കേരളത്തിലേക്ക് പുതിയ സർവ്വീസുകളുമായി തമിഴ്‌നാട്; മടിയനെപ്പോലെ കെഎസ്ആർടിസി
ഒരു മാസം മുൻപ് തമിഴ്‌നാടുമായുള്ള പുതുക്കിയ അന്തർ സംസ്ഥാന ബസ് സർവ്വീസ് കരാർ പ്രകാരം കെഎസ്ആർടിസി പുതിയ ഇന്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുവാൻ പോകുന്ന വാർത്ത വളരെ ആവേശത്തോടെയാണ് കേരളം വായിച്ചത്. കണ്ണൂർ – കോയമ്പത്തൂർ, കോഴിക്കോട് – ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി…