മഴക്കാലമായതോടെ കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇത്തവണയും പത്തനംതിട്ട ബസ് സ്റ്റാൻഡ് വാർത്തകളിൽ നിറയുകയാണ്. പത്തനംതിട്ട നഗരസഭയുടെ മുനിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ആനവണ്ടി കൂടി എത്തിയതോടെ കുളം കലങ്ങിയ അവസ്ഥയാണിപ്പോൾ. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇതിനൊരു പരിഹാരത്തിനായി മുറവിളി കൂട്ടാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. അങ്ങനെ…
എംജി ഹെക്ടറിനു ആവശ്യക്കാരേറെ; OLX വഴി 3 ലക്ഷം രൂപ കൂട്ടി വിൽപ്പനയ്ക്ക് വെച്ച് ഉടമ…
ഇന്ത്യയിൽ കാലുകുത്തിയപാടെ ഹിറ്റായ കഥയാണ് എംജി മോട്ടോഴ്സിന് പറയുവാനുള്ളത്. ഇന്ത്യയിൽ പുറത്തിറങ്ങി 22 ദിവസങ്ങൾക്കുള്ളിൽ 21,000 ബുക്കിംഗുകളാണ് ഹെക്ടർ കരസ്ഥമാക്കിയത്. മാസത്തിൽ 2000 യൂണിറ്റ് ഉൽപ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിംഗുകൾ എല്ലാം താളം തെറ്റിച്ചു. ബുക്കിംഗുകൾ ഇനിയും…
ലേ – ലഡാക്ക് റൂട്ടിൽ കാറിലും ബുള്ളറ്റിലുമായി ഞങ്ങളുടെ റോഡ് ട്രിപ്പ്
ലേയിൽ കാക്കായുടെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു ഞങ്ങളുടെ താമസം. ഉച്ചയോടെ ഞങ്ങൾ ലേയിലെ കറക്കങ്ങൾക്കായി പുറത്തേക്കിറങ്ങി. ലേയിലൂടെ ഒരു ബുള്ളറ്റ് ട്രിപ്പ് നടത്തുക എന്നത് എമിലിന്റെ ഒരു ആഗ്രഹമായിരുന്നു. അതുകൊണ്ട് കാക്കായോട് പ്രത്യേകം പറഞ്ഞു ഒരു റോയൽ എൻഫീൽഡ് ക്‌ളാസിക് 500…
സന്തോഷ് ജോർജ്ജ് കുളങ്ങര അന്വേഷിക്കുന്ന ആ നേപ്പാൾ സ്വദേശി ആര് ?
എഴുത്ത് – അശ്വിൻ കെ.എസ്. 120 ൽ പരം രാജ്യങ്ങൾ തനിച്ചു സഞ്ചരിച്ച ലോക സഞ്ചാരിയും സഫാരി ടീ വീ ചാനൽ എം ഡിയും ഗിന്നസ് റെക്കോഡ് ജേതാവുമായ സന്തോഷ് ജോർജ്ജ് കുളങ്ങര ഈയിടെ ഒരു എക്സിബിഷൻ ഇവന്റിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.…
സഞ്ചാരികളുടെ ഹീറോയെ ഫ്ലൈറ്റിൽ വെച്ചു നേരിട്ടു കണ്ടപ്പോൾ : ഒരു അനുഭവക്കുറിപ്പ്…
കേരളം കണ്ട ഏറ്റവും വലിയ യാത്രികൻ ആരായിരിക്കും? ഒരേയൊരു ഉത്തരമേയുള്ളൂ – സന്തോഷ് ജോർജ്ജ് കുളങ്ങര. അതെ സഞ്ചാരം എന്ന ട്രാവൽ സീരീസിലൂടെ നമ്മളെയെല്ലാം ലോകം കാണിച്ച മഹാനായ സഞ്ചാരി. ഏതൊരു സഞ്ചാരിയുടെയും റോൾ മോഡൽ, അല്ലെങ്കിൽ യാത്ര ചെയ്യുവാൻ പ്രേരണയായിട്ടുള്ള…
ഫാതുലാ പാസിൽ നിന്നും ലേയിലേക്ക് അത്യധികം സാഹസികത നിറഞ്ഞ യാത്ര
ഫാതുലാ പാസിൽ നിന്നും ലേയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഇന്ന് രാത്രി ലേയിൽ താമസിച്ച ശേഷം പിന്നീട് ലഡാക്കിലേക്ക് പോകുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ലേയിലേക്കുള്ള യാത്രയ്ക്കിടെ ഇടയ്ക്ക് ഞങ്ങൾക്ക് കിടിലൻ മഞ്ഞുവീഴ്ച ആസ്വദിക്കുവാൻ സാധിച്ചു എന്നത് ഒരു ഭാഗ്യമായി കരുതുന്നു. മഞ്ഞുവീഴ്ചയും…
തിരുവനന്തപുരത്തെ മെഴുകുപ്രതിമാ മ്യൂസിയത്തിൽ പോയിട്ടുണ്ടോ?
എഴുത്ത് – അരുൺ വിനയ്. നമ്മള്‍ മലയാളികള്‍ക്ക് അത്ര ശീലമില്ലാത്ത ഒരു സംഗതി ഉണ്ട്, മെഴുകു പ്രതിമകള്‍. കാര്‍ണിവെല്ലുകളിലും നാട്ടിന്‍പുറത്തെ മൈതനങ്ങളിലുമൊക്കെയായി മാത്രം കണ്ടു ശീലിച്ച മെഴുകു പ്രതിമകളുടെ പ്രദര്‍ശനം ഇപ്പൊ ശ്രീപദ്മനാഭന്‍റെ മണ്ണില്‍ പുള്ളിക്കാരന്‍റെ തൊട്ടയല്‍പ്പക്കതായി തുടങ്ങിയിട്ടുണ്ട്. ചങ്കുകളൊക്കെ പോയി…
കർക്കിടക വാവുബലി; വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി
ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃതർപ്പണത്തിന് ആത്മീയതയുടെ മഹത്തായ ഒരു തലമുണ്ട്. ദക്ഷിണായനത്തിന്റെ തുടക്കമായ കർക്കിടക മാസത്തിലാണ് വാവുബലി. കർക്കിടക മാസത്തിലെ കറുത്ത പക്ഷത്തിന് പിതൃകൾക്ക് ആഹാരമെത്തിക്കുന്ന ആചാരമാണ് വാവുബലി. കർക്കിടകവാവ് ദിവസം പിതൃക്കൾക്കായി ബലിതർപ്പണം നടത്തുക എന്നത് ശ്രേഷ്ഠമായ കർമമായാണ്…
ഫാതുലാ പാസ്സിലെ മഞ്ഞുവീഴ്ചയും ആസ്വദിച്ച് കാർഗിലിൽ നിന്നും ‘ലേ’യിലേക്ക്…
കാർഗിലിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ ലേയിലേക്കുള്ള യാത്ര ആരംഭിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്ക് പോകുന്നവർക്ക് ഒറ്റയടിയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഇടയ്ക്ക് തങ്ങുവാൻ പറ്റിയ സ്ഥലമാണ് കാർഗിൽ. 1999 ൽ നടന്ന ഇൻഡ്യാ – പാക് കാർഗിൽ…
കെഎസ്ആർടിസി ജീവനക്കാർ ഒത്തൊരുമിച്ചു; യാത്രക്കാരൻ്റെ കളഞ്ഞുപോയ താക്കോൽ തിരികെ ലഭിച്ചു…
കെ.എസ്സ്.ആര്‍.സി യാത്രികനായ അനന്തകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് എനിക്ക് ഉണ്ടായ വളരെ വലിയ ഒരു സഹായത്തെ പറ്റി എഴുതാതിരിക്കുവാൻ വയ്യ. ഏകദേശം 4 15 ഒകെ ആയി കാണും.ഹരിപ്പാട് ബസ് ഡിപ്പോ യിൽ ഇറങ്ങി. പോക്കറ്റ് തപ്പിയപ്പോൾ വണ്ടിയുടെ താക്കോൽ കാണുന്നില്ല.…