കേരളത്തിന്റെ തലസ്ഥാവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരം ടൂറിസത്തിനു കൂടി പേരുകേട്ട ഒരു സ്ഥലമാണ്. വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികളാണ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി കാഴ്ചകൾ കാണുവാൻ എത്തിച്ചേരുന്നത്. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ്…
ലാൻഡ് ക്രൂയിസറിൽ ഒരു കിടിലൻ Desert സഫാരിയും, ബെല്ലി ഡാൻസും, ഒരു ബാർബിക്യൂ ഡിന്നറും
ബുർജ്ജ് ഖലീഫയും, ദുബായ് മാളും കറങ്ങിയതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഡെസേർട്ട് സഫാരിയ്ക്കായാണ്. അതായത് മരുഭൂമിയിലൂടെയുള്ള യാത്ര. ദെയ്‌റ ട്രാവൽസ് ആയിരുന്നു ഞങ്ങൾക്കായി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ദുബായിൽ വരുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒരു സംഭവം തന്നെയാണ് ഡെസേർട്ട് സഫാരി.…
കൊലുമ്പൻ മുത്തനും ഇടുക്കി ഡാമും; ചരിത്രം അറിഞ്ഞിരിക്കാം
കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി…
ഇരുപത്തൊന്നര സഖിമാരുമായൊരു മൺറോത്തുരുത്ത് യാത്ര
വിവരണം – Arya G Jayachandran. സഖി ഇങ്ങനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് മാത്രമല്ലട്ടോ. അന്ന് ഓണം ഇവന്റിൽ തള്ളിയതോകെ മറന്നോ? നിങ്ങൾ പതുകെ മീറ്റപ്പും ഇവെന്റുകളും ഒക്കെ നടത്തുമെന്ന്. എന്നിട്ട് ഇവന്റ് എന്ത്യേ? പലയിടത്തും നിന്ന് ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.…
പി.എസ്.എൻ മോട്ടോർസ്; എന്നെന്നേക്കുമായി വിട പറഞ്ഞ ഒരു ബസ് സർവ്വീസ്
കടപ്പാട് – Thrissur Kannur FP. തൃശ്ശൂരിന്റെ ബസ് ചരിത്രത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ തുടങ്ങേണ്ടത് എവിടെ നിന്നാണ്? സംശയമില്ല, പി.എസ്.എൻ മോട്ടോർസിൽ നിന്നും തന്നെ. പാലക്കാടിന് കണ്ടത്തെന്ന പോലെ, ഷൊർണ്ണൂരിന് മയിൽവാഹനമെന്ന പോലെ, കോഴിക്കോടിന് സി.ഡബ്ള്യു.എം.എസ് എന്ന പോലെ, ഗുരുവായൂരിന് ബാലകൃഷ്ണ എന്ന…
ജപ്പാൻ ലോകത്തെ ഏറ്റവും വൃത്തിയുള്ള ജനതയായതിനു പിന്നിൽ…
എഴുത്ത് – പ്രകാശ് നായർ മേലില. ജപ്പാനിൽ ആദ്യമായെത്തുന്ന ഒരു വ്യക്തി അവിടുത്തെ വൃത്തിയും വെടിപ്പുമുള്ള റോഡുകളും നഗരവും കണ്ട് ആശ്ചര്യപ്പെട്ടേക്കാം, കാരണം റോഡും പരിസരവും വൃത്തിയാക്കുന്ന ഒരു ജോലിക്കാരെയും അവിടെ കാണാൻ സാധിക്കില്ല. മാത്രവുമല്ല മാലിന്യവും പേപ്പറുകളും നിക്ഷേപിക്കാനുള്ള ബോക്‌സുകളും…
ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറച്ചു; പുതുക്കിയ പിഴ ഇങ്ങനെ…
വാഹന ഉപയോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം…
എൻ്റെ സ്വപ്നം സഫലമാക്കുവാൻ ദുബായിലെ ബുർജ്ജ് ഖലീഫയുടെ മുകളിൽ…
ദുബായിലെ ടെക്ട്രാവൽഈറ്റ് മീറ്റപ്പുകൾക്കു ശേഷമുള്ള ദിവസങ്ങൾ ഞങ്ങൾ ദുബായ് ചുറ്റിക്കറങ്ങുവാനാണ് പ്ലാനിട്ടിരുന്നത്. അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ദുബായിലെ ഏറ്റവും പ്രശസ്തമായ, ലോകത്തിലെ ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ്ജ് ഖലീഫ സന്ദർശിക്കുവാനായി ഇറങ്ങി. മനോഹരമായ ദുബൈക്കാഴ്ചകൾ…
ജമ്മു കശ്മീരിലെ മഞ്ഞുവീഴ്ചയും സ്നേഹമുള്ള ഫാമിലിയും ചൂടുള്ള ചായയും
വിവരണം – ദീപു തോമസ്. “നീ കുടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ചായ എവിടുത്തെ ആണ്?” രാവിലത്തെ ചായക്ക് ഒപ്പം അപ്രതീക്ഷിതം ആയിട്ട് അമ്മയുടെ ചോദ്യം. അത് എന്നാ ചോദിക്കാനാ അമ്മേ അമ്മയുടെ ചായ അതല്ലേ ലോകത്തിലെ ഏറ്റവും നല്ല ചായ…
പാലിയേക്കരയിൽ ടോൾ നിരക്ക് വീണ്ടും കൂട്ടി. അപ്പോൾ പ്രതിഷേധിച്ച നമ്മളൊക്കെ ആരായി?
എല്ലാംകൊണ്ടും ഇന്ന് കേരളത്തിന് അപമാനമായി മാറിയിരിക്കുന്ന ഒരു ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാത്ത ദിവസങ്ങളില്ല. പാലിയേക്കര ടോൾ പ്ലാസയിലെ ഗുണ്ടായിസങ്ങളും അഹങ്കാരവുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നാം ഒത്തിരി കണ്ടിട്ടുണ്ടാകും. ചിലർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. മുട്ടിനു മുട്ടിനു…