നമ്മുടെ ഒരു കട്ട ഫോളോവറായ ബിജുവിൻ്റെ വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്

ടെക് ട്രാവൽ ഈറ്റ് വീഡിയോകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ ധാരാളമാളുകൾ എന്നെ സ്ഥിരമായി വിളിച്ചു വിശേഷങ്ങൾ തിരക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. അല്ലാത്തവർ വാട്സ് ആപ്പിലും മറ്റും മെസ്സേജുകൾ അയയ്ക്കാറുമുണ്ട്. വൈകിയാണെങ്കിലും പരമാവധി എല്ലാവർക്കും ഞാൻ മറുപടി നൽകുവാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ എന്നെ…

സൂര്യകാന്തി പൂത്തുനിക്കണ കാഴ്ച കാണാൻ കൊച്ചിയിൽ നിന്നും സുന്ദരപാണ്ഡ്യപുരത്തേക്ക്

വിവരണം – Shijo&Devu_The Travel Tellers. സ്വർണശോഭ വിടർത്തി നിൽക്കുന്ന സൂര്യകാന്തി പൂക്കൾ സോഷ്യൽ മീഡിയയിൽ നിന്ന് സ്വപ്നത്തിന്റെ സംഗീതമായി നിദ്രയുടെ പടിവാതിലിൽ ശ്രുതി മീട്ടാൻ തുടങ്ങി. എന്നു വച്ചാൽ സൂര്യകാന്തി പൂത്തു നിക്കണ പ്രൊഫൈലുകള് കണ്ട് കിളി പോയപ്പോൾ കുഞ്ഞാവയേം…

KSRTC എക്സ്പ്രസ്സിനു മുന്നിൽ തടസ്സം നിന്ന് പ്രൈവറ്റ് ബസ്; ഡ്രൈവറുടെ കുറിപ്പ്

കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് ബസ്സിനു മുന്നിൽ തടസ്സം സൃഷ്ടിച്ച് പ്രൈവറ്റ് ഓർഡിനറി ബസ്. പ്രസ്തുത സംഭവത്തെക്കുറിച്ച് വേളാങ്കണ്ണി എക്സ്പ്രസിലെ ഡ്രൈവറും സോഷ്യൽ മീഡിയയിൽ പ്രസിദ്ധനായ സന്തോഷ് കുട്ടൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. “ഇന്നലെ…

എല്ലാവരും തഴഞ്ഞ, ഇന്ത്യ പോലും അംഗീകരിക്കാത്ത ഒരു യൂറോപ്യൻ രാജ്യം

എഴുത്ത് – പ്രകാശ് നായർ മേലില. എല്ലാവരും തഴഞ്ഞ ഒരു യൂറോപ്യൻ രാജ്യം. ഇന്ത്യയും ഇതുവരെ അവരെ അംഗീകരിച്ചിട്ടില്ല. അബ്ഖാസിയ (Abkhazia) 1990 വരെ സുഖസമൃദ്ധമായ ഒരു പ്രദേശമായിരുന്നു. സഞ്ചാരികൾക്ക് വളരെ ഇഷ്ടപ്പെട്ട ഇടം. എയർ കണ്ടീഷൻഡ് കാലാവസ്ഥയുള്ള രാജ്യമെന്നും ഇതിനെ…

20 കൊല്ലം മുൻപ് മോഷണം പോയ കുട്ടി തിരിച്ചെത്തിയപ്പോൾ

എഴുത്ത് – പ്രകാശ് നായർ മേലില. പരസ്പ്പരം സംസാരിക്കാൻ ഇരു കൂട്ടർക്കും ഭാഷ വശമില്ല. ദ്വിഭാഷിയുടെ സഹായത്തോടെ അവർ സംസാരിച്ചു, ആശ്ലേഷിച്ചു,മകനെ കൊതിതീരെ ചുംബിച്ചു, പൊട്ടിക്കരഞ്ഞു. തമിഴ് പഠിച്ചശേഷം തിരികെവന്ന് അമ്മയു മായി ദിവസങ്ങളോളം കൊതിതീരെ സംസാരിക്കാമെന്നുറപ്പ് നൽകി മകൻ യാത്രയായി.…

മക്കൾ വിദേശത്ത് ഓണം ആഘോഷിച്ചു; തനിച്ചായ അമ്മയ്ക്ക് തുണയായി പോലീസുകാർ

മക്കൾ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പോലീസ് ഉദ്യോഗസ്ഥർ. ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴിമുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ് ആണ് ആ അമ്മ. ഏഴ് മക്കൾ ഉണ്ടെങ്കിലും അവരെല്ലാം…

മുത്തുചിപ്പികളിൽ വിസ്‌മയം തീർത്ത് ഒരു കലാകാരി; ഇത് ഏവരും കണ്ടിരിക്കേണ്ട ഒന്ന്…

ഈ ഓണ അവധിയിൽ തൃശ്ശൂരിലെ ലളിതകലാ അക്കാഡമിയിൽ വ്യത്യസ്തമായ, അദ്ഭുതകരമായ ഒരു പ്രദർശനം നടന്നു. കാലങ്ങളുടെ പരിശ്രമം കൊണ്ട് ഒരു കലാകാരി ചിപ്പിയിൽ തീർത്ത കലാവിസ്മയം. മുൻകാലങ്ങളിൽ തൂവലിലും കല്ലിലും നിറങ്ങൾകൊണ്ട് കവിത രചിച്ച അനുഗ്രഹീത കലാകാരി ശ്രീജ കളപ്പുരക്കലിന്റെ ലൂമിനസ്…

ലഡാക്കിൽ കാത്തിരിക്കുന്ന ചില ‘എട്ടിൻ്റെ പണികൾ’ അറിഞ്ഞിരിക്കാം

വിവരണം – Joshna Sharon Johnson. ലഡാക്ക് സുന്ദരമാണ്. പക്ഷെ കേരളമല്ല ലഡാക്ക്. അവിടത്തെ ഓക്സിജൻ ലെവൽ, വായുവിലെ ഈർപ്പം, ഇവയെല്ലാം വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ മണാലി വഴി റോഡ് മാർഗം, അല്ലെങ്കിൽ ലേയിലേക്കു നേരിട്ട് ഫ്ലൈറ്റ് മാർഗമാണ് ലേയിൽ എത്താനുള്ള…

എയർപോർട്ടിനടുത്തുള്ള സാഹസിക ട്രെക്കിങ്ങും മനോഹരമായ കാഴ്ചകളും

വിവരണം – Mansoor Pattupara. ചെരുപ്പടിമലയും മിനിഊട്ടിയും ഒരുപാട് പോയിട്ടുണ്ടെങ്കിലും മലപ്പുറത്തുകാർക്ക് അവിടെ വീണ്ടും പോയിയിരിക്കാൻ ഒരു ഹരമാണ്. ഇപ്രാവശ്യം അവിടേക്കു ഒന്നുടെ പോയാലോ എന്ന ഉദ്ദേശത്തോടെ വൈകിട്ട് 3 മണിക്ക് വണ്ടി തിരിച്ചു. കൂടെ ഇപ്പൊ സ്ഥിരം പങ്കാളീസ് നിസാറും…

തേയിലക്കാടുകൾ അതിരിടുന്ന സ്വർഗ്ഗം; ആതിരപ്പള്ളി വഴി വാൽപ്പാറയിലേക്ക്

വിവരണം – ഡോ. ഒ.കെ.അസീസ്. എപ്പോഴും മോഹിപ്പിക്കുന്ന ഒരു റൂട്ട് ആണ് ആതിരപ്പള്ളി വാഴച്ചാൽ വഴി വാൽപ്പാറ യിലേക്കുള്ള റോഡ്. ഇപ്രാവശ്യം ഫാമിലിയുടെ കൂടെയാണ് ഈ ട്രിപ്പ്. അതി രാവിലെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തണം എന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ ഫാമിലി ആയതുകൊണ്ടും…