വടക്കൻ കേരളത്തിലെ കെഎസ്ആർടിസിയുടെ പ്രധാന കേന്ദ്രമാണ് കോഴിക്കോട്. ആ മേഖലയിലെ ബെംഗളൂരു, മൈസൂർ സെക്ടറുകളിലേക്കുള്ള യാത്രക്കാരെല്ലാം കോഴിക്കോടിനെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സാധാരണ സൂപ്പർഫാസ്റ്റ് ബസ്സുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്ന വോൾവോ ബസ് ഒരെണ്ണമേയുള്ളൂ. അതിനെക്കുറിച്ച്…
അമേരിക്കയിലെ ഒരു വേനലവധി യാത്രയിൽ കണ്ട സ്ഥലങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം..
വിവരണം – ജ്യോതി സനോജ്. വേനലവധിക്ക് കുട്ടികളുടെ സ്കൂൾ അടച്ചപ്പോൾ ഒരു ചെറിയ ടൂർ പ്ലാൻ ചെയ്തു. യാത്രയിൽ കണ്ട സ്ഥലങ്ങളെ കുറിച്ച് ചെറിയൊരു വിവരണം.. സമയ പരിമിതി കാരണം ഓരോ ദിവസത്തെയും യാത്ര പ്രത്യേകിച്ച് എഴുതുന്നില്ല. Cape Flattery: അമേരിക്കയുടെ…
മലപ്പുറത്ത് OLX വഴി കാർ മോഷണം; അതേ രീതിയിൽ പണികൊടുത്ത് കേരള പോലീസ്…
യൂസ്‌ഡ് വസ്തുക്കൾ ലഭിക്കുന്ന പ്രശസ്തമായ ഒരു സൈറ്റാണ് OLX. അതുകൊണ്ടു തന്നെയാകണം OLX വഴി തട്ടിപ്പുകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതും. കുറച്ചു നാളുകൾക്ക് മുൻപ് ബെംഗളൂരുവിൽ OLX വഴി ബൈക്ക് വാങ്ങാനെന്ന വ്യാജേന ഉടമസ്ഥരുടെ അടുത്തെത്തി ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ ബൈക്ക് മോഷ്ടിച്ചു…
മഹാരാഷ്ട്രയില്‍ പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ച് 3 ദിവസം കൊണ്ട് എവിടെയൊക്കെ ട്രെക്ക് ചെയ്യാം?
മഹാരാഷ്ട്രയിലേക്ക് മൂന്നു ദിവസത്തെ ട്രെക്കിങ്ങ് എങ്ങനെ പ്ലാന്‍ ചെയ്യാം? മഹാരാഷ്ട്രയില്‍ ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പബ്ലിക് ട്രാന്‍സ് പോര്‍ട്ടില്‍ ഒരു മൂന്ന് ദിവസം കൊണ്ട് എവിടെയൊക്കെ ട്രെക്കിങ്ങ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ വിവരണം. Day 1 – Harihar Fort, Nasik…
ഹിമാചൽ മലനിരകൾക്കിടയിലെ റോത്താങ് പാസ്സിലൂടെ ഒരു സാഹസിക യാത്ര…
മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ജസ്‌പാ എന്ന സ്ഥലത്ത് ഞങ്ങൾ താമസിക്കുകയും പിറ്റേദിവസം വീണ്ടും യാത്ര തുടരുകയും ചെയ്തു. ലേയിൽ നിന്നും മണാലിയിലേക്കുള്ള പാതയിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി കുറച്ചു കൂടി സൗകര്യങ്ങളോടെ താമസിക്കുവാൻ ഏറ്റവും ബെസ്റ്റ് സ്ഥലം ജസ്‌പാ തന്നെയാണ്. ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന…
ഒരാൾക്ക് കണ്ണുകാണില്ല, മറ്റേയാൾക്കു നടക്കാനാകില്ല, എന്നിട്ടും ഇവർ കയറാത്ത മലകളില്ല
എഴുത്ത് – പ്രകാശ് നായർ മേലില. ഒരാൾക്ക് കണ്ണുകാണില്ല, മറ്റേയാൾക്കു നടക്കാനാകില്ല, എന്നിട്ടും ഇവർ കയറാത്ത മലകളില്ല. മെൽനി നെക്റ്റിനു (Melanie Knecht) നടക്കാൻ കഴിയില്ല , ട്രെവർ ഹാൻ ( Trevor Hahn) നു കാഴ്ചയുമില്ല. പക്ഷേ ഇവരിരുവർക്കും വിശ്രമവുമില്ല.…
കെഎസ്ആര്‍ടിസി രാജധാനിയിലുണ്ടൊരു വാട്സ്ആപ് ഗ്രൂപ്പ്; രാജധാനി റൈഡേഴ്സ്
എഴുത്ത് – എ.ആര്‍ മെഹ്ബൂബ്, ചിത്രം: ഫുവാദ് സനീന്‍. ‘ബസ് ഇപ്പോൾ കൊണ്ടോട്ടി കഴിഞ്ഞിട്ടുണ്ട്.. അത്യാവശ്യം തിരക്കുണ്ട്… ഓവർ ഓവർ…’ ‘ഒ.കെ… ഞങ്ങൾ രാമനാട്ടുകരയിൽ കാത്തിരിപ്പുണ്ട് ഓവർ ഓവർ…’ങേ.. ഇതെന്ത് കൂത്ത്..? പരിചയമില്ലാത്ത യാത്രികർ പരസ്പരം ചോദിച്ചു. ഇതാണ് ഇവിടുത്തെ കൂത്തെന്നും…
അന്ന് എൻ്റെ എൻ്റെ ജീവൻ രക്ഷിച്ചത് ഹെൽമറ്റ് എന്ന ഹീറോ; യുവാവിൻ്റെ കുറിപ്പ്….
വിവരണം – Dhaneesh Pk Dhanyam. കഴിഞ്ഞ ദിവസം വന്ന മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നിയമപ്രകാരമുള്ള ഹെൽമെറ്റ് ഇല്ലാതെ ടു വീലർ ഓടിച്ചാലുള്ള പിഴ കൂട്ടിയതും പുറകിൽ ഇരിക്കുന്ന ആൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോകെ പത്രത്തിലും സോഷ്യൽ മീഡിയയിലൊക്കെ കണ്ടപ്പോഴാണ് ഹെൽമെറ്റിന്റെ പ്രാധാന്യത്തെ…
ആരും വായിക്കാത്ത മനുഷ്യ ബോർഡുകൾ; വയറു നിറയ്ക്കാം..കൂടെയൊരു മനസും…
വിവരണം – ജിതിൻ ജോഷി. യാത്രകൾക്കിടയിൽ പലപ്പോളായി വിവിധ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരാണ് നാമെല്ലാവരും. കുടുംബവുമൊന്നിച്ചു പുറത്തുനിന്നും ഭക്ഷണം കഴിക്കാനായി മാത്രം ഹോട്ടലിൽ പോകുന്നവരുമുണ്ട്. ശീതീകരിച്ച മുറികളിലിരുന്ന് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചതിനുശേഷം ബിൽ കൊണ്ടുവരുന്ന മനോഹരമായ ആ ‘സൂത്രത്തിന്റെ’ ഇടയിൽ…
ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ‘സെന്റ് ജോർജ്’ ബസ്സിൻ്റെ ചരിത്രം..
ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്.” ഹിന്ദുവായ കെ കേശവൻ നായരുടെയും, മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്. (മതം…