കാർബൺ സിനിമയിലെ കാട്ടുബംഗ്ലാവ് കാണാൻ കുട്ടിക്കാനത്തേക്ക്…
“കൊടും കാടിന് നടുവിൽ പഴയൊരു വീട് , മൈലുകളോളം ജനവാസമില്ല , ഫോണില്ല , കറണ്ടില്ല.. അങ്ങനെ ഒരു സ്ഥലത്ത് ഒറ്റക്ക് താമസിക്കാനുള്ള ധൈര്യമുണ്ടോ ????” കാർബൺ ഫിലിമിലെ ഈ ഡയലോഗ് കേട്ടും ഫിലിം കണ്ടും ഒരുപാട് ആഗ്രഹിച്ചതായിരുന്നു അങ്ങോട്ടുള്ള യാത്ര……