നാം സ്നേഹിക്കുന്ന കെഎസ്ആർടിസിയും ജീവനക്കാരും നമ്മളെ ചതിക്കുമ്പോൾ

അനുഭവക്കുറിപ്പ് – സമീർ തെക്കേതോപ്പിൽ. എല്ലാ ആഴ്ചയും ബെംഗളൂരു to കോട്ടയം യാത്ര ചെയുന്ന ആളാണ് ഞാൻ. പതിവായി സുഹൃത്തുക്കളുമായി ബെംഗളുരുവിൽനിന്നും കാറിൽ അങ്കമാലി അല്ലേൽ മുവാറ്റുപുഴയിൽ എത്തുകയും അവിടെന്നു കോട്ടയത്തേക്ക് KSRTC ബസ്സിനെ ആശ്രയിക്കുകയാണ് പതിവ്. അങ്ങനെ ഇരിക്കെ കഴിഞ്ഞയാഴ്ച…

അടുപ്പൂട്ടി പെരുന്നാൾ : കുന്നംകുളത്തുകാരുടെ ദേശീയോത്സവം

എഴുത്ത് – പിൽജൊ പുലിക്കോട്ടിൽ പോൾ, ചിത്രം – ലിജോ ചീരൻ ജോസ്. ‘Difficult roads often lead to Beautiful Destinations.’ അതെ ബുദ്ധിമുട്ടുള്ള വഴികളിലൂടെ എത്തിപ്പെടുന്നത് ഏറ്റവും മനോഹരമായ ലക്ഷ്യങ്ങളിലായിരിക്കും എന്നാരോ എഴുതിവച്ചത് സത്യമായ ഒന്നാണ്. അത് മനസിലാവണമെങ്കിൽ…

ഹംപിയിലേക്കു പോകുമ്പോൾ ‘കല്ലുകളുടെ നഗരം’ കാണാനുള്ള മനസ്സുമായി പോകരുത്

വിവരണം – അരുൺ പുനലൂർ. ഹംപിയിലേക്കു പോകുമ്പോൾ നിങ്ങളൊരു കല്ലുകളുടെ നഗരം കാണാനുള്ള മനസ്സുമായി പോകരുത്. നൂറ്റാണ്ടുകൾക്കു മുൻപ് ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ തകർന്നു തരിപ്പണമായി കാലക്രമേണ തോൽവിയുടെ ചരിത്രത്തിലേക്ക് മാഞ്ഞു പോയ ഒരു ജനതയുടെ നൊമ്പരങ്ങൾ കേൾക്കാനായി പോകണം. അവിടുത്തെ കാറ്റിനും…

ഉത്തമൻ മാമൻ്റെ കടയിലെ ഊണും ബീഫും അത്യുത്തമം

വിവരണം – വിഷ്ണു എ.എസ്.നായർ. കൂണുകൾ പോലെ മുളച്ചു പൊന്തുന്ന നഗരത്തിലെ ഭക്ഷണശാലകളിൽ നിന്നും വ്യത്യസ്തമായി തീർത്തും കൈപ്പുണ്യവും അതിഥികളോടുള്ള മനോഭാവവും കൊണ്ട് മാത്രം പതിറ്റാണ്ടുകളായി നിലനിന്നു പോകുന്ന അനവധി കടകൾ നമുക്കിടയിലുണ്ട്. പോസ്റ്റുകളും പരസ്യങ്ങളും ഒന്നുമില്ലാതെ വർഷങ്ങളായി ഒരു നിറപുഞ്ചിരിയോടെ…

ഒരു മുഖ്യമന്ത്രിയുടെ 122 കിലോമീറ്റർ ബുള്ളറ്റ് യാത്ര

എഴുത്ത് – പ്രകാശ് നായർ മേലില. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടു (Pema Khandu) ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് ഒരു റോയൽ എൻഫീൽഡ്  ബൈക്കിൽ 122 കിലോമീറ്റർ മലഞ്ചരുവുകളും കുത്തനെ കയറ്റിറക്കങ്ങളുമുള്ള യോംഗ്‌കാംഗ് മുതൽ പാസിഗാട്ട് വരെ റൈഡ്…

ഒറ്റദിവസം കൊണ്ട് റോഡ് നന്നാക്കി; നെതർലൻഡ് രാജാവിനു നന്ദിയോടെ മലയാളികൾ

ഏറെനാളായി കേരളമാകെ, പ്രത്യേകിച്ച് കൊച്ചി നിവാസികൾ അനുഭവിക്കുന്ന ഒരു കഷ്ടപ്പാടായിരുന്നു കുണ്ടും കുഴിയും നിറഞ്ഞു മോശപ്പെട്ട അവസ്ഥയിൽ കിടന്നിരുന്ന റോഡുകൾ. റോഡുകളിൽ ഈ കുഴികളിൽ വീണ് എത്രയോ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു, എത്രയോപേർക്ക് പരിക്കേറ്റിരിക്കുന്നു? പൊടി, അലർജ്ജി, രോഗങ്ങൾ എന്നിവയൊക്കെ വേറെയും.…

യാത്രയിൽ ഒറ്റപ്പെട്ട കുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുന്ന മാതാപിതാക്കൾ അവർ കൈവിട്ടു പോകാതിരിക്കുവാൻ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ബസ് യാത്രകളിൽ. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയിൽ മാതാപിതാക്കളിൽ നിന്നും ഒറ്റപ്പെട്ടു പോയ ആറു വയസ്സുകാരന് തുണയായത് കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരുമായിരുന്നു. രാവിലെ തിരുവമ്പാടിയിൽ…

“ഒരു ഫാസ്റ്റാഗ് ദുരന്തം” ; പാലിയേക്കര ടോൾ പ്ലാസ സ്പോൺസർ ചെയ്യുന്ന നാടകം

കേരളത്തിൽ പലയിടത്തും ടോൾ ബൂത്തുകൾ ഉണ്ടെങ്കിലും യാത്രക്കാരെ കഷ്ടപ്പെടുത്തുന്നതു കൊണ്ടും ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ടും കുപ്രസിദ്ധി നേടിയതാണ് തൃശ്ശൂരിലെ പാലിയേക്കര ടോൾ പ്ലാസ. തുടങ്ങിയ നാൾ മുതൽക്കേ പാലിയേക്കര ടോൾ ബൂത്തിൽ അനിഷ്ടസംഭവങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും അവിടത്തെ…

ഭൂട്ടാനിൽ ബുദ്ധസ്തൂപത്തിൽ ചവിട്ടിയ ഇന്ത്യൻ സഞ്ചാരി പിടിയിൽ

എഴുത്ത് – സുജിത്ത് ഭക്തൻ. മാസങ്ങൾക്ക് മുൻപ് ഞങ്ങൾ INB ട്രിപ്പ് (ഇന്ത്യ – നേപ്പാൾ – ഭൂട്ടാൻ) എന്ന പേരിൽ രണ്ടു മാസത്തോളമെടുത്തുള്ള യാത്ര നടത്തിയിരുന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും. കേരളത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് ബംഗാൾ വഴി ഭൂട്ടാനിലേക്ക്…

ടെക് ട്രാവൽ ഈറ്റ് കുടുംബസംഗമവും ദുബായ് ഫ്രെയിമിൻ്റെ രാത്രിക്കാഴ്ചകളും

ദുബായിൽ വന്നിട്ട് ഇത് മൂന്നാമത്തെ ദിവസം. ഉച്ച തിരിഞ്ഞു ഞങ്ങൾ റെഡിയായി റോയൽ ഗ്രിൽ റെസ്റ്റോറന്റിലേക്ക് യാത്രയായി. അവിടെ വെച്ച് ടെക് ട്രാവൽ ഈറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കാണുന്ന കുറച്ച് കുടുംബങ്ങളുമായി ഒരു കൂടിച്ചേരൽ ഉണ്ട്. അതായിരുന്നു അന്നത്തെ ഞങ്ങളുടെ…