യാത്രക്കാരി ഛർദ്ദിച്ചു; ബസ് സ്വയം വൃത്തിയാക്കി KSRTC ഡ്രൈവർ
വിവരണം – ഷാജി അട്ടക്കുളങ്ങര. കൊറോണ കാലത്തെ മനോഹരമായ കാഴ്ച ഇന്നലെ നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു അത്യാവശ്യം നല്ല തിരക്കുണ്ട് കൊറോണ ഭീതിമൂലം ഭൂരിഭാഗം പേരും മാസ്കും, തുണിയൊക്കെ വച്ച് മുഖം മറച്ചു പിടിച്ചിരിക്കുന്നു. ഒരു വല്ലാത്ത ഭീതിയുടെ…