ഗവിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്ന് കേരളത്തിൽ ആരുമുണ്ടാകില്ലെന്നുറപ്പാണ്. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകുന്നേര സമയങ്ങളിൽ ഇവിടെ ചൂട് 10 ഡിഗ്രിയിലേക്ക് എത്താറുണ്ട്. പുൽമേടുകളാൽ…
കുറഞ്ഞ ചിലവിൽ നിങ്ങൾക്കും പോകാം ലക്ഷദ്വീപിലേക്ക്…
വിവരണം – Firoz Pulimoodan. കുറഞ്ഞ ചിലവിൽ നിങ്ങൾക്കുംപോകാം നീല തിളക്കത്താൽ തിളങ്ങുന്ന ലക്ഷദ്വീപിലേക്ക്.. ഞങ്ങൾ ഏഴ് പേരടങ്ങുന്ന ഒരു സംഘമാണ് ലക്ഷദ്വീപ് യാത്രക്ക് തയ്യാറായത്. യാത്രക്ക് തൊട്ടു മുൻപുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സഹയാത്രികരാകേണ്ട സുഹൃത്തുക്കളുടെ യാത്ര മറ്റൊരു…
ഒരു രാത്രി കൊണ്ട് എനിക്ക് പ്രിയപ്പെട്ടതായ ‘സംഘ്‌നം’ എന്ന ഹിമാലയ ഗ്രാമം
വിവരണം – സുമേഷ് ജി. (പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്). ഇത് ഒരു ഗ്രാമത്തിന്റെ കഥയാണ്. ഒരു അർദ്ധരാത്രിയിൽ യാദൃശ്ചികമായി എത്തിച്ചേർന്ന ഗ്രാമത്തിൽ എനിക്ക് ഉണ്ടായ അനുഭവകഥ. അറിയാതെ ശപിച്ച ആ നാടിനെ ഒരു രാത്രി ഇരുട്ടി…
ഭീമൻ B747 വിമാനം വിലയ്ക്കു വാങ്ങി സ്വന്തം പറമ്പിലെത്തിച്ച ഒരു മനുഷ്യൻ
ബസ്സുകൾ എന്ന് കേൾക്കുമ്പോൾ ടാറ്റയും അശോക് ലൈലാൻഡും ഒക്കെ മനസ്സിൽ വരുന്നത് പോലെത്തന്നെ വിമാനങ്ങൾ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് രണ്ടു പേരുകളാണ്. എയർ ബസ്സും ബോയിങ്ങും.ഇവയിൽ പണ്ടുമുതലേ വലിപ്പം കൊണ്ടും മറ്റു സവിശേഷതകൾ കൊണ്ടും പേരു കേട്ട വിമാന മോഡലാണ്…
റോള്‍സ് റോയ്‌സിൻ്റെ അഹങ്കാരം കെടുത്തിയ ഇന്ത്യന്‍ രാജാവ്
നിലവിലുള്ള ആഢംബര കാറുകളുടെ രാജാവായാണ് റോള്‍സ് റോയ്‌സ് ലോകം മുഴുവന്‍ അറിയപ്പെടുന്നത്. 1906 ലാണ് റോള്‍സ് റോയ്‌സ് ഇംഗ്ലണ്ടില്‍ രൂപം കൊണ്ടത്. ലോകം കീഴടക്കാന്‍ റോള്‍സ് റോയ്‌സിന് അധിക കാലം വേണ്ടി വന്നില്ല. മുന്തിയ നിലവാരത്തിലും ഗുണമേന്മയിലും മറ്റ് കാറുകളേക്കാളും പിന്തള്ളിയ…
ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ? കമ്പനിയുടെ പേര് ഉൽപ്പന്നത്തിൻ്റെ പര്യായമായ കഥ
വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ജെ.സി.ബി,അഥവാ ജെ.സി.ബാംഫോഡ് (ഏക്സ്കവേറ്റേഴ്സ്) ലി.. മണ്ണുമാന്തികളാണ് ജെ.സി.ബി യുടെ പ്രധാന ഉത്പന്നം. ജെസിബി (JCB) എന്നത് ഒരു കമ്പനിയുടെ പേരാണ്. എന്നാൽ, മണ്ണ് മാന്തുന്ന എല്ലാ യന്ത്രങ്ങളെയും ഇന്നു പൊതുവെ അറിയപ്പെടുന്നത് ജെസിബി എന്നാണ്.…
എങ്ങനെ ഒരു പൈലറ്റ് ആകാം? അതിനായി കടക്കേണ്ട കടമ്പകൾ എന്തൊക്കെ?
ഇന്ത്യയുടെ വ്യോമയാന മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന മേഖല ഇന്ത്യയുടേതായിരിക്കുമെന്ന് FICCI – KPMG പഠനം സൂചിപ്പിക്കുന്നു. ഇപ്പോൾ ഉപയോഗത്തിലുളള വിമാനങ്ങളുടെ എണ്ണം 2030 ആകുമ്പോൾ ഇരട്ടിയായി വർദ്ധിക്കുമെന്നും 80000 ത്തിൽ പരം…
ഇന്ത്യൻ റെയിൽവേയിലെ അനൗൺസ്മെന്റുകളുടെ പിന്നിലെ രഹസ്യം
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു…
വടക്കൻ രുചിയുടെ കലവറ തേടി കാഞ്ഞങ്ങാട് ‘ഒറിക്‌സ് വില്ലേജി’ലേക്ക്…
കുറെ നാളായി വടക്കൻ കേരളത്തിലെ രുചിപ്പെരുമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ തവണ കണ്ണൂർ – കാസർഗോഡ് ഭാഗത്തു യാത്ര പോയപ്പോഴാണ് ഈ കാര്യം ഓർമ്മ വന്നത്. അങ്ങനെ വ്യത്യസ്തമായ രുചികൾ ലഭിക്കുന്ന സ്ഥലങ്ങൾ ഞങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി. അങ്ങനെയാണ്…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; പ്രത്യേകതകളും പിന്നിട്ട വഴികളും
കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം ഇപ്പോൾ കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ച വിവരം എല്ലാവർക്കും അറിയാമല്ലോ. കണ്ണൂരിൽ വിമാനത്താവളം എന്ന സ്വപ്നത്തിനും ശ്രമങ്ങൾക്കും ഏകദേശം നൂറോളം വർഷങ്ങളുടെ പഴക്കമുണ്ടത്രേ. 1919 സെപ്റ്റംബർ 16ന് മലയാള മനോരമയിലെ വാർത്ത ഇങ്ങനെ: “വ്യോമയാനയാത്രക്കായിട്ടുള്ള പല ഏർപ്പാടുകൾ ഇപ്പോൾ പലേടത്തു…