കേണ്ടതായുണ്ട്. കാരണം കള്ളന്മാരും തട്ടിപ്പുകാരുമൊക്കെ ഇപ്പോൾ പൂണ്ടു വിളയാടുന്നത് ഇത്തരം സൈറ്റുകളിലാണ്…
View Post

ഇതൊരു ഒന്നൊന്നര “ആനക്കാര്യം” : മരിയൻ കോളേജിലെ NSS യൂണിറ്റിൻ്റെ ത്രിദിന ക്യാമ്പ്

“അതിത്ര ആനക്കാര്യമാണോ..?” അപ്രധാനമായ കാര്യങ്ങളെ സൂചിപ്പിക്കാൻ സാധാരണയായി നാട്ടിൻ പുറങ്ങളിൽ ഉപയോഗിക്കുന്ന ഒരു ശൈലിയാണ് ഇത്. പേരിൽ ആന ഉണ്ടെങ്കിലും, ഉദ്ദേശിക്കുന്നത് ആനയെ അല്ല. പക്ഷെ ഇന്ന് അത് ഒരു കോളേജ് അവിടുത്തെ NSS യൂണിറ്റ് ന്റെ ഈ പാഠ്യവർഷത്തിലെ ആദ്യ…
View Post

ശരിക്കും എന്താണ് യുഎഇ? ഏതൊക്കെ എമിറേറ്റുകൾ കൂടിച്ചേർന്നതാണ് ഇത്?

പലർക്കുമുള്ള ഒരു സംശയമാണ് യുഎഇ എന്നാൽ ശരിക്കും ഏതു രാജ്യമാണെന്ന്. ചിലരുടെ വിചാരം ദുബായ് യുടെ മറ്റൊരു പേരാണ് യുഎഇ എന്നതെന്നാണ്. മറ്റു ചിലർ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും പേരാണ് യുഎഇ എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ശരിക്കും എന്താണ് യുഎഇ? ഏതൊക്കെ…
View Post

കെഎസ്ആർടിസി മുൻ എംഡി ടോമിൻ തച്ചങ്കരിയുടെ പത്നി അനിത തച്ചങ്കരി അന്തരിച്ചു

കെഎസ്ആർടിസിയുടെ മുൻ എംഡിയും, ഐപിഎസ് ഉദ്യോഗസ്ഥനും, നിലവിൽ എഡിജിപിയുമായ ടോമിൻ തച്ചങ്കരിയുടെ പത്നി അനിത തച്ചങ്കരി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്ന അനിത കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ്‌ ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്‌ടറായിരുന്ന മേരി…
View Post

കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസിയ്ക്ക് ഒരു വോൾവോ ബസ് മാത്രം മതിയോ?

വടക്കൻ കേരളത്തിലെ കെഎസ്ആർടിസിയുടെ പ്രധാന കേന്ദ്രമാണ് കോഴിക്കോട്. ആ മേഖലയിലെ ബെംഗളൂരു, മൈസൂർ സെക്ടറുകളിലേക്കുള്ള യാത്രക്കാരെല്ലാം കോഴിക്കോടിനെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സാധാരണ സൂപ്പർഫാസ്റ്റ് ബസ്സുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്ന വോൾവോ ബസ് ഒരെണ്ണമേയുള്ളൂ. അതിനെക്കുറിച്ച്…
View Post

അമേരിക്കയിലെ ഒരു വേനലവധി യാത്രയിൽ കണ്ട സ്ഥലങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം..

വിവരണം – ജ്യോതി സനോജ്. വേനലവധിക്ക് കുട്ടികളുടെ സ്കൂൾ അടച്ചപ്പോൾ ഒരു ചെറിയ ടൂർ പ്ലാൻ ചെയ്തു. യാത്രയിൽ കണ്ട സ്ഥലങ്ങളെ കുറിച്ച് ചെറിയൊരു വിവരണം.. സമയ പരിമിതി കാരണം ഓരോ ദിവസത്തെയും യാത്ര പ്രത്യേകിച്ച് എഴുതുന്നില്ല. Cape Flattery: അമേരിക്കയുടെ…
View Post

മലപ്പുറത്ത് OLX വഴി കാർ മോഷണം; അതേ രീതിയിൽ പണികൊടുത്ത് കേരള പോലീസ്…

യൂസ്‌ഡ്‌ വസ്തുക്കൾ ലഭിക്കുന്ന പ്രശസ്തമായ ഒരു സൈറ്റാണ് OLX. അതുകൊണ്ടു തന്നെയാകണം OLX വഴി തട്ടിപ്പുകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതും. കുറച്ചു നാളുകൾക്ക് മുൻപ് ബെംഗളൂരുവിൽ OLX വഴി ബൈക്ക് വാങ്ങാനെന്ന വ്യാജേന ഉടമസ്ഥരുടെ അടുത്തെത്തി ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ ബൈക്ക് മോഷ്ടിച്ചു…
View Post