ഐഫോൺ 12 വാങ്ങാൻ പ്ലാനുണ്ടെങ്കിൽ നേരെ ദുബായിലേക്ക് പറക്കാം

ടെക് ലോകവും ഫോൺ പ്രേമികളും ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നതാണ് ആപ്പിൾ ഐഫോണിൻ്റെ പുതിയ പതിപ്പായ ഐഫോൺ 12 ൻ്റെ വിപണിയിലേക്കുള്ള ചുവടുവെപ്പ്. iPhone 12 Mini, iPhone 12, iPhone 12 Pro, iPhone 12 Pro Max എന്നിങ്ങനെ…
View Post

സിംഗപ്പൂർ എയർലൈൻസ് – റെക്കോർഡുകളുടെ രാജാവിൻ്റെ ചരിത്രം

സിംഗപ്പൂരിൻ്റെ നാഷണൽ ഫ്ലാഗ് കാരിയർ എയർലൈനാണ്‌ സിംഗപ്പൂർ എയർലൈൻസ്. ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ സിംഗപ്പൂർ എയർലൈൻസിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. സിംഗപ്പൂർ എയർലൈൻസിന്റെ തുടക്കം 1947 ൽ മലയൻ എയർവെയ്‌സ് ലിമിറ്റഡ് അഥവാ MAL എന്ന പേരിൽത്തുടങ്ങിയ ഒരു എയർലൈൻ…
View Post

ഇന്ത്യയിലെ ആദ്യത്തെ റോൾസ്റോയ്‌സ് ടാക്സിയുമായി ബോബി ചെമ്മണ്ണൂർ

ആഡംബരത്തിൻ്റെ പ്രതീകങ്ങളിലൊന്നാണ് റോൾസ്റോയ്‌സ് കാറുകൾ. കോടികൾ വിലമതിക്കുന്ന റോൾസ്റോയ്‌സ് സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണുവാൻ പറ്റുന്ന ഒരു ലക്ഷ്വറിയാണ്. റോൾസ്-റോയ്സിന്റെ കാറുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു രാജാവിനെ പോലെ ഒരു കുറച്ചു സമയമെങ്കിലും സഞ്ചരിക്കുന്നത് സ്വപ്നം കാണാത്ത വാഹനപ്രേമികൾ വളരെ ചുരുക്കമായിരിക്കും.…
View Post

ഗണേഷ് കുമാർ എം.എൽ.എ. 20 വർഷമായി ഉപയോഗിക്കുന്ന ടൊയോട്ട ക്വാളിസ്

കേരളം കണ്ട മികച്ച ഗതാഗതമന്ത്രി ആരാണെന്നുള്ള ചോദ്യത്തിന് ഭൂരിഭാഗം പേരും പറയുക കെ.ബി. ഗണേഷ് കുമാറിന്റെ പേരായിരിക്കും. നിലവിലെ പത്തനാപുരം എംഎൽഎയും സിനിമാതാരവുമായ ഗണേഷ് കുമാർ ഒരു വാഹനപ്രേമി കൂടിയാണെന്ന കാര്യം അധികമാർക്കും അറിയില്ല. കഴിഞ്ഞയിടെ 20 വർഷമായി താൻ ഉപേയോഗിക്കുന്ന…
View Post

ജപ്‌തി ചെയ്ത തമിഴ്‌നാട് ഡീലക്സ് ബസ്സിന് കൊല്ലം പോലീസ് സ്റ്റേഷനിൽ വിശ്രമം

കൊല്ലം പോലീസ് സ്റ്റേഷനിൽ ഒരു അതിഥിയുണ്ട്. അദ്ദേഹം അവിടെയെത്തിച്ചേർന്നിട്ട് ഇപ്പോൾ എട്ടു മാസത്തോളമായി. ആള് എന്നുകേൾക്കുമ്പോൾ ഏതെങ്കിലും പിടികിട്ടാപ്പുള്ളിയോ മറ്റോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ആളൊരു ബസ്സാണ്. തമിഴ്‌നാട് സർക്കാരിൻ്റെ പുതിയ SETC അൾട്രാ ഡീലക്‌സ് ബസ്. ഒരു അപകടവുമായി ബന്ധപ്പെട്ട് കേരള…
View Post

ഭൂമിയിലെ സ്വർഗ്ഗമായ നമ്മുടെ സ്വന്തം കാശ്മീരിൻ്റെ മണ്ണിൽ കുറച്ചു ദിവസം

വിവരണം – Ajmal Ali Paleri, ചിത്രങ്ങൾ – Santhosh K, Shafeq Mohammed. ജോലിത്തിരക്കുകളിൽ നിന്നും, മനസ്സിനെ ആസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ചിന്തകളിൽ നിന്നും താൽക്കാലികമായി ഒരു ഒളിച്ചോട്ടം ആവശ്യമായി വന്നപ്പോൾ രണ്ടു സ്ഥലങ്ങളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്നു മണാലിയും മറ്റൊന്ന് കശ്മീരും. ഒറ്റക്കുള്ള…
View Post

എയർ ഇന്ത്യ എക്‌സ്പ്രസ്സ്; മലയാളികളുടെ സ്വന്തം ബഡ്‌ജറ്റ്‌ എയർലൈൻ

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇന്ത്യയുടെ നാഷണൽ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യയുടെ ഒരു അനുബന്ധ എയർലൈനാണിത്. എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. ഗൾഫ് രാജ്യങ്ങളിലേക്ക് ലോകോസ്റ്റ് എയർലൈൻ സർവ്വീസുകൾ വേണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന്…
View Post

കെഎസ്ആർടിസിയുടെ പൂജ സ്പെഷ്യൽ ബസ് സർവ്വീസുകൾ

മറുനാടൻ മലയാളികൾക്കായി പ്രത്യേക സർവ്വീസുകളുമായി കെ.എസ്സ്.ആർ.ടി.സി. മഹാനവമി, വിജയദശമി പ്രമാണിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാംഗ്ലൂർ/മൈസൂർ – ലേക്കും തിരിച്ചും പ്രത്യേക സർവ്വീസുകൾ ആരംഭിക്കുന്നു. 21-10-2020 മുതൽ 03-11-2020 വരെയാണ് സർവീസുകൾ ഉണ്ടാവുക. വിശദാംശങ്ങൾ താഴെ ചേർക്കുന്നു. ബാംഗ്ലൂർ നിന്നുമുള്ള…
View Post

ബോയിങ് B747 ജംബോജെറ്റ് വിമാനങ്ങൾ ഇന്നും ഉപയോഗിക്കുന്ന എയർലൈനുകൾ

ബോയിങ്ങ് 747… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ… ക്വീൻ ഓഫ് ദി skies… ദി ജംബോ ജെറ്റ്.. വിശേഷണങ്ങൾ അനവധി. 50 വർഷങ്ങൾക്കിപ്പുറവും ആകാശങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു വിമാനം. ആദ്യമായി ബോയിങ് 747 വിമാനം സ്വന്തമാക്കിയ എയർലൈൻ പാൻ…
View Post

പത്തനംതിട്ടയിലെ IFC വെള്ളച്ചാട്ടം അഥവാ മണ്ണീറ വെള്ളച്ചാട്ടം

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ഒരു വെള്ളച്ചാട്ടത്തിന് ഇങ്ങനെയൊരു പേരോ ആദ്യമേ എന്നെ അതിശയിപ്പിച്ച് കളഞ്ഞ ഒരു കാര്യമായിരുന്നു IFC വെള്ളച്ചാട്ടം അഥവാ മണ്ണീറ വെള്ളച്ചാട്ടം. ഈ യാത്ര ആരംഭിക്കുന്നത് 2019 ഡിസംബർ 29 നാണ്. മധുരമേറിയ യാത്രാ ഓർമ്മകളിലൂടെ…
View Post