2005 ലെ മറക്കാനാവാത്ത, മുടങ്ങിയ ഒരു ട്രെയിൻ യാത്ര

വിവരണം – ‎Dileep Muthumana‎. ഈ സംഭവം ഉണ്ടായത് 2005 ൽ ആണ്. പാറ്റ്നയിൽ ജോലി ചെയ്യുന്ന സമയം. പട്നയിൽ നിന്ന് മുന്നൂറ് കിലോമീറ്റര് അപ്പുറത്തു ഉള്ള പൂർണിയ എന്ന സ്‌ഥലത്തെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ main ബ്രാഞ്ചിൽ പുതിയ…

എൽസു നാടൻ ഫുഡ്സ് ചിക്കൻ ബിരിയാണി അഥവാ നാൻസിയുടെ എരിവുള്ള ചിക്കൻ ബിരിയാണി

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. എൽസു നാടൻ ഫുഡ്സ് ചിക്കൻ ബിരിയാണി അഥവാ നാൻസിയുടെ എരിവുള്ള ചിക്കൻ ബിരിയാണി… പൊതിച്ചോറിലെ കിക്കിടലമായ നാൻസിയുടെ ചിക്കൻ ബിരിയാണിയും ഒന്ന് പരീക്ഷിക്കാമെന്ന് കരുതി കഴിയുന്നതും വീട്ടിൽ…

കൃഷി തന്നെയാണ് ജീവനെന്ന് പഠിപ്പിച്ച ചില സ്ഥലങ്ങള്‍

വിവരണം – Farooque Edathara‎. ഇടുക്കിയിലേക്ക് യാത്ര പോകുമ്പോള്‍ നിര്‍ബന്ധമായും കാണേണ്ട സ്ഥലങ്ങളാണ് മറയൂരും കാന്തല്ലൂരും ഒടങ്കണിയും വട്ടവയുമൊക്കെ. മനോഹരമായ കൊച്ചുഗ്രാമപ്രദേശങ്ങള്‍. നിറയെ കൃഷിത്തോട്ടങ്ങള്‍. നമ്മളൊക്കെ ലോക്ക്ഡൗണില്‍ പ്രയാസപ്പെട്ടപ്പോഴാണ് കൃഷി ചെയ്ത് തുടങ്ങിയതെങ്കില്‍ ഇവിടെ പാരമ്പര്യമായി കൃഷി തന്നെയാണ് ഉപ ജീവന…

ഹംപിയിലെ ഹിപ്പികളുടെ ദ്വീപും മങ്കി ടെമ്പിളും

വിവരണം – അരുൺ വിനയ്. ഹംപി സുന്ദരിയാണെങ്കിൽ ഹിപ്പി ഐലന്റ് ലോകസുന്ദരിയാണെന്നാണ് കേട്ടു കേൾവി. നിറങ്ങളും, സംഗീതവും, ലഹരിയും രാത്രിജീവിതവും ചര്യയാക്കിയ ഹിപ്പികളുടെ പൂങ്കാവനം. എന്നാൽ എന്റെ സന്ദർശനം ശെരിക്കുമൊരു പരാജയമായിരുന്നു. യാത്രയുടെ പ്ലാനിംഗ് തുടങ്ങുമ്പോൾ തന്നെ പലരിൽ നിന്നായി പുനർജ്ജന്മം…

‘ചങ്കിലെ ചൈന’യുടെ യഥാർത്ഥ മുഖം മനസ്സിലാക്കിയ യാത്രകൾ

വിവരണം – Akhil Sasidharan. ചൈനയുമായി അതിർത്തി പങ്കിടുന്ന രണ്ട് പ്രദേശങ്ങളിലെ ഇന്ത്യൻ പട്ടാളക്കാരുമായി നേരിൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞ അഭിപ്രായം ആണ് “ഇവരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല” എന്ന്. ചൈനീസ് – ഇന്ത്യൻ…

കാറുകളെക്കുറിച്ച് പലരുടെയും മനസ്സിലുള്ള തെറ്റായ സങ്കല്‍പ്പങ്ങൾ

കടപ്പാട് – shameersha sha. കാറുകളെക്കുറിച്ച് ഇന്നും പലരുടെയും മനസ്സിൽ തെറ്റായ സങ്കല്‍പ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പരസ്പരം പറഞ്ഞു പറഞ്ഞു കൈമാറി വന്ന ആ തെറ്റായ കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം. 1 ജെറ്റ് ഇന്ധനം നിറച്ചാല്‍ കാറിന് അമിത വേഗത ലഭിക്കും: ഒരിക്കലുമില്ല…

കംബോഡിയയിലേക്ക് പോകാൻ ഇനി ശവമടക്കിനുള്ള തുക കെട്ടിവെക്കണം

ടൂറിസത്തിനു പ്രാധാന്യമുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഒരു രാജ്യമാണ് കംബോഡിയ. പുരാതനമായ ക്ഷേത്രങ്ങളാണ് കംബോഡിയയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം ലഭ്യമായതിനാൽ നമ്മുടെ നാട്ടിൽ നിന്നും ധാരാളം സഞ്ചാരികൾ കംബോഡിയയിലേക്ക് യാത്ര പോകാറുണ്ട്. എന്നാൽ കൊറോണ…

മഹാഭാരതം – ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതി

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണം ആണ്. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ…

എങ്ങനെ വിദേശ രാജ്യങ്ങളിൽ ചിലവ് കുറച്ചു താമസിക്കാം?

കൊറോണ കാരണം വിദേശയാത്രകൾ ഇനി ഉണ്ടാകില്ലെന്ന് ആരും വിചാരിക്കരുത്. നിലവിലെ സാഹചര്യം മാറാൻ അധികം സമയം വേണ്ട. അതുകൊണ്ട് നമ്മൾ ഇനിയും യാത്രകൾ പോകും. അപ്പോൾ പറഞ്ഞു വരുന്നത് വിദേശ രാജ്യങ്ങളിലേക്ക് യാത്രകൾ പോകുന്നതിനെക്കുറിച്ചാണ്. ചിലർ നല്ല രീതിയിൽ കാശുമുടക്കി യാത്രകൾ…

കാന്തല്ലൂരിനടുത്ത് കൊടുംകാട്ടിനുള്ളിലെ ഒരു മഡ് ഹൗസ്

വിവരണം – Farooque Edathara. പ്രിയ സുഹൃത്ത് റണ്‍ദീപാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനടുത്തുള്ള പുത്തൂരിലെ മഡ് ഹൗസ് ചിത്രങ്ങള്‍ അയച്ചുതന്നത്. ഫോട്ടോസ് കണ്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ച് വെള്ളിയാഴ്ച താമസം ഉറപ്പാക്കി. ഗൂഗിള്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ പെരിന്തൽമണ്ണയിൽ…