ഉറങ്ങിത്തീർക്കേണ്ട വീക്കെൻഡ് ആഘോഷിക്കുവാൻ തെങ്കാശിയിലേക്ക് ഒരു റോഡ് ട്രിപ്പ്…

വിവരണം – Vasudha Vasudevan. പ്രത്യേകിച്ചു പ്ലാനുകൾ ഒന്നും ഇല്ലാത്ത ഒരു വീക്കെൻഡ് മടിപിടിച്ചു ഉറങ്ങി തീർക്കാം എന്നു കരുതി ഇരുന്നപ്പോഴാണ് ഭർത്താവ് പതിവ് പോലെ സർപ്രൈസ് പ്ലാനും കൊണ്ട് വരുന്നത്.. തിരുവനന്തപുരം – കുറ്റാലം – തെങ്കാശി ടൂ വീലർ…
View Post

ബസ്സുകളിൽ കാണപ്പെടുന്ന ‘പ്രകാശ്’ എന്ന എഴുത്തിനു പിന്നിലെ യാഥാർഥ്യം

ടൂറിസ്റ്റു ബസ്സുകൾ എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് പണ്ടുമുതലേ ഒരു സങ്കൽപ്പമൊക്കെയുണ്ട്. ഇരുവശത്തും ഷട്ടറുകൾക്ക് പകരം ഗ്ലാസ്സിട്ട വിൻഡോകൾ, അതിനു മുകളിലും ഗ്ളാസ് കൊണ്ടുള്ള ചതുരാകൃതിയിലുള്ള ചെറിയ വിൻഡോ, കുഷ്യനുകളുള്ള സീറ്റ്, സിനിമ കാണുവാൻ ടിവി, മ്യൂസിക് സിസ്റ്റം, പല വർണങ്ങളിലുള്ള…
View Post

200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശ്ശൂർ പൂരത്തിൻ്റെ ചരിത്രവും ആചാരങ്ങളും അറിയാം…

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്.…
View Post

വീടിൻ്റെ ചുറ്റുമതിൽ മതിൽ ട്രെയിനാക്കി മാറ്റി ഒരു റെയിൽവേ ജീവനക്കാരൻ

ഒരു വീടായാൽ അതിനു ചുറ്റും മതിൽ വേണമല്ലോ. സാധാരണ എല്ലാവരും കട്ട കൊണ്ട് ചുമ്മാ ഒരു മതിൽ കെട്ടി പെയിന്റ് അടിക്കാറാണ് പതിവ്. എന്നാൽ കോഴിക്കോട് ജില്ലയിലെ പാലങ്ങാട് സ്വദേശി മുഹമ്മദിന്റെ മതിൽ കണ്ടാൽ ആരുമൊന്നു അമ്പരക്കും. കാരണം ഇന്ത്യൻ റെയിൽവേയിലെ…
View Post

ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മനുഷ്യ വേട്ടയുടെ ചരിത്രം

വിവരണം – James Xaviour. ഓപ്പറേഷൻ കോഡ് നെയിം ഡിബുക്ക് : ലോക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മനുഷ്യ വേട്ടയുടെ, ഒരു ജനതയുടെ ആത്‌മാഭിമാനത്തിന്റെ അല്ലെങ്കിൽ പ്രതികാര വാഞ്ഛയുടെ ചരിത്രം….. 1960 മെയ് 11 ബുധൻ ബ്യുനസ്അയേഴ്സിൽ നിന്നും 20…
View Post

‘അറബിക്കടലിൻ്റെ സ്വന്തം റാണി’; കൊച്ചിയുടെ ചരിത്രം അറിഞ്ഞിരിക്കാം…

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ ‘അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി…
View Post

ചാലക്കുടിക്കാർക്ക് ന്യൂസിലാൻഡ് പോലീസിലുമുണ്ട് പിടി; അഭിമാനമായി അൽഫി ജോളി…

ലോകത്തിലെ മികച്ച പോലീസ് സേനകളിൽ ഒന്നാണ് ന്യൂസിലാൻഡ് പോലീസ്. കുറച്ചു നാൾ മുൻപ് ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ പ്രൊമോഷണൽ വീഡിയോ ഇറക്കി ലോകത്തെ ആശ്ചര്യപ്പെടുത്തി പേരെടുത്തിരുന്നു ന്യൂസിലാൻഡ് പോലീസ്. അന്ന് ആ വീഡിയോ കണ്ടു ന്യൂസിലാൻഡ് പോലീസിൽ ചേരാൻ കൊതിച്ചവർ…
View Post

വർക്കലയിൽ 70 രൂപയ്ക്ക് അടിപൊളി ഊണ് കഴിക്കാൻ പറ്റിയ നല്ലൊരു ഹോട്ടൽ

വിവരണം – Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). വർക്കലയിൽ 70 രൂപയ്ക്ക് അടിപൊളിയായൊരു ഊണ് കഴിയ്ക്കാൻ പറ്റിയ നല്ല ഒരു ഹോട്ടൽ. ശർക്കരയും പുളിയും ചേർത്ത നല്ല ഇഞ്ചി, ബീൻസ് തോരൻ, കാബേജ് തോരൻ, ഒന്നാന്തരം അവിയൽ,…
View Post

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നാഷണൽ ഹൈവേയെക്കുറിച്ച് അറിഞ്ഞിരിക്കാം..

നാഷണൽ ഹൈവേകളിലൂടെ യാത്ര ചെയ്യാത്തവർ ആരും തന്നെ ഉണ്ടാകില്ല. കേരളത്തിലൂടെ ആകെ 9 നാഷണൽ ഹൈവേകൾ കടന്നു പോകുന്നുണ്ട്. അഞ്ച് ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുമ്പോൾ ഒരു ദേശീയപാത (എൻ.എച്ച്. 47) തമിഴ്നാട്ടിൽ തുടങ്ങി കേരളത്തിലൂടെ തമിഴ്നാട്ടിലേക്കു…
View Post

കിണറുകളിലെ അപകടമരണം: നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം. കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍…
View Post