കുതിരാനിൽ വച്ച് ബസ്സിൻ്റെ രൂപത്തിൽ മരണത്തെ കണ്ടു…പിന്നീട് സംഭവിച്ചതോ??? – ഒരു അനുഭവക്കുറിപ്പ്..

നമ്മളിൽ പലരും അപകടത്തിൽ നിന്നും മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടാകാം. “ഏതോ അദൃശ്യ ശക്തിയുടെ സഹായത്താൽ..” ഇങ്ങനെയായിരിക്കും എല്ലാവരും വിചാരിക്കുന്നതും. അത് എന്തെങ്കിലുമാകട്ടെ, ഈ ഒരു സിറ്റുവേഷൻ നേരിട്ടനുഭവിച്ചവർക്ക് അത് ജീവിതത്തിൽ എന്നും ഒരു വിറയാർന്ന ഓർമ്മയായി നിലനിൽക്കും. അവസാനം രക്ഷപ്പെട്ടെന്ന…
View Post

കേരളത്തിൽ നിന്നും പഴനിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾ

സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ മുരുകൻ ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ പഴനി. ഡിണ്ടിഗൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഴനിയിലേക്ക് ധാരാളം മലയാളി തീർത്ഥാടകർ എല്ലായ്‌പ്പോഴും എത്തിച്ചേരാറുണ്ട്. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി…
View Post

സ്‌കൂൾ കുട്ടികളുടെ പഠനയാത്ര വിമാനത്തിൽ; കയ്യടി നേടി ആലപ്പുഴ ജില്ലയിലെ ഈ സർക്കാർ സ്‌കൂൾ…

നമ്മുടെ നാട്ടിലെ സാധാരണ സ്‌കൂളുകളിൽ നിന്നും കുട്ടികളെ പഠനയാത്രകൾക്കായി എവിടെയായിരിക്കും കൊണ്ടുപോകുന്നത് എന്നു നമുക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. അത് ഒരു സർക്കാർ സ്‌കൂൾ ആണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ഈ ചിന്താഗതിയെ ആകെ മാറ്റിമറിക്കുന്നതായിരുന്നു ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞ ദിവസം…
View Post

കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ; ഇനി രക്ഷകർത്താക്കൾക്ക് പണികിട്ടും..

ഒരു ദിവസം നിങ്ങൾ റോഡിലേക്ക് ഒന്നിറങ്ങി നോക്കൂ. എത്രയെത്ര പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിലൂടെ ഒരു കൂസലുമില്ലാതെ വാഹനമോടിച്ചു പോകുന്നത്. ഒറ്റനോട്ടത്തിൽ തന്നെ 18 വയസ്സ് പോലും കഴിയാത്ത കുട്ടികളാണെന്നു കണ്ടാൽ തോന്നും. ചിലപ്പോൾ കൂടെ മാതാപിതാക്കളും ഇവരോടൊപ്പം കാണും. മക്കളുടെ പ്രായത്തിൽക്കവിഞ്ഞ…
View Post

പോണ്ടിച്ചേരിയെ അടുത്തറിയാം; പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ..

പോണ്ടിച്ചേരി അഥവാ പുതുച്ചേരി – ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്ന്. പണ്ട് സ്‌കൂളിലെ സാമൂഹ്യപാഠം ക്ലാസ്സിൽ നിന്നായിരിക്കും മിക്കവരും പോണ്ടിച്ചേരിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പോണ്ടിച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പോണ്ടിച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ…
View Post

ഫാമിലിയുമായി പ്ലാൻ ചെയ്തു നടത്തിയ കിടിലൻ ഈജിപ്റ്റ് യാത്ര..

വിവരണം – Manjari Rakheev. എന്ത് കൊണ്ട് ഈജിപ്ത് ? ഞങ്ങളെ അറിയുന്ന പലരും ഈജിപ്തിലേക്ക് യാത്ര പോകാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ചോദിച്ച ചോദ്യം ഇതാണ്. എന്തുകൊണ്ട് Georgia അല്ലെങ്കിൽ കുറച്ചു കൂടെ ചെലവ് കുറഞ്ഞ ഒരു സ്ഥലം നോക്കിക്കൂട? ഇനി…
View Post

നിങ്ങൾ കണ്ടതും കേട്ടതും മാത്രമല്ല യഥാർത്ഥ കൊച്ചി.. അതറിയണോ?

വിവരണം – Shijo&Devu_The Travel Tellers. ‘Kochi is not a city it is a feeling…’ ഞങ്ങടെ മലബാറ്കാരൻ ചങ്കിന്റ കൊച്ചിയെ പറ്റിയുള്ള സ്റ്റാറ്റസ് കണ്ട് തള്ളിയത് എന്റെ കണ്ണാ.. ഒരു മാസമേ ആയിട്ടുള്ളൂ ബ്രോ കൊച്ചീലെത്തീട്ട് അപ്പോഴേക്ക്…
View Post

ഒരു വർഷമായി കാത്തിരുന്നു കിട്ടിയ സമ്മാനം – കണ്ണൂർ ആനവണ്ടി മീറ്റ്

വിവരണം – Chinchu Sahyan Yedu. കുറച്ചു ലേറ്റായിപ്പോയി…. എന്തേലും, ആരെയെങ്കിലും വിട്ടു പോയെങ്കിൽ ഒന്നു ക്ഷമിച്ചേക്കണേ പ്രിയപ്പെട്ടവരേ. കഴിഞ്ഞ ഒരു വർഷമായി കാത്തിരിപ്പ് തുടങ്ങിയിട്ട്, ആന വണ്ടി മീറ്റിനായി. കാരണം അത്രമേൽ ഹൃദ്യമായിരുന്നു കഴിഞ്ഞ തവണത്തെ കുമളി മീറ്റ്. ഇനി…
View Post

ബെംഗളൂരുവിൽ കറങ്ങുവാൻ നിസ്സാര ചാർജ്ജിനു സ്മാർട്ട് സൈക്കിളുകൾ…

എഴുത്ത് – പ്രവീൺ എൻ.യു. പുറം രാജ്യങ്ങളിൽ നേരത്തെ പ്രചാരമുള്ളതും ഇന്ത്യയിൽ ഈയിടെ തുടങ്ങിയതുമായ ഒന്നാണ് സ്മാർട്ട് ബൈക്കുകൾ. ബാംഗ്ലൂർ വിധാൻസൗധ മെട്രോ സ്റ്റേഷന് സമീപത്തെ കാഴ്ചയാണ് ഇത്. Public Bicycle Sharing (PBS) system എന്നപേരിൽ ഏതാണ്ട് 3,000 ബൈസിക്കിളുകളാണ്…
View Post

കാടും, മലയും, പുഴയും താണ്ടിയോരു യമണ്ടൻ ബീച്ച് ട്രക്കിങ്ങ്

വിവരണം – ഷബീർ അഹമ്മദ്. എത്ര സുന്ദരമാണ് കർണ്ണാടകയുടെ കടൽത്തീരങ്ങൾ. യാത്ര അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും, ആവേശം കെട്ടണയുന്നില്ല. കാടും മലയും പുഴയും താണ്ടി കടലോരങ്ങളിലൂടെ മനോഹരമായ ബീച്ച് ട്രക്കിങ്ങ്. ബീച്ചിലൂടെയും ട്രക്ക് ചെയ്യാമോ??.. എന്താ സംശയം!…. തിരമാലകളുടെ ഓളങ്ങളോടൊപ്പം, ഒരു…
View Post