മഹാരാഷ്ട്രയില്‍ പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ച് 3 ദിവസം കൊണ്ട് എവിടെയൊക്കെ ട്രെക്ക് ചെയ്യാം?

മഹാരാഷ്ട്രയിലേക്ക് മൂന്നു ദിവസത്തെ ട്രെക്കിങ്ങ് എങ്ങനെ പ്ലാന്‍ ചെയ്യാം? മഹാരാഷ്ട്രയില്‍ ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പബ്ലിക് ട്രാന്‍സ് പോര്‍ട്ടില്‍ ഒരു മൂന്ന് ദിവസം കൊണ്ട് എവിടെയൊക്കെ ട്രെക്കിങ്ങ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ വിവരണം. Day 1 – Harihar Fort, Nasik…
View Post

ഒരാൾക്ക് കണ്ണുകാണില്ല, മറ്റേയാൾക്കു നടക്കാനാകില്ല, എന്നിട്ടും ഇവർ കയറാത്ത മലകളില്ല

എഴുത്ത് – പ്രകാശ് നായർ മേലില. ഒരാൾക്ക് കണ്ണുകാണില്ല, മറ്റേയാൾക്കു നടക്കാനാകില്ല, എന്നിട്ടും ഇവർ കയറാത്ത മലകളില്ല. മെൽനി നെക്റ്റിനു (Melanie Knecht) നടക്കാൻ കഴിയില്ല , ട്രെവർ ഹാൻ ( Trevor Hahn) നു കാഴ്ചയുമില്ല. പക്ഷേ ഇവരിരുവർക്കും വിശ്രമവുമില്ല.…
View Post

കെഎസ്ആര്‍ടിസി രാജധാനിയിലുണ്ടൊരു വാട്സ്ആപ് ​ഗ്രൂപ്പ്; രാജധാനി റൈഡേഴ്സ്

എഴുത്ത് – എ.ആര്‍ മെഹ്ബൂബ്, ചിത്രം: ഫുവാദ് സനീന്‍. ‘ബസ് ഇപ്പോൾ കൊണ്ടോട്ടി കഴിഞ്ഞിട്ടുണ്ട്.. അത്യാവശ്യം തിരക്കുണ്ട്… ഓവർ ഓവർ…’ ‘ഒ.കെ… ഞങ്ങൾ രാമനാട്ടുകരയിൽ കാത്തിരിപ്പുണ്ട് ഓവർ ഓവർ…’ങേ.. ഇതെന്ത് കൂത്ത്..? പരിചയമില്ലാത്ത യാത്രികർ പരസ്പരം ചോദിച്ചു. ഇതാണ് ഇവിടുത്തെ കൂത്തെന്നും…
View Post

അന്ന് എൻ്റെ എൻ്റെ ജീവൻ രക്ഷിച്ചത് ഹെൽമറ്റ് എന്ന ഹീറോ; യുവാവിൻ്റെ കുറിപ്പ്….

വിവരണം – Dhaneesh Pk Dhanyam. കഴിഞ്ഞ ദിവസം വന്ന മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നിയമപ്രകാരമുള്ള ഹെൽമെറ്റ് ഇല്ലാതെ ടു വീലർ ഓടിച്ചാലുള്ള പിഴ കൂട്ടിയതും പുറകിൽ ഇരിക്കുന്ന ആൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോകെ പത്രത്തിലും സോഷ്യൽ മീഡിയയിലൊക്കെ കണ്ടപ്പോഴാണ് ഹെൽമെറ്റിന്റെ പ്രാധാന്യത്തെ…
View Post

ആരും വായിക്കാത്ത മനുഷ്യ ബോർഡുകൾ; വയറു നിറയ്ക്കാം..കൂടെയൊരു മനസും…

വിവരണം – ജിതിൻ ജോഷി. യാത്രകൾക്കിടയിൽ പലപ്പോളായി വിവിധ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരാണ് നാമെല്ലാവരും. കുടുംബവുമൊന്നിച്ചു പുറത്തുനിന്നും ഭക്ഷണം കഴിക്കാനായി മാത്രം ഹോട്ടലിൽ പോകുന്നവരുമുണ്ട്. ശീതീകരിച്ച മുറികളിലിരുന്ന് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചതിനുശേഷം ബിൽ കൊണ്ടുവരുന്ന മനോഹരമായ ആ ‘സൂത്രത്തിന്റെ’ ഇടയിൽ…
View Post

ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ‘സെന്റ് ജോർജ്’ ബസ്സിൻ്റെ ചരിത്രം..

ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്.” ഹിന്ദുവായ കെ കേശവൻ നായരുടെയും, മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്. (മതം…
View Post

‘പാലക്കാട് – ഊട്ടി’ റൂട്ടിൽ കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് സർവ്വീസ് വരുന്നൂ…

ഏറെ നാളുകളായി യാത്രക്കാരും ബസ് പ്രേമികളുമെല്ലാം ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു പാലക്കാട് – ഊട്ടി റൂട്ടിൽ ഒരു കെഎസ്ആർടിസി സർവ്വീസ്. തമിഴ്‌നാടുമായി ഈയിടയ്ക്ക് നടന്ന അന്തർസംസ്ഥാന പെർമിറ്റ് കരാർ പ്രകാരം തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു സർവ്വീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സൂപ്പർഫാസ്റ്റ് ബസ്…
View Post

കെഎസ്ആർടിസി ഫാസ്റ്റ്പാസഞ്ചറുകൾ ഇനി ചെയിൻ സർവ്വീസുകളിലേക്ക്…

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആഗസ്റ്റ് 4 ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. ഇതിനെക്കുറിച്ച് വിശദമായി കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ വന്ന കുറിപ്പ് താഴെ കൊടുക്കുന്നു. “KSRTC യുടെ സർവീസുകൾ ഇപ്പോൾ…
View Post

എയർഹോസ്റ്റസിൽ നിന്നും പൈലറ്റിലേക്ക്; ഇത് സിനിമയല്ല, യഥാർത്ഥ ജീവിതകഥ…

പൈലറ്റ് ആകണമെന്നു മോഹിച്ച് അവസാനം എയർഹോസ്റ്റസ് ആയ പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. എല്ലാവരും ഒന്നടങ്കം നല്ല അഭിപ്രായം പറഞ്ഞ ഈ ചിത്രത്തിലെ പാർവ്വതി അഭിനയിച്ച (ജീവിച്ച) പല്ലവി എന്ന കഥാപാത്രത്തെപ്പോലെ യഥാർത്ഥത്തിൽ ഒരു പെൺകുട്ടി ഉണ്ടെന്നു ആർക്കെങ്കിലും അറിയാമോ?…
View Post

മേഘാലയയിൽ പോകുന്നവർക്ക് എവിടെയൊക്കെ സന്ദർശിക്കാം? എന്തൊക്കെ കാണാം?

വിവരണവും ചിത്രങ്ങളും – സോബിൻ ചന്ദ്രൻ. മേഘങ്ങളുടെ ആലയമായ മേഘാലയ യിലൂടെ 6 ദിവസങ്ങളിൽ നടത്തിയ യാത്രയിൽ കണ്ട മനോഹരമായ കുറച്ചു സ്ഥലങ്ങളെക്കുറിച്ചും എങ്ങനെയൊക്കെ അവിടെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും എഴുതിയ ഒരു informative പോസ്റ്റ്‌ ആണ്. മേഘാലയ സന്ദർശിക്കാൻ പറ്റിയ സമയം…
View Post