ജില്ലാന്തര യാത്രകൾക്ക് പോലീസ് പാസ്സ് എങ്ങനെ നേടാം?

ലോക്ക്ഡൗണിൽ കുടുങ്ങി സ്വന്തം വീട്ടിൽ പോകാനാകാതെ വിവിധ ജില്ലകളിലായി ധാരാളമാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രിതമായ ഈ സാഹചര്യത്തിൽ ജില്ലാന്തര യാത്രകൾക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്നും പാസ്സ് ലഭിക്കുന്നതിനായുള്ള നടപടികൾ ശരിയായി. മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത്…
View Post

കൊച്ചി – ബഹ്‌റൈൻ ഗൾഫ് എയർ ബിസിനസ്സ് ക്ലാസ്സ് യാത്ര

തായ്‌ലൻഡിൽ തുടങ്ങിയ നമ്മുടെ ഇന്റർനാഷണൽ യാത്ര ഒടുവിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ എത്തി നിൽക്കുകയാണ്. മൊറോക്കോയെക്കുറിച്ച് പറയുകയാണെങ്കിൽ അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നതാണ്‌. കിഴക്ക് അൾജീരിയയും, വടക്കു…
View Post

മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ? ഫാക്ടറി സന്ദർശനം…

അനുപമമായ ഗുണമേന്മയും നിലവാരവും മൂലം ഓരോ കേരളീയന്റേയും വിശ്വാസമാര്‍ജ്ജിച്ച് പാലിന്റെയും വൈവിധ്യയമാര്‍ന്ന പാലുപ്പന്നങ്ങളുടെയും ഗാര്‍ഹിക ബ്രാന്റ് നാമമാണ് മിൽമ. മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാനായി ഈയിടെ മിൽമയുടെ തിരുവനന്തപുരം ഡയറിയിലേക്ക് ഒരു യാത്ര പോയി. ഞാൻ ആദ്യമായിട്ടായിരുന്നു പാലുൽപ്പന്നങ്ങൾ…
View Post

പുതിയ Porsche Macan കാറിൽ മംഗലാപുരം മുതൽ ഗോകർണം വരെ

ഡൽഹി ട്രിപ്പിനു ശേഷം ഞങ്ങൾ തിരികെ നാട്ടിലെത്തി രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ പോയത് ഗോവയിലേക്ക് ആയിരുന്നു. ഗോവയെക്കുറിച്ച് അധികമാർക്കും പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും ബൈജു ചേട്ടനും പിന്നെ നമ്മുടെ ചൈനയിലെ സഹീർ ഭായിയും. സഹീർ…
View Post

അധികമാരും കാണാത്ത ഓൾഡ് ഡൽഹിയിലെ കാഴ്ചകൾ

പാക്കിസ്ഥാൻ യാത്രയ്ക്ക് ശേഷം ഞങ്ങൾ നേരെ പോയത് ഡൽഹിയിലേക്ക് ആയിരുന്നു. ഡൽഹിയിൽ കറങ്ങിത്തിരിഞ്ഞതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഉറുദു ബസാർ റോഡിലേക്ക് ആയിരുന്നു. ഡൽഹി ജുമാ മസ്ജിദ് കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹി ഇലക്ഷനു മുൻപുള്ള സമയമായിരുന്നു അത്.…
View Post

പാക് അതിർത്തിയിൽ നിന്നും പഞ്ചാബ് ഗ്രാമങ്ങളിലൂടെ ഒരു ഡ്രൈവ്

പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷം ഞങ്ങൾ തിരികെ ഡൽഹിയിലേക്ക് യാത്രയാരംഭിച്ചു. ബൈജു ചേട്ടന് മാരുതി കമ്പനി റിവ്യൂ ചെയ്യാൻ നൽകിയിരുന്ന മാരുതിയുടെ എസ് ക്രോസ്സ് കാറിലായിരുന്നു ഞങ്ങളുടെ യാത്ര. വീതി കുറവാണെങ്കിലും നല്ല വൃത്തിയുള്ള റോഡ്. പഞ്ചാബ് ഗ്രാമങ്ങൾക്കിടയിലൂടെയുള്ള ആ യാത്ര ഞങ്ങൾ…
View Post

പാകിസ്ഥാനിലെ ഗുരുദ്വാരാ ദർബാർ സാഹിബ് ന്റെ വിശേഷങ്ങൾ

സിഖ് മത സ്ഥാപകനായ ഗുരു നാനക് 550 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച സിഖുകാരുടെ ആദ്യത്തെ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ഗുര്‍ദാസ്‌പൂരിലെ ദേര ബാബ നാനാക്കിലാണ്‌ ഗുരുദ്വാര ശ്രീ ദര്‍ബാര്‍സാഹിബ്‌ സ്ഥിതി ചെയ്യുന്നത്‌. ആദ്യ സിഖ്‌ ഗുരുവായ ശ്രീ ഗുരു…
View Post

വാക്കിംഗ് സ്ട്രീറ്റ്; പട്ടായയിലെ രാത്രികളെ പകലുകളാക്കുന്നയിടം

പട്ടായയിലെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ് അവിടത്തെ നൈറ്റ് ലൈഫ്. അവിടത്തെ വാക്കിംഗ് സ്ട്രീറ്റ് ആണ് നൈറ്റ് ലൈഫ് ആസ്വദിക്കുവാനുള്ള ഏറ്റവും നല്ല ബെസ്റ്റ് ചോയ്‌സ്. പാട്ടായയിലെ നൈറ്റ് ലൈഫ് നന്നായി ആസ്വദിക്കണമെങ്കിൽ രാത്രി 10 മണിക്ക് ശേഷം വാക്കിംഗ് സ്ട്രീറ്റിലേക്ക് പോയാൽ…
View Post

പവൻ ദൂത് : കൊച്ചി മെട്രോ – എയർപോർട്ട് ഫീഡർ ബസ് സർവ്വീസുകൾ

കൊച്ചി നഗരത്തിൽ നിന്നും അൽപ്പം അകലെയായാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരുവാനായി പൊതുവെ ആളുകൾ ആശ്രയിക്കുന്നത് ടാക്സികളെയും കെഎസ്ആർടിസി ബസ്സുകളെയുമാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള KURTC ചിൽ ബസ്സുകൾ എയർപോർട്ട് വഴി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു ഷട്ടിൽ സർവ്വീസ്…
View Post

പട്ടായയിലെ ടൈഗർ മസ്സാജ് സെന്ററിൽ ചെന്ന് ഒരു അടിപൊളി മസ്സാജ്

തായ്‌ലൻഡിൽ പോയാൽ മസാജ് ചെയ്യാതെ തിരിച്ച് വരരുതെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽപ്പിന്നെ ഇത്തവണ അതൊന്നു പരീക്ഷിച്ചു കളയാമെന്നു കരുതി. പട്ടായ വാക്കിങ് സ്ട്രീറ്റിന് സമീപത്തുള്ള ടൈഗർ മസാജ് സെന്ററിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. ഹാരിസ് ഇക്കയ്ക്ക് നല്ല പരിചയമുള്ള ടൈഗർ മസാജ്…
View Post