ലേഖകൻ – പ്രകാശ് നായർ മേലില. ടിക്കറ്റു വിൽപ്പന , സ്റ്റേഷൻ ക്ളീനിങ് , ടിക്കറ്റ് ചെക്കിങ് , കുടി വെള്ള വിതരണം എല്ലാം നിയന്ത്രിക്കുന്നത് ഗ്രാമീണരാണ്. ഒരൊറ്റ റെയിൽവേ ജീവനക്കാർ പോലും ഇവിടെ ജോലിയിലില്ല. റെയിൽവേ സ്റ്റേഷന്റെ പൂർണ്ണനിയന്ത്രണം ഇവിടെ…
എന്താണ് ഫോട്ടോഗ്രാഫി? ക്യാമറകളുടെ പ്രവർത്തനം എങ്ങനെയെന്നു മനസ്സിലാക്കാം?
ചിത്രങ്ങൾ പകർത്താനുപയോഗിക്കുന്ന യന്ത്രത്തെയാണ് ക്യാമറ അഥവാ ഛായാഗ്രാഹി എന്നു പറയുന്നത്. രംഗത്തിന്റെ ഒരു യഥാർത്ഥചിത്രം ക്യാമറയിലെ ലെൻസ് അതിനു പുറകിലുള്ള ഒരു പ്രകാശസംവേദനശേഷിയുള്ള പദാർത്ഥത്തിൽ പതിപ്പിക്കുന്നു. അങ്ങനെ ഈ ചിത്രം ആ പദാർത്ഥത്തിൽ ശേഖരിക്കപ്പെടുന്നു. ഫിലിം ഉപയോഗിക്കുന്ന തരം നിശ്ചലഛായാഗ്രാഹിയിൽ ഈ…
കണ്ണൂർ : തെയ്യങ്ങളുടെയും വടക്കൻ പാട്ടിൻ്റെയും ബീഡിയുടെയും നാട്…
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർനഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ…
ഫുട്‍ബോൾ അഥവാ സോക്കർ : കാൽപ്പന്തുകളിയുടെ ചരിത്രവും നിയമങ്ങളും..
ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ് കാൽപന്തുകളി അഥവാ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. മൈതാനത്തിന്റെ രണ്ടറ്റത്തും ഗോളുകൾ സ്ഥാപിച്ചിരിക്കും. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ…
ബെംഗളൂരുവിൽ നിന്നും കൊടൈക്കനാലിലേക്ക് പല മാർഗ്ഗങ്ങളിൽ പോകാം
കൊടൈക്കനാൽ എന്ന് കേൾക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകുവാൻ ഇടയില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133…
ഓപറേഷൻ ഫയർ മാജിക് – ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിൽ നടന്ന ഒരു വിമാന റാഞ്ചൽ..
ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി). 41 കാരിയായ മിസിസ് സുഹൈലാ സമി അൻദ്രാവിസ് ഒരു ക്രച്ചസിന്റെ സഹായത്തോടെയാണു അങ്ങോട്ട് എത്തിയത്. ഏഴു ബുള്ളറ്റുകൾ അവരുടെ ശരീരത്തിൽ ഇന്നും അവശേഷിച്ചിട്ടുണ്ട്. അതിന്റെ കുത്തിത്തുളയ്ക്കുന്ന വേദന കഴിഞ്ഞ 19 വർഷമായി അവരെ…
ഓട്ടോ ശങ്കർ : തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തിയ ഭീകരൻ..
ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി). 1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ…
വണ്ടി നമ്പർ പ്ളേറ്റിൽ ‘ശശിയും ബോസും’ ചമയുന്നവർക്ക് ഇനി മുട്ടൻ പണി..!!
നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധം. ചിത്രപ്പണിയും പേരുമെഴുതി കുതിക്കുന്നവർ ശ്രദ്ധിക്കുക .. നിങ്ങൾക്ക് പിടിവീഴാം. നമ്പര്‍ പ്ലേറ്റുകളിൽ നമ്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളിൽ…
MTCR ലെ താമസവും, ചെങ്കുളം ഡാമും, ഇടുക്കിയിലെ പൊന്മുടിയും – ഒരു അടിപൊളി ട്രിപ്പ്…
DAY 1 : ലങ്കാവി യാത്രയ്ക്കു ശേഷം ഞങ്ങൾ ഒരിക്കൽക്കൂടി മൂന്നാറിലേക്ക് പോവുകയുണ്ടായി. ഇത്തവണ മൂന്നാറിൽ ഞങ്ങൾ ടീ കൺട്രി റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. ആനച്ചാൽ ഭാഗത്തുള്ള ഒരു നല്ല റിസോർട്ട് ആണിത്. ഫാമിലിയായിട്ടും കപ്പിൾസ് മാത്രമായിട്ടും വരുന്നവർക്ക് സുഖകരമായി…
ഒരു കർണാടക യാത്ര – മാൽപെ ബീച്ചും മുരുഡേശ്വറും..
വിവരണം – ശ്യാം രാജ്. പ്രളയവും പേമാരിയും ദുരന്തം വിതച്ചപ്പോൾ യാത്രകൾക്ക് തൽക്കാലം ഒരു അവധി നല്കിയിരിക്കുമ്പോഴാണ് പലരുടെയും കമന്റ് കല്യാണം ഉറപ്പിച്ചോ എന്ന്. ചോദിച്ചവരോട് നന്നായി ഒന്ന് ഇളിച്ചു കാട്ടി. കാണിച്ചു തരാടാ തെ@&#%കളെ എന്ന് മനസ്സിലും പറഞ്ഞു. കാത്തിരുന്നു…