വ്യത്യസ്തങ്ങളായ ബെംഗാളി മാർക്കറ്റുകളും കണ്ടുകൊണ്ട് ഡാർജിലിംഗിലേക്ക് ഒരു യാത്ര

സിലിഗുരിയിൽ നിന്നും ഞങ്ങൾ അതിരാവിലെ തന്നെ ഞങ്ങൾ ഡാർജിലിംഗ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. കാറിൽ സലീഷേട്ടന് ഇരിക്കുവാനായി ഞങ്ങൾ പിന്നിലെ ലഗേജുകളൊക്കെ നന്നായി ഒതുക്കി വെച്ചു. ഇനിയങ്ങോട്ടുള്ള യാത്രകൾക്കിടയിൽ ചിലപ്പോൾ ഭക്ഷണത്തിനുള്ള വകുപ്പുകൾ കുറവായിരിക്കും എന്നതിനാൽ ഞങ്ങൾ ഒരു പോർട്ടബിൾ ഗ്യാസ്…
View Post

കൊൽക്കത്ത ടു സിലിഗുരി; ബംഗ്ളാദേശ് ബോർഡറിലൂടെ ഒരു യാത്ര

കൊൽക്കത്തയിലെ ഒരു ദിവസത്തെ കറക്കത്തിനു ശേഷം ഞങ്ങൾ അന്നേദിവസം കൂടി അവിടെ തങ്ങുകയുണ്ടായി. പിറ്റേന്ന് രാവിലെ ആറുമണിയോടെ തന്നെ ഞങ്ങൾ കൊൽക്കത്തയിൽ നിന്നും യാത്ര പുറപ്പെട്ടു. ബെംഗാളിലെ മൂന്നാർ എന്നുവേണമെങ്കിൽ വിളിക്കാവുന്ന സിലിഗുരി എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. കൊൽക്കത്തയിൽ നിന്നും…
View Post

ഹൗറാ ബ്രിഡ്ജും റോഡിലൂടെ ഓടുന്ന ട്രാമും മഞ്ഞ കളർ അംബാസഡർ ടാക്സി കാറുകളും…

കൊൽക്കത്തയിലെ ഞങ്ങളുടെ ആദ്യ ദിനം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഹോട്ടലിനു വെളിയിലിറങ്ങി. അവിടെ ഞങ്ങളെക്കാത്ത് നമ്മുടെ ഫോളോവേഴ്സും തൃശ്ശൂർ സ്വദേശികളുമായ ജോസഫ് ചേട്ടനും ഭാര്യ ഹെന്ന ചേച്ചിയും നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൊൽക്കത്തയിലെ കറക്കം ഇന്ന് ഇവരുടെയൊപ്പമാണ്. ഹൗറ ബ്രിഡ്‌ജ്‌…
View Post

ഗ്രാമങ്ങളും വിജനമായ ഹൈവേകളും ലോറിത്താവളങ്ങളും കണ്ടുകൊണ്ട് കൊൽക്കത്തയിലേക്ക്…

ഒഡിഷയിലെ കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ കൊൽക്കത്ത ലക്ഷ്യമാക്കി യാത്ര തുടങ്ങി. വളരെ ഗ്രാമീണത നിറഞ്ഞ പ്രദേശങ്ങളിലൂടെയായിരുന്നു ഞങ്ങൾ കടന്നുപോയത്. ഈ യാത്രയിൽ ഇതുവരെ വന്നതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒഡിഷ ആണ്. കേരളത്തോട് അൽപ്പം സാമ്യമുള്ളതിനാലായിരിക്കണം. കുട്ടനാട് പോലത്തെ…
View Post

ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലെ ‘കൊണാർക്ക് സൂര്യക്ഷേത്രം’ കാണാനൊരു യാത്ര

ഒഡിഷയിലെ ഭുവനേശ്വറിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം പുലർന്നു. കൊണാർക്ക് സൂര്യക്ഷേത്രം കാണുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. പുരി ജഗന്നാഥ ക്ഷേത്രത്തിൽ ക്യാമറ അനുവദനീയമല്ലാത്തതിനാൽ ഞങ്ങൾ അവിടേക്കുള്ള സന്ദർശനം പിന്നീടൊരിക്കലാകാം എന്നു വിചാരിച്ചു. രാവിലെ തന്നെ ഹോട്ടലിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ പൈലറ്റ് ആകുവാനായി…
View Post

ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ഒഡീഷയിലെ ഭുബനേശ്വറിലേക്ക്…

വിശാഖപട്ടണത്തെ താജ് ഹോട്ടലിലെ താമസത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ അവിടെ നിന്നും തന്നെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു യാത്ര ആരംഭിച്ചു. താജ് ഹോട്ടലിലെ താമസത്തിനു ഭരത് നെ വിളിക്കേണ്ടവർക്ക് വിളിക്കാം: 94955 92975. ഇനി ഞങ്ങളുടെ യാത്ര ഒഡിഷയിലേക്ക് ആണ്. നല്ല…
View Post

INB TRIP : നെല്ലൂർ – വിജയവാഡ – വിശാഖപട്ടണം; വിജനമായ ഹൈവേയും വ്യത്യസ്തമായ കാഴ്‌ചകളും…

ആന്ധ്രാപ്രദേശിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം പുലർന്നു. രാവിലെ തന്നെ റെഡിയായി ബ്രേക്ക് ഫാസ്റ്റിനു ആന്ധ്രാ സ്പെഷ്യൽ മസാല ദോശയും കഴിച്ചു ഞങ്ങൾ വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ആറുവരിപ്പാതയുള്ള ഒരു പാലം കാണുവാനിടയായി. വളരെ ആകർഷണീയമായി തോന്നിയതിനാൽ ഞങ്ങൾ…
View Post

650 കി.മീ… 12 മണിക്കൂർ… ആനക്കട്ടിയിൽ നിന്നും സേലം, വെല്ലൂർ, തിരുപ്പതി വഴി നെല്ലൂരിലേക്ക്…

മെയ് 13. രാവിലെ തന്നെ ഞങ്ങൾ ആനക്കട്ടിയിലെ എസ്.ആർ.ജംഗിൾ റിസോർട്ടിൽ നിന്നും പുറപ്പെടുവാൻ തയ്യാറായി നിന്നു. സമയം ഇല്ലാത്തതിനാൽ അവിടത്തെ സ്വിമ്മിംഗ് പൂളിലെ മനോഹരമായ കുളി ഞങ്ങൾക്ക് മിസ്സായി. എങ്കിലും ട്രിപ്പൊക്കെ കഴിഞ്ഞു ഞങ്ങൾ വരുന്ന വഴി തിരികെ കോയമ്പത്തൂർ വന്നിട്ട്…
View Post

INB TRIP : എറണാകുളത്തു നിന്നും ഫ്‌ളാഗ് ഓഫിന് ശേഷം ആനക്കട്ടിയിലുള്ള SR ജങ്കിൾ റിസോർട്ടിലേക്ക്

കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നിന്നുള്ള ഫ്ലാഗ് ഓഫ് ചടങ്ങുകൾക്കും യാത്രയയപ്പിനും ശേഷം ഞങ്ങൾ ഹൈവേയിലേക്ക് കയറി യാത്രയായി. ഞങ്ങളുടെ കൂടെ സുഹൃത്തും ആനക്കട്ടിയിലെ എസ്.ആർ.ജംഗിൾ റിസോർട്ട് മാനേജരുമായ സലീഷേട്ടൻ ഉണ്ടായിരുന്നു. യാത്രയുടെ ആദ്യ ദിവസം രാത്രി ആനക്കട്ടിയിൽ എസ്.ആർ.ജംഗിൾ റിസോർട്ടിൽ…
View Post

മൂന്നാറിൽ നിന്നും കൊച്ചി വഴി ഞങ്ങളുടെ ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ ട്രിപ്പ് ഫ്‌ളാഗ് ഓഫ്..

ഏറെനാളത്തെ എന്റെ ആഗ്രഹമായിരുന്നു സ്വന്തം കാറിൽ നാട്ടിൽ നിന്നും നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര. വളരെക്കാലത്തെ പരിശ്രമങ്ങൾക്ക് ശേഷം ഞങ്ങൾ യാത്ര പുറപ്പെടുവാൻ തയ്യാറായി. യാത്രയ്ക്കായി എനിക്ക് കൂട്ടുകിട്ടിയത് എറണാകുളം സ്വദേശിയും സുഹൃത്തുമായ എമിലിനെ ആയിരുന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന…
View Post