വേണാട് എക്സ്പ്രസ്സിൻ്റെ പുത്തൻ സീറ്റുകൾ കുത്തിക്കീറി സാമൂഹ്യവിരുദ്ധർ

കേരളത്തിനകത്ത് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും ജനപ്രിയമായ ഒരു ട്രെയിനാണ് വേണാട് എക്സ്പ്രസ്സ്. തിരുവനന്തപുരം – ഷൊർണ്ണൂർ റൂട്ടിലാണ് വേണാട് എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നത്. ഈയിടെ വേണാട് എക്സ്പ്രസിന് പുതിയ LHB കോച്ചുകൾ ഘടിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. പൊതുവെ ഇന്ത്യൻ റെയിൽവേയിൽ…
View Post

‘ആലുംമൂട്ടിൽമേട’ എന്ന പ്രേതഭവനത്തിലേക്ക് ഒരു സന്ദർശനം

വിവരണം – അജി കുളത്തുങ്കൽ. ആലുംമൂട്ടിൽമേട എന്ന പ്രേത ഭവനത്തേക്കുറിച്ച് ആദ്യമായി കേൾക്കുന്നത് നമ്മുടെ സഞ്ചാരി ഗ്രൂപ്പിൽ നിന്നു തന്നെയാണ്. ഏതാനും നാളുകൾക്ക് മുമ്പ് ശ്രീ: അനീഷ് മുല്ലശ്ശേരിയുടെ പോസ്റ്റ് വായിച്ചപ്പോൾ തന്നെ വളരെ ആകാംഷയും ജിജ്ഞാസയും തോന്നി. പക്ഷെ ആ…
View Post

അരമണിക്കൂർ ബ്ലോക്കിൽ പെട്ടു; ടോൾ കൊടുക്കാതെ ഒരു വേറിട്ട പ്രതിഷേധം

പ്രതിഷേധിച്ചാൽ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ കൊടുക്കേണ്ട. പ്രതിഷേധിക്കൂ, പ്രതികരിക്കൂ, സമൂഹമേ.. ഇതും ഒരു ബാലികേറാമലയോ? പുരാണ കഥയിലെ ബാലികേറാമല പോലെ ആയിരിക്കുകയാണ് നമ്മുടെ കുപ്രസിദ്ധമായ തലോർ “ടോൾപ്ലാസ” ഇവിടെ നീതിയും ന്യായവും ധർമ്മവും വെറും നോക്ക് കുത്തികളാകുന്നു. സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ്…
View Post

ടോൾപ്ലാസകളിൽ ഇനി ഫാസ്റ്റാഗ് മാത്രം; അല്ലാത്തവർക്ക് ക്യൂവിൽ കിടക്കാം

പാലിയേക്കര ടോൾ പ്ലാസയിൽ കുറെ അനിഷ്ട സംഭവങ്ങൾ നടന്നിട്ടുള്ളതിനാൽ ഫാസ്റ്റാഗ് എന്നത് എന്താണെന്ന് മിക്കയാളുകൾക്കും അറിയുവാൻ സാധിക്കും. ടോൾ പ്ലാസകളിൽ കാത്തുകിടക്കാതെ ഡിജിറ്റൽ രൂപത്തിൽ ടോൾ അടച്ച് പോകുവാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഫാസ്റ്റാഗ്. ഫാസ്ടാഗ് സംവിധാനം അഖിലേന്ത്യാ തലത്തിലുള്ളതാണ്. അത്…
View Post

തിരുവനന്തപുരത്തെ ഹോം ഷെഫ് കുശിനി; അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

വിവരണം – Vishnu A S Pragati. നാടും നഗരവും കാടും മേടുമേതുമായാലും ഭക്ഷണസംസ്കാരമെന്നത് എന്നും വൈവിധ്യങ്ങൾ നിറഞ്ഞവയാണ്. പുലർകാലേ തീകൂട്ടിയ വിറകടുപ്പിലെ മുനിഞ്ഞു പുകയുന്ന കൊതുമ്പിന്റെ ബലത്തിൽ ഊറ്റിവടിച്ചതിന്റെ ബാക്കിപത്രമായ കഞ്ഞിവെള്ളം വിളമ്പുന്ന നാട്ടിമ്പുറത്തെ കടകൾ മുതൽ ഏമാന്റെ മുന്നിൽ…
View Post

എന്നെ ഈ ഞാനാക്കിയത് ആ വൻ വീഴ്ച; കിടിലം ഫിറോസ് എഴുതുന്നു

ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന റേഡിയോ അവതാരകനും, സാമൂഹിക പ്രവർത്തകനുമൊക്കെയാണ് കിടിലം ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് എ അസീസ്. ഒരു റേഡിയോ അവതാരകൻ എന്നതിൽക്കവിഞ്ഞു മോട്ടിവേഷണൽ ട്രെയ്‌നർ, എഴുത്തുകാരൻ, നടൻ തുടങ്ങിയ മേഖലകളിലൊക്കെ അദ്ദേഹം കഴിവ് തെളിയിച്ചു കഴിഞ്ഞു. തന്നെ ഇതിനൊക്കെ പ്രാപ്തനാക്കിയത്…
View Post

451 രൂപയ്ക്ക് അഞ്ചേക്കർ സ്ഥലം വാങ്ങി കോടതി പണിത ചരിത്രകഥ

അഞ്ചേക്കർ സ്ഥലത്തിന് വില 451 രൂപ. കേട്ടിട്ട് കിളി പോയോ? എങ്കിൽ ബാക്കി കൂടി കേട്ടോളൂ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ കോടതി സ്ഥിതി ചെയ്യുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ വിലയായി നിചയിക്കപ്പെട്ടത് വെറും 451 രൂപ. ഇപ്പോഴല്ല, ഒന്നര നൂറ്റാണ്ട് മുൻപത്തെ…
View Post

7 വയസു മാത്രമുള്ള നേപ്പാളിലെ മനുഷ്യ ദേവതയുടെ പ്രത്യേകതകൾ

എഴുത്ത് – സഞ്ജയ് മേനോൻ. പശുവിന്റേത് സമാനമായ കൺപീലികൾ, താറാവിന്റെത് പോലെ ശബ്ദം, നിലത്തു കാൽ വെക്കാൻ പോലും അനുവാദമില്ല. 7 വയസു മാത്രമുള്ള നേപ്പാളിലെ മനുഷ്യ ദേവതയുടെ പ്രത്യേകതകൾ ആണിത്. കുമാരി ദേവി എന്നറിയപ്പെടുന്ന പെൺകുട്ടിയെ നേപ്പാളിന്റെ ഐശ്വര്യമായിട്ടാണ് കരുതിപ്പോരുന്നത്.…
View Post

കെഎസ്ആർടിസിയെ ‘കൊലയാളിവണ്ടി’ എന്ന് ആക്ഷേപിക്കുന്നവർ വായിച്ചറിയുവാൻ

കെഎസ്ആർടിസിയെയും, കെഎസ്ആർടിസി ഡ്രൈവർമാരെയും ഒന്നടങ്കം കുറ്റപ്പെടുത്തി ചില മാധ്യമങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, സത്യം പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പ് താഴെ കൊടുക്കുന്നു. ആരോപണങ്ങളുടെ ഒരുവശം മാത്രം കേട്ടുകൊണ്ട് കെഎസ്ആർടിസിയെ കുറ്റപ്പെടുത്തുന്നവർ ഇതൊന്നു വായിക്കുക. കെ.എസ്.ആർ.ടി.സി…
View Post

ദൗക്കിയിലെ ഉംഗോട്ട്; അതിർത്തി മുറിച്ചാെഴുകുന്ന നദിയഴക്

വിവരണം – Lekshmidevi, Aesthetic Traveler. മനോഹരമായ മരതകപ്പച്ചനിറത്തിലുള്ള കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിനു് മുകളിൽ അന്തരീക്ഷത്തിൽ ത്രിമാനചിത്രം പോലെ പൊങ്ങി നില്ക്കുന്ന ഒരു തോണിയും അതിലൊരു തോണിക്കാരനും. മനോഹരമായ ഈ ചിത്രമാണ് മേഘാലയയിലെ ദൗക്കിയിലേയ്ക്ക് പോകാനായി എന്നെ പ്രേരിപ്പിച്ചത്. നോർത്ത്…
View Post