വിവരണം – ശ്രീശാന്ത് അടൂർ. മഴ ഒന്ന് ഒഴിഞ്ഞു വെയിൽ വന്നപോൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്ന തമ്മിൽ തല്ല് രാഷ്ട്രീയ പോസ്റ്റുകളും ഒക്കെ കാണുമ്പോൾ കഴിഞ്ഞ കാലത്തേ ചില കാര്യങ്ങൾ ഓർമ്മ വരുന്നു. പ്രളയം വരുന്നതിനു തൊട്ടുമുമ്പത്തെ ദിവസം അടൂരിൽ നിന്നും…
സാധാരണക്കാർക്ക് ഒരു വിദേശയാത്ര എങ്ങനെ പോകാം? അതിനുള്ള തുക സ്വരൂപിക്കാൻ ഒരു എളുപ്പവഴി..!!
ഒരു കാലത്ത് നമ്മുടെ നാട്ടിലെ സാധാരണക്കാർക്കൊക്കെ യാത്രകൾ എന്ന് പറയുന്നത് ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ, മൈസൂരോ ഒക്കെ മാത്രമായിരുന്നു. അക്കാലങ്ങളിൽ ഒരു വിദേശയാത്ര (ടൂർ) എന്നത് സ്വപ്നം കാണാൻ മാത്രം പറ്റുന്ന ഒരു കാര്യമായിരുന്നു. എന്നാൽ കാലം മാറി. ഇന്ന് സാധാരണക്കാരനും…
ഒരു നിമിഷത്തെ ആവേശം; കുതിരാനിൽ മരണം കൺമുൻപിൽ കണ്ട നിമിഷം…
വിവരണം – നിധിൻ ടി.ജി. മരണം കൺമുൻപിൽ കണ്ട നിമിഷം…എറണാകുളം സേലം ഹൈവേ 5 am, വടക്കഞ്ചേരി കഴിഞ്ഞു കുതിരാൻ കയറി തുടങ്ങി. ചെറിയ ചാറ്റൽ മഴ ഉണ്ട്. വെളുപ്പിന് വീട്ടിൽ നിന്നും ഇറങ്ങുമ്പോ അമ്മ പറഞ്ഞിരുന്നു, നിർത്തി നിർത്തി പോയ…
ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലെ വിശേഷങ്ങളും കാഴ്ചകളും…
ദൗകി നദിയിലെ കാഴ്ചകളും ബംഗ്ലാദേശ് ബോർഡറിലെ കൗതുകവുമെല്ലാം ആസ്വദിച്ച ശേഷം പിറ്റേന്ന് ഞങ്ങൾ യാത്രയായത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന് അറിയപ്പെടുന്ന ‘മൗളിങ്‌ലോംഗ്’ (Mawlinglong) എന്ന സ്ഥലം കാണുവാനായിരുന്നു. പോകുന്ന വഴിയിൽ ഒരു പഴയ പാലം ഞങ്ങൾ കണ്ടു. അവിടെ…
ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റയാൾക്ക് രക്ഷകരായി കെഎസ്ആർടിസി മിന്നൽ ബസ് ജീവനക്കാർ…
കെഎസ്ആർടിസിയും ജീവനക്കാരും ആളുകൾക്ക് അടിയന്തിര ഘട്ടങ്ങളിൽ രക്ഷകനായി മാറുന്ന സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ ഏറ്റവും ഒടുവിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുവാൻ പോകുന്നത്. സംഭവം ഇങ്ങനെ : തിരുവനന്തപുരത്തു നിന്നും പതിവുപോലെ രാത്രി 11.55 നു…
ചങ്ങനാശ്ശേരി, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും ബാംഗ്ലൂർ സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി
കേരളത്തിൽ അന്തർസംസ്ഥാന പ്രൈവറ്റ് ബസ്സുകളുടെ സമരം തുടർന്നുകൊണ്ടു പോകുമ്പോൾ മറുവശത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെല്ലാം ബെംഗളുരുവിലേക്ക് സ്പെഷ്യൽ ബസ് സർവ്വീസുകൾ നടത്തി യാത്രക്കാരുടെ മനസ്സു കവരുകയാണ് കെഎസ്ആർടിസി. കട്ടപ്പനയിൽ നിന്നുമാണ് കെഎസ്ആർടിസി ഇപ്പോൾ പുതുതായി ബെംഗളുരുവിലേക്ക് സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. പ്രൈവറ്റ്…
പ്രളയത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കുവാൻ…
റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിച്ചു തുടങ്ങി. എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നിന്നും ലഭിച്ച വിവരങ്ങൾ. പ്രളയത്തിൽ വീടിന് കേടുപാടു സംഭവിച്ചിട്ടും റീബിൽഡ്…
കാടറിഞ്ഞ്… മനംനിറഞ്ഞ്.. ഒരു പറമ്പിക്കുളം ആനവണ്ടി യാത്ര
വിവരണം – ഫാറൂഖ് എടത്തറ. (Post of the Week – പറവകൾ ഗ്രൂപ്പ്). ഒരാഴ്ച മുന്‍പാണ് സുഹൃത്തും പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ ക്ലർക്കുമായ മന്‍സൂര്‍ ഭായിയുടെ വിളിയെത്തിയത്. പറമ്പിക്കുളത്തേക്ക് പോരുന്നോ എന്നും ചോദിച്ച്, സമയം ഒത്തു വന്ന ബുധനാഴ്ച പുലര്‍ച്ചെ…
ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ലഹരിവിരുദ്ധ പ്രവർത്തകനായി ഒരു കെഎസ്ആർടിസി ബസ് കണ്ടക്ടർ…
നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾ വരും കാലത്തേക്കുള്ള വൻ ആപത്തുകളുടെ തുടക്കം മാത്രമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും അല്പനേരത്തെ സുഖത്തിനായി (സുഖമാണോ ദുഖമാണോ എന്നറിയില്ല) ലഹരിയുടെ പടുകുഴിയിൽപ്പെട്ട് അവസാനം അതിനു അടിമകളായി മാറുന്ന നമ്മുടെ ഒരു വിഭാഗം യുവാക്കളും…
ഷാരൂഖ് ഖാൻ; ആരാധകരുടെ സ്വന്തം എസ്.ആർ.കെ – ജീവിതവും ചരിത്രവും…
എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി. 27 വർഷം മുൻപ് അതായത് 1992 ജൂൺ 25ന് ആണ് ഇന്ത്യൻ സിനിമയിലേക്കും സിനിമാ പ്രേമികളുടെ മനസ്സിലേക്കും അയാൾ കോയി നാ കോയി ചാഹിയെ എന്ന് പാടി വെളുത്തു കൊലുന്നനെ ഉള്ള ആ ഡെല്ഹിക്കാരൻ…