ട്രെയിനുകളുടെ പുറകിൽ കൊടുത്തിരിക്കുന്ന ‘X’, ‘LV’ എന്നീ ചിഹ്നങ്ങൾ എന്തിന്?

എഴുത്ത് – ജംഷീർ കണ്ണൂർ. നിങ്ങളുടെ മുൻപിലൂടെ ഒരു ട്രയിൻ കടന്നു പോകുന്നു. ആ സമയത്ത് ആ ട്രയിനിൻ്റെ അവസാന കോച്ചിലെ X അല്ലങ്കിൽ LV എന്നീ ചിഹ്നങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ ട്രെയിൻ കാണുമ്പോൾ ട്രെയിനിൻ്റെ…
View Post

പെട്ടിമുടിയും ലയങ്ങളും; ദുരന്തത്തിനു മുൻപുള്ള ചില ഓർമ്മകൾ

2020 ആഗസ്റ്റ് 7 നു ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തകർന്നടിഞ്ഞ മൂന്നാർ രാജമലയിലെ പെട്ടിമുടി എന്ന മനോഹര ഗ്രാമത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ഭാർഗവൻ. അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. 2019 ജനുവരി..…
View Post

കരിപ്പൂർ ദുരന്തം; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു കൊണ്ട് എയർപോർട്ട് ജീവനക്കാരി

കരിപ്പൂർ വിമാനദുരന്തമുണ്ടായ സമയത്ത് എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ഇന്ത്യ സ്റ്റാഫ് സിനി സനിൽ അന്നത്തെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ്. വായിക്കുക. വൈകീട്ട് 7 മണിക്ക് പോവേണ്ട ഡൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തേക്ക്…
View Post

“പാറോ” – മലനിരകളാൽ ചുറ്റപ്പെട്ട അപകടകരമായ ഒരു എയർപോർട്ട്

ലോകത്തിലെ ഏറ്റവും കൂടുതൽ റിസ്‌ക്കുള്ള ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാറോ ഇന്റർനാഷണൽ എയർ പോർട്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാറോ എയർപോർട്ടിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒന്നറിഞ്ഞിരിക്കാം. 1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ…
View Post

ചെല്ലാനത്തേക്കുള്ള പൊതിച്ചോറിൽ 100 രൂപ കൂടി വെച്ച ആ നന്മമനസ്സ് ഇതാണ്

ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ്…
View Post

യാത്രക്കാരുടെ ഈ തിടുക്കം വളരെ ആപത്ത്; മുൻ ക്യാബിൻ ക്രൂവിൻ്റെ കുറിപ്പ്

കരിപ്പൂർ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിലെ മുൻ കാബിൻ ക്രൂ അംഗവും ഇപ്പോൾ റേഡിയോ ജോക്കിയുമായ വിൻസി വർ​ഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും വായിക്കുക. കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്തിട്ടുള്ളവരും…
View Post

കരിപ്പൂർ വിമാനാപകടം; സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി.യും

കോഴിക്കോട് വിമാന അപകടം – അടിയന്തര സാഹചര്യത്തിൽ സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ് 7-ന് കോഴിക്കോട് ഉണ്ടായ വിമാനാപകടത്തെ തുടർന്ന് അടിയന്തര സാഹചര്യം നേടുന്നതിന് സർവസജ്ജമായി കെ.എസ്.ആർ.ടി.സി പാഞ്ഞെത്തിയിരുന്നു. വാർത്തകളിൽ ഇടം നേടാതിരുന്ന ഒരു വസ്തുതയാണിത്. അപകടവിവരമറിഞ്ഞ ഉടൻതന്നെ സാധാരണയായി വിമാനത്തിൽ എത്തുന്ന…
View Post

കോടി രൂപയുടെ മൂല്യമുള്ള 100 രൂപ നോട്ട്; പോലീസ് ഇൻസ്‌പെക്ടരുടെ കുറിപ്പ്

വിവരണം – ഷിജു പി.എസ്; പോലീസ് ഇൻസ്‌പെക്ടർ. മിനിയാവുന്നാൾ (06/08/2020) ഉച്ചയോടെ ചെല്ലാനം ഭാഗത്ത് ഞാനും CPO വിജുവും കൂടി എത്തിയപ്പോൾ അറബിക്കടൽ രൗദ്രഭാവത്തോടെ കരയിലേക്ക് കയറി വന്നു കൊണ്ടിരിക്കുകയായിരുന്നു. റോഡിനു പടിഞ്ഞാറുവശത്തുള്ള വീടുകളില്ലെല്ലാം രണ്ടടിയിലധികം ഉയരത്തിൽ വെള്ളം കയറിയിരുന്നു. എന്തോ…
View Post

കരിപ്പൂർ അപകടം; സോഷ്യൽ മീഡിയയിൽ കറുപ്പണിഞ്ഞ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന ദുരന്തമുണ്ടായതിനെത്തുടർന്ന് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ ലോഗോ കറുത്ത നിറത്തിലാക്കി എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്‌പ്രസും. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തോടുള്ള അനുശോചനം എന്ന നിലയ്ക്കാണ് പ്രൊഫൈൽ ലോഗോയ്ക്കും, കവർ ഫോട്ടോയ്ക്കും…
View Post

കൊറോണയെ വകവെക്കാതെ ജീവൻ രക്ഷിക്കാനിറങ്ങിയ നാട്ടുകാർക്കൊരു സല്യൂട്ട്

2020 ആഗസ്റ്റ് 7… കേരളക്കരയ്ക്ക് ദുരന്തത്തിനു മേൽ ദുരന്തം സമ്മാനിച്ച കറുത്ത ദിവസം. രാവിലെ മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽപ്പെട്ട് ആളുകൾ മരിക്കുകയും, നാല്പതിലേറെപ്പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൻ്റെ ഞെട്ടൽ മാറും മുന്നേ, നേരമിരുട്ടിയ നേരത്ത് കേട്ടത് ഭീകരമായ മറ്റൊരു വാർത്തയായിരുന്നു.…
View Post