ഹോം ക്വാറന്റൈൻ; ഏവർക്കും മാതൃകയായി ഒരു നേഴ്‌സ്… കുറിപ്പ് വായിക്കാം
എഴുത്ത് – രാജി ആർ നായർ, നേഴ്‌സ്, ബെംഗളൂരു. ഞാന്‍ രാജി ആർ നായർ. ബെംഗളൂരുവിൽ നേഴ്‌സാണ്. കഴിഞ്ഞ ജൂലൈ 19 ആം തീയതി വെെകിട്ട് 5.20 നുള്ള വിമാനത്തിൽ ബെംഗളൂരു കെമ്പഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക്…