കൊടൈക്കനാലിൽ വെച്ച് മരണത്തിൽ നിന്നും രക്ഷപ്പെട്ടോടിയ അനുഭവകഥ..

വിവരണം – Nasif Nas. നോർത്തിന്ത്യൻ യാത്രക്കുശേഷം, യാത്രകൾ പലതും ഉണ്ടായിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച യാത്രകളും ഒട്ടും പ്രതീക്ഷിക്കാത്ത യാത്രകളും. ഏതൊരു സഞ്ചാരപ്രേമിക്കും അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളോട് ഒരു പ്രത്യേക ഇഷ്ടമാണ്.  എന്നാലും അതെന്താ അങ്ങനെ? കാരണം യാത്രയിലൂടെ കടന്നു പോവുന്ന…
View Post

മലയേയും മഴയേയും തോൽപ്പിച്ച കസോളിലെ അധികമാരും ചെയ്യാത്ത സാഹസികമായ ഒരു യാത്രയുടെ കഥ

വിവരണം – കൈലാസ് ജി.എസ്. “തും ലോഗ് പാഗൽ ഹൈ ക്യാ?” ഇത്തവണ കട്ട കലിപ്പിലാണ് മാഗി കടയിലെ ചേട്ടൻ മറുപടി പറഞ്ഞത്. ചേട്ടനേയും കുറ്റം പറയാൻ പറ്റില്ല, കടയിൽ തിരക്കുള്ള സമയത്താണ് ഞങ്ങൾ പത്ത് പേര് പുള്ളിക്കാരന്റെ കടയുടെ മുന്നിൽ…
View Post

മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ‘ദുരനുഭവം’

വിവരണം – ഷാനിൽ മുഹമ്മദ്. എല്ലാ യാത്രകളിലുമുണ്ടാകും നല്ലതും ചീത്തയുമായ അപ്രതീക്ഷിത സംഭവങ്ങൾ / അനുഭവങ്ങൾ. നമ്മുടെയെല്ലാം ജീവിതയാത്ര പോലെ. എല്ലാരുടേം അറിവിലേക്കും മുൻകരുതലിനും വേണ്ടി ഇത്തവണത്തെ മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ‘ദുരനുഭവം’ പങ്കുവെക്കാം. ക്വലാലംബൂരിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് “ബാത്തു കേവ്…
View Post

സമാന്തര സർവ്വീസുകൾ വീണ്ടും തലപൊക്കി; കെഎസ്ആർടിസിയെ ശാപം കൈവിടുന്നില്ല…

കടപ്പാട് – Mohammed Basheer, Sheeja Basheer. കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തലങ്ങും വിലങ്ങും ഓടുന്ന സമാന്തര സർവീസുകളാണ്. പലതവണ കെഎസ്ആർടിസി ജീവനക്കാർ ഇത്തരം സർവ്വീസുകളെക്കുറിച്ച് അധികൃതരുടെയടുത്ത് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെ മുഴുവനായും ഒഴിവാക്കുവാൻ…
View Post

കുറഞ്ഞചിലവിൽ ഒരു ട്രാൻസ് സൈബീരിയൻ സ്വപ്ന സാക്ഷാത്‍കാരം

വിവരണം – Mithun P Devasia. ചെറുപ്പം മുതൽക്കെ ഉള്ള ആഗ്രഹം ആയിരുന്നു ഒരു ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്ര. വ്ലാഡിവോസ്റ്റോക് ഇൽ നിന്ന് മോസ്കോ വരെ 7 ദിവസം എടുക്കുന്ന റഷ്യയുടെ ഹൃദയത്തിലൂടെ ഒരു സ്വപ്ന യാത്ര. സ്വപ്‌നങ്ങൾ നമ്മൾ…
View Post

‘Yummy Spot’ പൊതിച്ചോറുമായി തന്റെ വരവറിയിച്ച കൊട്ടാരക്കരക്കാരി പെൺകുട്ടി.

വിവരണം – Praveen Shanmukom (Ark – അനന്തപുരിയിലെ രുചി കൂട്ടായ്മ). പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ.. Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ച കൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും…
View Post

ബീഫിനൊരു മാഷും… മാഷിനൊരു ഹോട്ടലും…

വിവരണം – Vishnu A S Nair. മലയാളികളുടെ ബീഫ് പ്രേമം വിശ്വപ്രസിദ്ധമാണല്ലോ… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബീഫെന്നത് നമുക്കതൊരു വിചാരമാണ്, കൂടെയൊരു വികാരവുമാണ്.നമ്മുടെ തിരുവനന്തപുരത്തിന്റെ തിരുമുറ്റത്ത് തട്ടുകട മുതൽ നക്ഷത്ര ഹോട്ടലുകളിൽ വരെ (കാശിന്റെ കാര്യത്തിൽ നമ്മളെയും നക്ഷത്രമെണ്ണിക്കും) പല…
View Post

ചൂട് മാറ്റുവാനും മനസ്സ് കുളിർപ്പിക്കുവാനുമായി ഒരു തകർപ്പൻ ബൈക്ക് യാത്ര…

വിവരണം – Jaina Nidhish. വീട്ടിൽ ഒരു പണിയുമില്ലാതെ ചൂട് അടിച്ച് പണ്ടാരമടങ്ങി ഇരുന്നപ്പോഴാണ് മ്മടെ കെട്ടിയോൻ പുതിയൊരു ഓഫറുമായി രംഗപ്രവേശനം ചെയ്തത്. എനിക്കൊരു മൂന്നുദിവസം കിട്ടിയിട്ടുണ്ട് നീ എങ്ങോടാന്ന്‌ വച്ചാൽ തീരുമാനിക്ക്. നാളെ വെളുപ്പിന് പോകാം കൂടെ കുറച്ച് നിബന്ധനകളും.…
View Post

ചങ്കത്തികളായ കുരിശുകളെയും കൊണ്ട് കുരിശുമല കയറിയ കഥ

വിവരണം – Jamshida Mohammed. സെക്കന്റ്‌ സെമെസ്റ്ററിലെ ആദ്യ ഫീൽഡ് വർക്ക്‌ നട്ടുച്ചയ്ക്ക് വെള്ളായണി കായൽ തീരത്തും കിരീടം പാലത്തിലും താമരക്കുളത്തിലും ആയതിന്റെ ക്ഷീണത്തിൽ ബോസ്‌കോയുടെ അമ്മ സ്നേഹത്തിൽ പൊതിഞ്ഞ് തന്ന ഭക്ഷണവും കഴിച്ച് ഉറക്കത്തിന്റെ കയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങുമ്പോൾ ഒന്ന്…
View Post

ആകാശത്തിൽ വിമാനങ്ങൾക്കു വേഗപരിധി ഉണ്ടോ? അത് നിശ്ചയിക്കുന്നതാര്..?

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി (JJSA ജിജ്ഞാസാ). വാഹനങ്ങൾക്കുള്ളതുപോലെ വിമാനങ്ങൾക്കുമുണ്ട് വേഗപരിധി. ദിവസേന എന്ന കണക്കിന് ഏതാണ്ട് മൂന്ന് ദശലക്ഷത്തിലധികമാളുകൾ വിമാനയാത്ര ചെയ്യുന്നുണ്ട്. അതുപോലെ തന്നെ 13,000ത്തോളം വിമാനങ്ങളും ലോകത്തെമ്പാടുമായി സർവീസ് നടത്തുണ്ട്. എന്നിരുന്നാലും ഇതുപോലെയുള്ള ചില ചോദ്യങ്ങൾ നമ്മുടെ…
View Post