സർവ്വീസിൽ നിന്നും വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന് KSRTC ബസ്സിലെ സഹയാത്രികരുടെ സ്നേഹാദരം…

കെഎസ്ആർടിസി ബസ് ജീവനക്കാരും സ്ഥിര യാത്രക്കാരുമെല്ലാം എന്നും പരസ്പരം സുപരിചിതരായിരിക്കും. മിക്കവാറും എല്ലാവരും ബസ്സിൽ കയറിയാൽ പിന്നെ അതായിരിക്കും കുടുംബം. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും അനിയനും അനിയത്തിയുമെല്ലാം അടങ്ങിയ, ആറു ചക്രങ്ങളിൽ നീങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബം. ഇത്തരത്തിൽ യാത്രക്കാർ…

സമരം പൊളിഞ്ഞു സ്വകാര്യ ബസ്സുകാർ; ലോട്ടറിയടിച്ച അവസ്ഥയിൽ കെഎസ്ആർടിസി…

അന്തർ സംസ്ഥാന പ്രൈവറ്റ് ബസ് സമരം പൊടിപൊടിക്കുമ്പോൾ നേട്ടം കൊയ്യുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം കെഎസ്ആർടിസി തന്നെയാണ്. ബെംഗളുരുവിലേക്ക് മാത്രം സ്പെഷ്യൽ സർവ്വീസുകൾ നടത്തി കെഎസ്ആർടിസിയുടെ ദിവസേനയുള്ള വരുമാനത്തിൽ 9 ലക്ഷം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കല്ലട ട്രാവൽസ് ബസ്സിൽ നടന്ന…

ഷില്ലോംഗിൽ നിന്നും ചിറാപ്പുഞ്ചിയിലേക്കുള്ള ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഘാലയയിലെ RI Kanaan Guest House ൽ ആയിരുന്നു ഞങ്ങളുടെ താമസം. INB ട്രിപ്പിനിടയിൽ ഇത്രയും ദിവസം ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ഈ ദിവസങ്ങളിൽ റിസോർട്ട് ഉടമ വിവേക്, സുഹൃത്തുക്കളായ പങ്കജ്, ജെയിംസ് എന്നിവരെല്ലാം…

‘വിദ്യാർത്ഥി – ബസ് തൊഴിലാളി’ സൗഹൃദം; ഒരു യാത്രക്കാരൻ്റെ അനുഭവക്കുറിപ്പ്…

വളരെക്കാലം തൊട്ടേ കേൾക്കുന്നതാണ് സ്‌കൂൾ വിദ്യാർത്ഥികളും ബസ്സുകാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച്. കൺസെഷൻ തന്നെയാണ് പ്രശ്നം. നേരിട്ടും പിന്നെ സിനിമകളിൽ ആണെങ്കിൽപ്പോലും വിദ്യാർത്ഥി – ബസ് കണ്ടക്ടർ തർക്കങ്ങൾ ധാരാളം നാം കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ ബസ് ജീവനക്കാരും ഒരേപോലെയാണോ? ചിന്തിച്ചു നോക്കേണ്ട…

ഒരു രൂപയ്ക്ക് ചായയും, നാല് രൂപയ്ക്ക് കടിയും കിട്ടുന്ന കുട്ടേട്ടൻ്റെ ചായക്കട

വിവരണം – Lijaz AAmi‎, ഫോട്ടോസ് – Jithesh Kannappan, Sree Jish.  കോഴിക്കോട് പാളയം ബസ് സ്റ്റാൻഡ് കഴിഞ്ഞു മാരിയമ്മൻ കോവിലിലെ ചെറിയ റോഡിലൂടെ തളി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് ഇടതു വശത്തായി ഒരു ചായക്കടയുണ്ട്. ഒരു പേരിനുപോലും പേര്…

“മേഘങ്ങളുടെ ആലയം” എന്നറിയപ്പെടുന്ന മേഘാലയ സംസ്ഥാനത്തിൻ്റെ വിശേഷങ്ങൾ…

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം…

കെഎസ്ആർടിസിയുടെ വേഗതാവീരൻ ‘മിന്നൽ’ സർവ്വീസ് രണ്ടാം വയസ്സിലേക്ക്….

“മിന്നൽ” എന്നാൽ മേഘങ്ങളുടെ കൂട്ടിയിടി കാരണം ഉണ്ടാകുന്ന വൈദ്യുതി ഭൂമിയിലേക്കെത്തുന്ന പ്രതിഭാസമാണ്. എന്നാൽ മലയാളിയെ സംബന്ധിച്ചിടത്തോളം മിന്നലിന് മറ്റൊരു അർഥം കൂടിയുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി രാത്രി സമയങ്ങളിൽ മാത്രം റോഡിലിറങ്ങുന്ന, സ്റ്റോപ്പുകൾ കുറവുള്ള, കൃത്യസമയം പാലിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ പൊതുജനപ്രീതി ആകർഷിച്ച…

കായംകുളം – കുമളി ബസ്സിലെ വാട്‍സ്ആപ്പ് ഗ്രൂപ്പും, ശിവൻ ചേട്ടൻ്റെ കുടിവെള്ള വിതരണവും…

ബസുകളിലെ സ്ഥിര യാത്രക്കാരും ജീവനക്കാരും തമ്മിൽ ഇന്ന് വളരെ നല്ല രീതിയിലുള്ള സൗഹൃദങ്ങൾ ഉടലെടുക്കുന്നതായി കാണാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്. വിവരണം : സജി കുട്ടപ്പൻ മാന്നാർ. KSRTC യിലെ കൗതുക കാഴ്ചകൾ : കായംകുളത്തു‌ നിന്നും പുറപ്പെട്ട്‌…

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മോസിൻറാമും, ബംഗ്ലാദേശ് ബോർഡറിലെ റിവർ ബീച്ചും

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഞങ്ങൾ മേഘലയയിലെ ഷില്ലോംഗിനു അടുത്തുള്ള RI Kanaan Guest House ലാണ് താമസം. To contact, RI Kanaan Guest House: ,9562348253, 97743 65447. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേക്, സുഹൃത്ത് പങ്കജ് എന്നിവർ…

നെഞ്ചുവേദനയെടുത്ത യാത്രക്കാരന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ…

ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനു രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. 26-06-2019 ബുധനാഴ്ച രാവിലെ എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനാണ് യാത്രാമദ്ധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ബസ്സിൽത്തന്നെ അദ്ദേഹത്തെ മുട്ടുച്ചിറയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഉടൻ കോട്ടയം മെഡിക്കൽ…