‘ഷാപ്പിലെ കറി , നാവിലെ രുചി ‘ പ്രകൃതി രമണീയമായ തട്ടേൽ ഷാപ്പ് ആൻഡ് അമ്പാടി ഷാപ്പ്
എഴുത്ത് – Sumod O G Shuttermate. ഷാപ്പിലെ കറികളുടെ രുചി തേടി പലരും യാത്ര ചെയ്യാറുണ്ട്. കള്ളുകുടിക്കാൻ മാത്രമല്ല ഷാപ്പിൽ പോകുന്നത്. ഇന്ന് നമ്മുടെ നഗരങ്ങളിൽ ഉള്ള ഹോട്ടലുകളിൽ കിട്ടാത്ത പല വിഭവങ്ങളും നല്ല ചില ഷാപ്പുകളിൽ കിട്ടും. നമ്മൾ…