Tech Travel Eat ൻ്റെ INB ട്രിപ്പ് നേപ്പാളിലാണ് ഇപ്പോൾ. പ്രതീക്ഷിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു നേപ്പാൾ ഞങ്ങൾക്ക് നൽകിയിരുന്നത്. നേപ്പാളിലെ മൂന്നാം ദിവസം ഞങ്ങൾ പോയത് കാഠ്‌മണ്ഡുവിലെ സ്വയംഭൂനാഥ് ക്ഷേത്രത്തിലേക്ക് ആയിരുന്നു. ഇങ്ങനെ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല.…
കേരളത്തിലേക്ക് പുതിയ സർവ്വീസുകളുമായി തമിഴ്‌നാട്; മടിയനെപ്പോലെ കെഎസ്ആർടിസി
ഒരു മാസം മുൻപ് തമിഴ്‌നാടുമായുള്ള പുതുക്കിയ അന്തർ സംസ്ഥാന ബസ് സർവ്വീസ് കരാർ പ്രകാരം കെഎസ്ആർടിസി പുതിയ ഇന്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുവാൻ പോകുന്ന വാർത്ത വളരെ ആവേശത്തോടെയാണ് കേരളം വായിച്ചത്. കണ്ണൂർ – കോയമ്പത്തൂർ, കോഴിക്കോട് – ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി…
മേഘാലയയിലേക്ക് പോകുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ…
വിവരണം – സ്‌മൃതി വി. ശശിധരൻ. MSW റൂറൽ ഡെവലപ്മെന്റ് പഠനത്തിന്റെ ഭാഗമായിട്ടാണ് വടക്കു കിഴക്കൻ ഇന്ത്യയിലൂടെ ഒരു കറക്കം തരപ്പെട്ടത്. സ്വതവേ ഇന്സ്ടിട്യൂട്ടിൽ നിന്നും സെൻട്രൽ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഫീൽഡ് വർക്കിന് പറഞ്ഞയക്കാറുള്ളത്. അതിനാൽ തന്നെ നീണ്ട ചർച്ചകൾക്ക് ശേഷം…
ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിയും രക്ഷകരായ കണ്ടക്ടറും അധ്യാപികയും…
എഴുത്ത് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ). ജൂലൈ 4 , പ്രഭാതം… പതിവുപോലെ രാവിലെ 07.30 ന് എടത്വയില്‍ നിന്നും JN 653 ലോ ഫ്ളോര്‍ നോണ്‍ ഏസി ബസ്സില്‍ സര്‍വ്വീസ് ആരംഭിച്ചു. കുട്ടനാടിന്‍റെ ഹൃദയഭാഗമായ എടത്വയിലൂടെയാണ് ബസ്സിന്‍റെ…
തൃത്താലയിലെ ജനഹൃദയങ്ങളിൽ ദൈവദൂതരായി ഈ രണ്ടു പോലീസുകാർ…
വിവരണം – Paachi Vallappuzha (Fasar). രണ്ടുപേരെ തേടിയായിരുന്നു ഈ യാത്ര. “ന്റെ രണ്ട് മക്കൾ മരണപ്പെട്ടു പോയി. അതേ മാതിരി രണ്ട് മക്കൾ…” കുമരനല്ലൂരിലെ ഫാത്തിമ ഉമ്മ ഈ പറയുന്നത് കേരള പോലീസിലെ രണ്ട് പേരെ കുറിച്ചാണ്. തനിച്ച് താമസിക്കുന്ന…
തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ സ്വന്തം സ്ഥലം; പദ്‌മനാഭപുരം കൊട്ടാരം…
തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തമായ ഒരു സ്ഥലം. അതാണ് പ്രശസ്തമായ പദ്മനാഭപുരം കൊട്ടാരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം – കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി.…
കെഎസ്ആർടിസിയും പോലീസും കൈകോർത്തു; രക്ഷിച്ചത് ഒരു മനുഷ്യ ജീവൻ…
സർക്കാർ സംവിധാനങ്ങളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പൊതുജനങ്ങളുമായി ഇടപെടേണ്ടി വരുന്ന വിഭാഗമാണ് കേരളാ പോലീസും അതുപോലെ തന്നെ കെഎസ്ആർടിസിയും. നിർഭാഗ്യവശാൽ ചില സമയങ്ങളിൽ അവരുടെ ഭാഗത്ത് നിന്നുള്ള ചെറിയ ചെറിയ വീഴ്ചകൾ വലിയ വാർത്തകളായി മാറുമെങ്കിലും അതേപോലെ തന്നെ അവർ…
നിലവിലുള്ള ഓട്ടോറിക്ഷാ ചാർജ്ജുകൾ അറിഞ്ഞിരിക്കാം; കേരള പോലീസിൻ്റെ കുറിപ്പ്…
കേരളത്തിലെ സാധാരണക്കാരന്റെ വാഹനം എന്ന പേരുള്ള വാഹനങ്ങളിൽ ഒന്നാണ് ഓട്ടോറിക്ഷ. എന്നാൽ ഓട്ടോറിക്ഷ യാത്രകളുടെ ചാർജ്ജ് സംബന്ധിച്ച് യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ മിക്കവാറും വഴക്കുകൾ ഉണ്ടാകാറുണ്ട്. അവയെല്ലാം ചിലപ്പോൾ പോലീസ് കേസ്സുകളിൽ വരെ എത്താറുമുണ്ട്. ഓട്ടോറിക്ഷാ ചാർജ്ജുകളെക്കുറിച്ച് യാത്രക്കാർക്കും ഡ്രൈവർമാർക്കും വലിയ…
നേപ്പാളിലെ കാഠ്മണ്ഡു നഗരത്തിലെ ദർബാർ സ്‌ക്വയറിലെ അമ്പരപ്പിക്കുന്ന കാഴ്ചകളും വിശേഷങ്ങളും…
നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിൽ ആയിരുന്നു. രാവിലെ തന്നെ ഞങ്ങൾ റെഡിയായി കാഠ്മണ്ഡുവിലെ കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. ബോർഡറിൽ നിന്നും ഹാരിസ് ഇക്ക എടുത്ത സിം…
പാലക്കാട് – കോട്ടയം വെറും 4 മണിക്കൂർ കൊണ്ട്; ‘മിന്നൽ’ ഒരു സംഭവം തന്നെ…
വിവരണം – സിറിൾ ടി. കുര്യൻ. കറങ്ങി തന്നെ തിരിച്ചു പോകാൻ ആയിരുന്നു ആദ്യത്തെ തീരുമാനം എങ്കിലും ചില കാരണങ്ങളാൽ നേർവഴി എടുക്കുവാൻ നിർബന്ധിതനായി. വ്യത്യസ്ത റൂട്ട് പോകുവാനായി ശങ്കരേട്ടനോട് വഴി ചോദിച്ചു എല്ലാം ഉറപ്പിച്ചു കഴിഞ്ഞാണ് ഈ മനംമാറ്റം. അപ്പോൾ…