തകർക്കാൻ ശ്രമിച്ചവർക്കു മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് മലക്കപ്പാറ സർവീസ്…

ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയുടെ ഏറ്റവും ജനകീയമായ സർവ്വീസ് ഏതാണെന്നു ചോദിച്ചാൽ “അത് മ്മടെ മലക്കപ്പാറ” എന്നായിരിക്കും ഉത്തരം. വിജയകരമായി സർവ്വീസ് മുടക്കമില്ലാതെ നടത്തിക്കൊണ്ടു വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12.20 നുള്ള ബസ് സർവ്വീസ് നിർത്തുവാൻ അണിയറയിൽ നീക്കങ്ങൾ ശക്തമായിരുന്നു. ചാലക്കുടി മുനിസിപ്പൽ സ്റ്റാന്റിൽ…
View Post

കെഎസ്ആർടിസിയുടെ മാനം കളഞ്ഞുകൊണ്ട് ഒരു കണ്ടക്ടർ; യാത്രക്കാരിയുടെ പരാതിയിൽ നടപടി ഉണ്ടാകുമോ?

കെഎസ്ആർടിസി എന്നു പറയുമ്പോൾ നമ്മുടെ സ്വന്തം ബസ് ആണ് എന്നതാണ് എല്ലാവരുടെയും മനസ്സിൽ. ദുരിതക്കയത്തിൽ മുങ്ങിയ കെഎസ്ആർടിസിയെ കരകയറ്റുവാൻ ഭൂരിഭാഗം ജീവനക്കാരും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ചിലർ യാത്രക്കാരെ എന്നെന്നേക്കുമായി കെഎസ്ആർ അകറ്റുവാനാണ് അവരുടെ മോശം പെരുമാറ്റം കൊണ്ട് ശ്രമിക്കുന്നത്.…
View Post

മാവോയിസ്റ്റ് മേഖലയിൽ നിന്നും കേരള പോലീസിൻ്റെ അതിസാഹസികമായ വൻ കഞ്ചാവ് വേട്ട

325 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണി എന്ന സ്ഥലത്ത് നിന്നും പിടികൂടി…! വിശാഖപട്ടണം, കെ.ഡി പേട്ട ഗുണ്ണമാമിഡി പട്ടകെഡിപേട്ട പല്ലാവരു സ്വദേശി ശ്രീനു എന്നു വിളിക്കുന്ന ശ്രീനിവാസ് (21)നെ…
View Post

വിവാഹത്തിന് ഓട്ടോറിക്ഷയും ഓടിച്ചുകൊണ്ട് വധുവിൻ്റെ മാസ്സ് എൻട്രി !!

ഇന്നത്തെ കാലത്ത് വിവാഹങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണു എല്ലാവരും ചിന്തിക്കുന്നത്. നിശ്ചയം കഴിഞ്ഞാൽ ‘സേവ് ദി ഡേറ്റ്’ എന്ന പേരിൽ ഫോട്ടോഷൂട്ട്, കൗതുകകരമായ വിവാഹക്ഷണക്കത്ത്, വിവാഹദിവസം കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുക്കൽ, ചെക്കനും പെണ്ണും കൂടി മറ്റു ചില പെർഫോമസുകൾ (കൂട്ടുകാർ…
View Post

തിരുവനന്തപുരം ടെക്‌നോപാർക്കിലേക്ക് കെഎസ്ആർടിസിയുടെ പുതിയ സർവ്വീസുകൾ

കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റിയ ഒരു സംരംഭമാണ് ടെക്‌നോപാർക്ക്. വിവിധ ഐടി കമ്പനികളിലായി ഇവിടെ ധാരാളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. എന്നാൽ നഗരത്തിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്നതിനാൽ സ്വന്തമായി വാഹനങ്ങളില്ലാത്ത ജീവനക്കാർക്ക് യാത്രാക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരമായിട്ട്…
View Post

ഉയർന്നു വന്ന KSRTC വടക്കൻ പറവൂർ ഡിപ്പോ വീണ്ടും അന്ധകൂപത്തിലേക്കുള്ള യാത്രയിലോ?

എന്റെ പേര് KSRTC വടക്കൻ പറവൂർ. ഞാൻ ജനിച്ച നാൾക്ക് മുതലേ എന്നെ എല്ലാവരും മോശമായ രീതിയിൽ ആണ് കാണുന്നത്. അന്നുണ്ടായിരുന്ന എന്റെ സാറന്മാർ എനിക്ക് കൊറേ ചീത്തപ്പേര് കേൾപ്പിച്ചു. അങ്ങനെ എല്ലാവരുടെയും മുന്നിൽ ഞാൻ മോശക്കാരൻ ആയി. കുറച്ചു നാൾക്ക്…
View Post

കബനി സമ്മാനിച്ച നിരാശ തീർത്തത് നാഗർഹോളയിലെ തേൻകൊതിയൻ കരിമുണ്ടൻ…

വിവരണം – C U Sreeni. അത്യാവശ്യമായി ജനുവരി 31ന് കോഴിക്കോട് വരെ പോകണമെന്ന് തലേദിവസം വൈകിട്ടാണ് തീരുമാനം ആയത്.അപ്പോൾ തന്നെ ഭാര്യയുടെ മൊബൈലിലേക്ക് നമ്പർ ഒന്ന് കറക്കി.”രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സ് റെഡിയാക്കിക്കോ ഒന്ന് കോഴിക്കോട് വരെ പോകണം ചിലപ്പോൾ അവിടെനിന്നും…
View Post

ഒരു സിനിമാനടൻ കെഎസ്ആർടിസി ഡ്രൈവറുടെ ആരാധകനായി മാറിയ കഥ…

എഴുത്ത് – അരുൺ പുനലൂർ (ഫോട്ടോഗ്രാഫർ, സിനിമാതാരം). സിനിമാ നടീ നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും ആള്ദൈവങ്ങളുടേയുമൊക്കെ ആരാധകരായ ലക്ഷക്കണക്കിന് ആളുകളുണ്ടിവിടെ. പക്ഷെ ഒരു ksrtc ഡ്രൈവറുടെ കടുത്ത ആരാധകനായി എത്രപേരുണ്ടാകും…? ഈ ചോദ്യം കേട്ടാലുടൻ ചാടിയെഴുന്നേറ്റ് ഞാൻ കൈ പൊക്കും… ഞാനുണ്ട്.. സന്തോഷ്‌…
View Post

“വാ.. മ്മ്‌ടെ ചെക്കനാ… ഒന്നു ഹെൽപ്പ് ചെയ്യണേ…” – ജിംസനെ ഒന്നാമതെത്തിക്കണ്ടേ നമുക്ക്?

ഇത് ജിംസൺ ചിറ്റിലപ്പള്ളി… തൃശ്ശൂർ പാവറട്ടി സ്വദേശി. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. ചെയ്ത തൊഴിൽ പ്രധാനമായും കാറ്ററിംഗ് service boy ആയി ആണ്. കൂടെ അവൻ ഒരു ബിരുദവും കൈപ്പിടിയിൽ ഒതുക്കി അവന്റെ പ്രായക്കാർക്ക് മുന്നിൽ മാതൃകയായി. വരുമാനത്തിന്റെ അഞ്ചിൽ ഒന്നാണ്…
View Post

“കറണ്ട് പോയയുടനെ ഞങ്ങളെ പ്രാകരുതേ…” – ഒരു കെഎസ്ഇബി ജീവനക്കാരൻ്റെ കുറിപ്പ് വൈറൽ…

നോമ്പിനു മാത്രം കറണ്ട് പോകുന്നെന്ന് ഒരു കൂട്ടർ. ഓണത്തിനും വിഷുവിനും മാത്രം കറണ്ടുണ്ടാകില്ലെന്ന് മറ്റൊരു കൂട്ടർ. ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രം എന്താ കറന്റിന് വിരോധം എന്ന് ഒരു വിഭാഗം. സത്യത്തിൽ എന്ത് കൊണ്ട് കറണ്ട് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറ്റടിച്ചാലും മഴ പെയ്താലും…
View Post