കന്യാകുമാരിയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ

കന്യാകുമാരി – ഇന്ത്യയുടെ തെക്കേ മുനമ്പ്… ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തമായിരുന്ന എന്നാൽ ഇപ്പോൾ തമിഴ്‌നാട്ടിൽപ്പെട്ട നമ്മുടെ കന്യാകുമാരി. ഇപ്പോൾ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും മലയാളികൾക്ക് കന്യാകുമാരി സ്വന്തം സ്ഥലം പോലെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്നും അവിടേക്ക് ധാരാളമായി മലയാളികൾ എത്തിച്ചേരുന്നതും.…
View Post

കൊല്ലൂർ മൂകാംബികയിലേക്ക് ചെലവുകുറച്ച് എങ്ങനെ ഒരു യാത്ര പോകാം?

മൂകാംബിക – കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.…
View Post

നമ്മുടെ കണ്ണൂരിലും ഉണ്ട് ഒരു ഫ്ലോട്ടിംഗ് മാർക്കറ്റ്, കണ്ണൂരിന്റെ സ്വന്തം വയലപ്ര ഫ്‌ളോട്ടിങ് പാർക്ക് !!

വെള്ളത്തിനു മുകളിൽ ഒരു മാർക്കറ്റ് !! തായ്‌ലൻഡിലെ പട്ടായയിൽ പോയപ്പോഴാണ് ഇതുപോലുള്ള ഒരു തകർപ്പൻ ഫ്‌ളോട്ടിങ് മാർക്കറ്റ് സന്ദർശിച്ചത്. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ. ഇത് ഞാൻ പലപ്പോഴായി നിങ്ങളുമായി പങ്കുവെച്ച…
View Post

എറണാകുളത്തുമുണ്ടൊരു കുട്ടനാട്, അവിടേക്ക് ഒരു യാത്ര പോകാം…

കായലും പാടങ്ങളും ദേശാടനപ്പക്ഷികളും ഞണ്ടും കൊഞ്ചും കള്ളും ഇവയൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നു വരുന്ന സ്ഥലമാണ് ആലപ്പുഴ അല്ലെങ്കിൽ കുട്ടനാട്. ഈ പറഞ്ഞിരിക്കുന്നവയെല്ലാം ഒന്നിച്ചു ഒരു സ്ഥലത്തു ലഭിക്കണമെങ്കിൽ ആലപ്പുഴയിൽ പോകണം എന്നാണു. എന്നാൽ എറണാകുളം ജില്ലയിൽ ഇതുപോലൊരു സ്ഥലം…
View Post

ഓർഡിനറി ഹിറ്റാക്കിയ ‘ഗവി’യിലേക്ക് എങ്ങനെയൊക്കെ പോകാം?

ഗവിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്ന് കേരളത്തിൽ ആരുമുണ്ടാകില്ലെന്നുറപ്പാണ്. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകുന്നേര സമയങ്ങളിൽ ഇവിടെ ചൂട് 10 ഡിഗ്രിയിലേക്ക് എത്താറുണ്ട്. പുൽമേടുകളാൽ…
View Post

വടക്കൻ രുചിയുടെ കലവറ തേടി കാഞ്ഞങ്ങാട് ‘ഒറിക്‌സ് വില്ലേജി’ലേക്ക്…

കുറെ നാളായി വടക്കൻ കേരളത്തിലെ രുചിപ്പെരുമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ തവണ കണ്ണൂർ – കാസർഗോഡ് ഭാഗത്തു യാത്ര പോയപ്പോഴാണ് ഈ കാര്യം ഓർമ്മ വന്നത്. അങ്ങനെ വ്യത്യസ്തമായ രുചികൾ ലഭിക്കുന്ന സ്ഥലങ്ങൾ ഞങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി. അങ്ങനെയാണ്…
View Post

അതിരുകളില്ലാത്ത യാത്രകൾ എനിക്കു നൽകിയ ചില സുഹൃത്ത് ബന്ധങ്ങൾ

ഞാൻ യാത്രകൾ ആരംഭിച്ചിട്ട് ഇപ്പോൾ പത്തോളം വര്ഷങ്ങളായി. ഇത്രയും വർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി യാത്രകളാണ് ഞാൻ നടത്തിയിട്ടുള്ളത്. ഈ യാത്രകളെല്ലാം എനിക്ക് സമ്മാനിച്ചത് നല്ലതും ചീത്തയുമായ അനുഭവങ്ങൾ മാത്രമല്ല ഒപ്പം ഇന്നും ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കളെ…
View Post

ഹർത്താൽ ദിവസം വണ്ടി ഓടിച്ചാൽ? ഒരു യാത്രാനുഭവവും കുറച്ചു ചിന്തകളും..

കഴിഞ്ഞ ദിവസം, അതായത് ഡിസംബർ 14 നു എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ മനോരമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വോയേജർ എന്നു പേരുള്ള ട്രാവൽ ആൻഡ് ടൂറിസം എക്സ്പോയിൽ പങ്കെടുക്കുവാനുള്ള പ്രത്യേക ക്ഷണം ഞാനുൾപ്പെടെ മൂന്നു ബ്ലോഗർമാർക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. കണ്ണൂർ –…
View Post

പയ്യാമ്പലം ബീച്ചും ഓർഫനേജിലെ ആഘോഷവും – ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ

കണ്ണൂരിലെ 208 വർഷം പഴക്കമുള്ള CSI ഇംഗ്ലീഷ് ചർച്ചിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് പ്രശസ്തമായ പയ്യാമ്പലം ബീച്ചിലേക്ക് ആയിരുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ് പയ്യാമ്പലം ബീച്ച്. കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ…
View Post

208 വർഷം പഴക്കമുള്ള ബ്രിട്ടീഷുകാർ പണിത കണ്ണൂരിലെ ഒരു പള്ളി

കണ്ണൂർ എയർപോർട്ട് കാണുവാനായി ഉത്ഘാടനത്തിനു രണ്ടു ദിവസം മുന്നേതന്നെ ഞങ്ങൾ കണ്ണൂരിൽ എത്തി. കണ്ണൂർ നഗരത്തിൽ തന്നെയുള്ള CSI ഇംഗ്ലീഷ് ചർച്ച് എന്ന പഴയ ഒരു പള്ളിയിലായിരുന്നു അന്ന് ഞങ്ങൾ തങ്ങിയത്. പള്ളിയിലെ ഫാദറായ രാജു ചീരൻ എന്റെയൊരു സുഹൃത്ത് ആയതിനാലാണ്…
View Post