കൈലാസ യാത്രയ്ക്കായി പോകുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും കൈലാസ് മാനസരോവര്‍ യാത്ര. ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി…
View Post

ഗുജറാത്തിൽ വണ്ടിപ്രാന്തന്മാർ സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

അഹമ്മദാബാദിലെ മനേക് ചൗക്കിലെ രുചികളെല്ലാം അനുഭവിച്ചറിഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങൾ രാവിലെ തന്നെ കുടുംബവുമായി അവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയി ദർശനം നടത്തുകയുണ്ടായി. അതിനു ശേഷം ഇനി എവിടേക്ക് എന്ന അന്വേഷണത്തിൽ നിൽക്കുന്നതിനിടെയാണ് അഹമ്മദാബാദിലെ പ്രശസ്തയായ കാർ മ്യൂസിയത്തെക്കുറിച്ച് ഓർമ്മ വന്നത്.…
View Post

മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം…

അഹമ്മദാബാദിൽ വന്നിട്ട് ശരിക്കൊന്നു ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി സമയം കിട്ടിയിരുന്നില്ല. അങ്ങനെ രാത്രിയായപ്പോൾ ഞങ്ങൾ അവിടത്തെ മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഏരിയ അന്വേഷിച്ചുകൊണ്ട് ഇറങ്ങി. അങ്ങനെയാണ് ഞങ്ങൾ മനേക് ചൗക്കിനെക്കുറിച്ച് അറിയുന്നത്. രാത്രി 9 മണി മുതൽ വെളുപ്പിനെ 3…
View Post

ഗുജറാത്തിലെ അത്ഭുതങ്ങൾ കണ്ടുകൊണ്ട് ഫാമിലിയുമായി ഒരു പകൽക്കറക്കം…

അഹമ്മദാബാദിലെ ആദ്യത്തെ പകൽ ഞങ്ങൾ അവിടമാകെ ചുറ്റിക്കറങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. അച്ഛനുമമ്മയും അടങ്ങുന്ന ഞങ്ങളുടെ സംഘം റെഡിയായി ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. Zoom Car ൽ നിന്നും റെന്റിനു എടുത്തിരുന്ന ഫോർഡ് എക്കോസ്പോർട്ട് കാറുമായി ഞങ്ങൾ അഹമ്മദാബാദ് കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു.…
View Post

പോളാർ എക്സ്പിഡിഷൻ വിജയകരമായി പൂർത്തിയാക്കി നമ്മുടെ സ്വന്തം ബാബുക്ക…

സഞ്ചാരികൾ ബാബുക്ക എന്നു സ്നേഹത്തോടെ വിളിക്കുന്ന ബാബു സാഗർ എന്ന സഞ്ചാരപ്രിയനായ ഡോക്ടറെ അറിയാത്ത മലയാളി ഫേസ്‌ബുക്ക് ഉപയോക്താക്കൾ അധികമാരും ഉണ്ടാകാനിടയില്ല. ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ മത്സരിക്കുന്ന വർത്തകളിലൂടെയാണ് ഇതിനു മുൻപ് അറിയാത്ത മലയാളികൾക്കിടയിൽ ബാബുക്ക…
View Post

അച്ഛൻ്റെയും അമ്മയുടെയും ആദ്യത്തെ വിമാനയാത്ര

എല്ലാ മാത്രാപിതാക്കളുടെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും മക്കളോടൊപ്പം ആദ്യമായി ഒരു വിമാനയാത്ര നടത്തുക എന്നത്. അതുപോലെ ആഗ്രഹമുള്ളവരായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയും. പക്ഷേ ഇതുവരെ ഞങ്ങളോട് ഈ ആഗ്രഹത്തെക്കുറിച്ച് പറയാതെ അത് മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു രണ്ടുപേരും. ഞാൻ ഇന്ത്യയിലും പുറത്തുമായി ഒരുപാട്…
View Post

തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ദിവസേന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ

തിരുവനന്തപുരത്തു നിന്നും വടക്കൻ കേരളത്തിലേക്ക് ധാരാളമാളുകൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയും ട്രെയിനുകളെയുമാണ്. ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് വഴിനീളെ ട്രാഫിക് ബ്ലോക്കുകളെ നേരിടേണ്ടി വരും എന്നത് ഒരു ന്യൂനത തന്നെയാണ്. ഇതിനു പരിഹാരമായി മിന്നൽ എന്ന പേരിൽ…
View Post

“ഇഡ്ഡലി ഇറ്റലിയും ക്രാബ് ഓംലറ്റും” – മധുരയിൽ വെറൈറ്റി തേടിയുള്ള ഒരു അലച്ചിൽ…

മധുരയിലെ മൂന്നാമത്തെ ദിവസം ഞങ്ങൾ വ്യത്യസ്തമായ ഇഡ്ഡലികൾ കഴിക്കുന്നതിനായാണ് ആദ്യം പുറപ്പെട്ടത്. FoodiesDayOut ന്റെ സൗന്ദർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇഡ്ഡലി ഇറ്റലി എന്നു പേരുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു സൗന്ദർ ഞങ്ങളെ കൊണ്ടുപോയത്. മധുരയിലെ വസന്ത് നഗറിൽ ജയം തിയേറ്ററിനു എതിർവശത്തായാണ്…
View Post

ഒരു ട്രാവൽ വ്‌ളോഗറുടെ ബാഗിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടാകും?

ഇന്ന് മിക്കയാളുകളും കടന്നു വരുന്ന ഒരു മേഖലയാണ് ട്രാവൽ വ്‌ളോഗിംഗ്. ഒരു ട്രാവൽ വ്‌ളോഗറുടെ കയ്യിൽ എപ്പോഴും പാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ബാഗ് ഉണ്ടായിരിക്കും. അതിപ്പോൾ അയാൾ വീട്ടിൽ ആണെങ്കിൽ പോലും ഈ ബാഗ് പാക്ക് ചെയ്തു തന്നെയിരിക്കും. കാരണം എപ്പോഴാണ്…
View Post

10 ബിയർ ബോട്ടിൽ അടപ്പുകൾ, 20 സിഗരറ്റ് കുറ്റികൾ കൊടുത്താൽ ഒരു ബിയർ ഫ്രീ !! ഇത് ഗോവയിലെ വേറിട്ട ഒരു ക്യാംപെയ്ൻ..

അടിച്ചുപൊളി ട്രിപ്പുകാരുടെ പ്രധാന ലക്ഷ്യമാണ് ഗോവ. ബാറുകളും പബ്ബുകളും നിശാക്ളബ്ബുകളും, ഡാൻസും പാട്ടുമൊക്കെയായി യുവത്വത്തിന്റെ സന്തോഷങ്ങൾ പൂക്കുന്നയിടം. ഗോവയിലേക്ക് നമ്മുടെ നാട്ടിൽ നിന്നും ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഗോവയിൽ പോയിട്ടുള്ള ഒരു സുഹൃത്തെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടാകും എന്നുറപ്പാണ്. എന്തുകൊണ്ടാണ് ഗോവയ്ക്ക് ഇത്ര…
View Post