ശ്രീനഗറിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. ഞങ്ങൾക്ക് അവിടെ ലോക്കൽ സപ്പോർട്ടിനായി ഷാഫി എന്നു പേരുള്ള ഒരു ടൂറിസ്റ്റ് ഗൈഡിനെ ലഭിച്ചു. ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വർഗ്ഗം എന്നറിയപ്പെടുന്ന പഹൽഗാം എന്ന ഗ്രാമത്തിലേക്കായിരുന്നു…
‘ലൈവ് കേരള’ ഓൺലൈന്‍ ബിസിനസ്സ് ഡയറക്ടറി; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചിലത്…
ബിസിനസ്സ് ഡയറക്ടറികൾ യെല്ലോ പേജുകളുടെ ഒരു ഡിജിറ്റൽ പതിപ്പ് മാത്രമല്ല. ഉപയോക്താക്കൾ അവർ തിരയുന്നത് കണ്ടെത്തുന്നതിന് പേജുകളിലൂടെ ഫ്ലിപ്പുചെയ്യേണ്ടതുണ്ട്. അവ സമഗ്രമായ പ്ലാറ്റ്ഫോമുകളാണ്. ഇത് സാധ്യതയുള്ള ഉപഭോക്താക്കളെ തൽക്ഷണം തിരിച്ചറിയാനും അവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളെ ബന്ധപ്പെടാനും പ്രാപ്തമാക്കുന്നു. ഈ സെർച്എഞ്ചിനുകൾ, മാപ്പുകൾ,…
തണുത്തു വിറച്ച കോട്ടയം – ബാംഗ്ലൂർ കെഎസ്ആർടിസി സ്‌കാനിയ യാത്ര
വിവരണം – സിറിൾ ടി. കുര്യൻ. ബാംഗ്ലൂർ പോകുവാൻ 1800 മണിയുടെ കോട്ടയം – ബെംഗളൂരു സ്‌കാനിയ സർവീസ് എടുത്തിന്റെ പ്രായശ്ചിത്തതോടെ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം ബാംഗ്ളൂർ വരെ പോകേണ്ട ഒരു ആവശ്യം വന്നു. അവസാന നിമിഷമാണ് തീയതി തീരുമാനിച്ചത്. ഞാനും…
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ജമ്മു – ശ്രീനഗർ റോഡ് ട്രിപ്പ്…
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഉധംപൂർ എന്ന സ്ഥലം വരെ നല്ല കിടിലൻ നാലുവരിപ്പാതയായിരുന്നു. എന്നാൽ അവിടെ നിന്നും പിന്നങ്ങോട്ട് റോഡ് രണ്ടുവരിയായി ചുരുങ്ങി. എങ്കിലും അവിടെ നാലുവരി ആക്കുവാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ ഞങ്ങൾ വണ്ടി നിർത്തി…
ചെയ്യാത്ത തെറ്റിന് അടിയും തെറിയും; ഞാനൊരു ടിപ്പർ ലോറി ഡ്രൈവർ ആയിപ്പോയില്ലേ…
ഒരു ചെറിയ അപകടം ഉണ്ടായാൽപ്പോലും, തെറ്റ് ആരുടേതെന്നു പോലും അന്വേഷിക്കാതെ വലിയ വാഹനക്കാരുടെ മേൽ ആയിരിക്കും മിക്കവാറും കുറ്റം ചാർത്തപ്പെടുന്നത്. ഇതിൽ കൂടുതലും ഇരയാകുന്നത് ലോറി ഡ്രൈവർമാരാണ്. അത്തരത്തിലൊരു അനുഭവകഥ പങ്കുവെയ്ക്കുകയാണ് ഇടയ്ക്ക് ഒഴിവു സമയങ്ങളിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി…
“അതേ അങ്ങ് ഹോളിവുഡിൽ നിന്നും ഒരു സിനിമ ചാൻസ് വരും..” ഒരു KSRTC ഡ്രൈവറുടെ അനുഭവക്കുറിപ്പ്…
ഒരു ബസ്സിലെ കണ്ടക്ടറും യാത്രക്കാരും തമ്മിൽ യാത്രയ്ക്കിടയിൽ സൗഹൃദങ്ങൾ മുളയ്ക്കാറുണ്ട്. എന്നാൽ ഒരു ഡ്രൈവറും യാത്രക്കാരനും തമ്മിൽ യാത്രയ്ക്കിടെ പരിചയപ്പെടുക പോലും സാധ്യത കുറവാണ്. എന്നാൽ അത്തരത്തിൽ ഒരു യാത്രക്കാരനെ പരിചയപ്പെട്ട അനുഭവകഥയാണ് ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് കുട്ടന്…
Convey Your Heartfelt Wishes with Superb Rakhi Gifts
As August is ready to set in, so are the excitement level of brother and sister is on the peak. Raksha Bandhan is the most celebrated and much-awaited festival of…
‘Tech Travel Eat’ കണ്ട് Inspired ആയി ഒരു ഹണിമൂൺ യാത്ര….
ആളുകളുടെ യാത്രകൾക്കും മറ്റും Tech Travel Eat നിമിത്തമാകുന്നുവെന്ന വിവരം ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷവും അതുപോലെ തന്നെ അഭിമാനം പകരുന്നതുമാണ്. നിരവധിലാളുകളാണ് Tech Travel Eat വീഡിയോകൾ കണ്ടും ലേഖനങ്ങൾ കണ്ടുമൊക്കെ യാത്രകൾ പ്ലാൻ ചെയ്യുന്നതെന്ന് അവരുടെ മെസ്സേജുകൾ വഴി അറിയുവാൻ…
നെല്ലിയാമ്പതിയിലെ കാറ്റിലും ഇനി ചോര മണക്കുമോ? സഞ്ചാരികൾ ജാഗ്രത !!
എഴുത്ത് – ജിതിൻ ജോഷി. മഴയിൽ കുതിർന്നു അടിമുടി സുന്ദരിയായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിൽ പട്ടണത്തിൽ നിന്നും ഏതാണ്ട് 50 കിലോമീറ്ററുകളോളം നെന്മാറ ഭാഗത്തേക്ക് മാറി സ്ഥിതിചെയ്യുന്ന ഈ മലമുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോൾ.. കണ്ണിനും മനസിനും കുളിർമയേകുന്ന…
പഞ്ചാബിലെ ലുധിയാനയിൽ നിന്നും കശ്മീരിന്റെ കവാടമായ ജമ്മുവിലേക്ക്…
പഞ്ചാബിലെ ലുധിയാനയിൽ എംജി ഹെക്ടർ കാറിന്റെ ടെസ്റ്റ് ഡ്രൈവും റിവ്യൂവും ഒക്കെ ചെയ്ത ശേഷം ഞങ്ങൾ ജമ്മു ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴി ഒരു മാളിൽ കയറി ഞങ്ങൾ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുകയും അവിടെ ഒരു റെസ്റ്റോറന്റിൽ നിന്നും…