അഗുംബെയിലെ അത്ഭുതമാകുന്ന മോഹമഴ; ഒരു യാത്രയുടെ ഓർമ്മകൾ

വിവരണം – പ്രേംശങ്കർ അന്തിക്കാട്. മഴ അത്ഭുതമാകുന്നത് അത് അംഗുബെയിലാണ് , മഴയൊരു പെണ്ണായി മാറും , വിവിധ ഭാവങ്ങളിലൂടെ സ്നേഹിക്കും ശകാരിക്കും , വാത്സല്യത്തോടെ തഴുകും , ഓർമകളിലേക്ക് താലോലിക്കാൻ മഴക്കുഞ്ഞുങ്ങളെ പ്രസവിക്കും , കാറ്റും മഴയും പ്രണയിച്ചു പുണരുന്നത്…
View Post

ബസുകളിലെ ‘സ്ത്രീകൾക്ക് മുൻഗണന’ എന്ന സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാമോ?

ഈയിടെയായി സോഷ്യൽ മീഡിയയിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് ആണ് കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്ക് മുൻഗണന എന്ന സീറ്റിൽ ബസ്സിലെ ആദ്യം മുതലേയുള്ള പുരുഷന്മാർക്ക് ഇരിക്കാമെന്നും യാത്രയ്ക്കിടയിൽ സ്ത്രീകൾ കയറിയാൽ അവർക്ക് എഴുന്നേറ്റു കൊടുക്കേണ്ടതില്ല എന്നുമൊക്കെ. ഒരു യാത്രയ്ക്കിടയിലെ അനുഭവക്കുറിപ്പ്…
View Post

‘ചലോ കശ്‌മീർ’; മഞ്ഞിൽ കുളിച്ച് ഒരു കിടിലൻ കശ്‌മീർ സഫാരി…

വിവരണം – Rahim DCe കൂടുതൽ വർണ്ണനകളില്ലാത്ത ഒരു കിടിലൻ കാശ്മീർ ട്രിപ്പ്‌. ഇനിയും ഒരിക്കൽ കൂടെ പോകണമെന്ന് ആഗ്രഹിക്കുന്ന ഭൂമിയിലെ ” സ്വർഗം”. അതെ ! നമ്മുടെ സ്വകാര്യ അഹങ്കാരം ” മേരാ കശ്മീർ “… ഇന്ത്യയുടെ സ്വർഗീയ ഭൂമിയായ…
View Post

പ്രൗഢിയുള്ള പഴയ അശോക് ലെയ്‌ലാൻഡ് സ്റ്റീയറിംഗ് ഇനി ഓർമ്മയാകുമോ?

അശോക് ലെയ്‌ലാൻഡ് എന്നു കേൾക്കാത്ത വാഹനപ്രേമികൾ ഉണ്ടാകില്ല. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വാഹന കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. 1948 ൽ സ്ഥാപിതമായ ലെയ്‌ലാൻഡ്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിർമ്മാതാക്കളാണ്. 1948 ൽ രഘുനന്ദൻ സരൺ…
View Post

വയനാട്ടിലെ അധികമാർക്കുമറിയാത്ത പൊന്മുടിക്കോട്ടയിലേക്ക്..

യാത്രാവിവരണം – Basil WayNe‎. “ഈ കാത്തിരിപ്പിന്റെ സുഖം അതനുഭവിച്ചറിയുക തന്നെ വേണം…” അങ്ങനെ ഒരു നീണ്ട കാത്തിരിപ്പായിരുന്നു പൊന്മുടികോട്ടയിലെ മഞ്ഞും മഴയും നനയാനുള്ള ഈ യാത്രയുടെ കാത്തിരുപ്പും. ഇതിനു മുൻപ് രണ്ട് തവണ ശ്രമിച്ചെങ്കിലും പ്രകൃതി ദേവി കനിഞ്ഞില്ലയിരുന്നു. അതിന്…
View Post

നോർത്ത് ഇന്ത്യയിലേക്ക് ഒരു പക്കാ ലോക്കൽ കമ്പാർട്ടുമെൻറ് യാത്ര..

യാത്രാവിവരണം – ബോബി ജോയ്. മുംബൈയിൽ ട്രക്കിംഗിന് പോകാനുള്ള തീരുമാനത്തിൽ നിന്ന് നൈസായിട്ട് സ്കൂട്ടായി.ഒരാഴ്ച മുംബൈയിൽ പോയി നിൽക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് നോ പറഞ്ഞത്.പിറ്റേന്ന് എഴുന്നേറ്റപ്പോൾ പതിനൊന്ന് മണിയായിരുന്നു. വാട്സാപ്പിൽ ചെഗ്ഗൂന്റെ മെസേജ് ഉണ്ട്. “മുംബൈ പോകുന്നില്ല,കാശി പോകാം”. ഫോണെടുത്ത് വിളിച്ചു,രണ്ട് മണിക്ക്…
View Post

തൃശ്ശൂരിൽ നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിനുകളും KSRTC ബസ്സുകളും…

കർണാടകയിലെ ഒരു പ്രധാന തുറമുഖ നഗരമാണ് മംഗലാപുരം. മുൻപ് മാംഗ്ലൂർ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഇപ്പോൾ മംഗളൂരു എന്നു പേരു മാറി. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ മംഗലാപുരം തുറമുഖത്തിനുള്ളത്. നിരവധി മെഡിക്കൽ കോളേജുകളും യൂണിവേഴ്‌സിറ്റികളും സ്ഥിതി ചെയ്യുന്ന…
View Post

‘ഉദകമണ്ഡലം’ എന്ന ഊട്ടിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. . മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. ഊട്ടിയിലെ സുഖദായകമായ കാലാവസ്ഥയും മലനിരകളും പ്രകൃതിഭംഗിയും കൂടിചേർന്ന് മലകളുടെ…
View Post

യാത്രയ്ക്കിടെ വഴിയിൽ നിന്നും കിട്ടിയ തമിഴ് മുത്ത്… ഒരു നന്മയുടെ കഥ…

വിവരണം – മിഥുൻ മോഹൻ. “ഒരു കഥ സൊല്ലട്ടാ ” തുടങ്ങുന്നേൻ മുൻപ് പറയാം ഇത് വായിച്ചു തീരുമ്പോൾ ഒരാളേലും മാറി ചിന്തിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.. “എന്റെ വിശ്വാസം എന്നെ കാക്കട്ടെ.”കുതിരാൻ തുരങ്കത്തിന്റെ പരിസരത്തു നിന്നും ആണ് അവൻ കൈ കാട്ടിയത് അതും…
View Post

‘ബാലി’ എന്ന സുന്ദരിയിലേക്ക് പങ്കാളിയുമൊത്തൊരു കിടിലൻ യാത്ര..

വിവരണം – ബിനോയ് ബാബു. കുറച്ചു നാളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു ട്രിപ്പ്‌ ആയിരുന്നു ‘ബാലി’. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ അതങ്ങ് സാധിച്ചു. ദുബായില്‍ നിന്ന് ഉള്ളതിനേക്കാള്‍ വളരെ കുറഞ്ഞ റേറ്റില്‍ ടിക്കറ്റ്‌ കിട്ടും എന്നുള്ളതുകൊണ്ടാണ് യാത്ര കൊച്ചിയില്‍ നിന്നും ആക്കിയത്.…
View Post