റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സും, പ്രശസ്തമായ കഫെ പുഷ്‌കിനും എക്‌സ്‌പ്ലോർ ചെയ്തപ്പോൾ
റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിൽ വന്നിട്ട് ഇത് നാലാമത്തെ ദിവസം. മുൻ ദിവസങ്ങളേക്കാൾ തണുപ്പ് കുറവായിരുന്നു അന്ന് ഫീൽ ചെയ്തത്. റെഡ് സ്ക്വയറിനടുത്തായി മോസ്‌കോ സിറ്റി സെന്ററിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. അവിടെയുള്ള Courtyard by Marriott ഹോട്ടലിലാണ് ഇനി രണ്ടു ദിവസം…