ഭീതി നിറഞ്ഞതും രസകരവുമായ ഒരു തമിഴ്‌നാടൻ യാത്ര

വിവരണം – Jubin Kuttiyani. “അങ്കെ പോകക്കൂടാത് അങ്കെ പേ ഇറുക്കേ” എന്റെ കൈയിലെ ക്യാമറ കണ്ടപ്പോൾ ആ അമ്മ പറഞ്ഞു. ദുരൂഹത നിറഞ്ഞ “കാക്കാമ്പൂച്ചി” എന്ന തമിഴ് ഗ്രാമത്തിലൂടെ നടത്തിയ യാത്ര ഭീതി നിറഞ്ഞതും എന്നാൽ രസകരവുമായ ഒരു യാത്രയായിരുന്നു…

2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ?

കൊറോണക്കിടയിൽ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ, നിഗമനങ്ങള്‍ ചര്‍ച്ചയാവുന്നു. 2018 ലും 2019 ലും കേരളത്തിൽ തെക്ക്പടിഞ്ഞാറൻ മൺസൂൺ കാലത്തുണ്ടായ പ്രളയം ഈ വർഷവും ആവർത്തിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് തമിഴ്നാട് വെതർമാൻ. കാലാവസ്ഥ പ്രവചന മാന്ത്രികൻ എന്നറിയപ്പെടുന്ന പ്രദീപ്…

വയറും മനസ്സുംഒരേപോലെ നിറച്ച വഴിയോരക്കടയുടെ വിശേഷങ്ങൾ

വിവരണം – Rahim D Ce‎. തിരുവന്തോരത്ത് ജോളിയായി പണ്ട് ജോലി ചെയ്യ്യുന്ന കാലം ഒരു വെള്ളിയാഴ്ച വീട്ടിൽ പോരാനായി രാവിലെ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് Amal വിളിക്കുന്നത്. ഞാൻ തമിഴ്നാടോക്കെ കറങ്ങി തിരിഞ്ഞ് തിരുവനന്തപുരത്തെത്തി വീട്ടിലേക്ക് ആണ് , പോരുന്നോന്ന്.ങ്കി…

കൊറോണക്കാലത്ത് ഒരു നായയുടെ ജീവൻ രക്ഷിച്ച നന്മയുടെ കഥ

അനുഭവക്കുറിപ്പ് – ജെയ്‌മോൻ ജോയ്, ഷാബിൻ തദേവൂസ്. നേരത്തെ ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഞങ്ങൾ വളർത്തുന്ന Rottweiler ഇനത്തിൽ പെട്ട നായ ഇൻഫെക്ഷൻ വന്നു തീരെ വയ്യാതെ അവശ നിലയിൽ ആർന്നു. വേറെ ഏതെങ്കിലും നായയിൽ നിന്നും ബ്ലഡ്‌ ട്രാൻസ്ഫർ…

വാഹനാപകടവും നഷ്ടപരിഹാരവും; നിങ്ങളറിയേണ്ട കാര്യങ്ങൾ

എഴുതിയത് – തോമസ് എം.യു. കോട്ടയം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചെയർമാൻ. കടപ്പാട് – ദേശാഭിമാനി. നാട്ടിൽ വാഹനാപകടം ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനപ്പെരുപ്പം, അശ്രദ്ധ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിങ്ങനെ അപകടങ്ങൾക്ക് കാരണം പലതാണ്. അത് എന്തുതന്നെയായാലും വാഹനാപകടങ്ങൾ മിക്കപ്പോഴും തകർത്തുകളയുന്നത് കുടുംബങ്ങളുടെ…

വിധിയെ തോൽപ്പിച്ച് കടലാസ് പേനകളുമായി ഒരു ചെറുപ്പക്കാരൻ

ഭിന്നശേഷിയെ തോൽപ്പിച്ച് ഈ കൊറോണ സമയവും ജീവിതത്തിലേക്ക് കുതിച്ച് മുന്നേറുന്ന അഞ്ചൽ തഴമേൽ സ്വദേശി വിനു. പോസിറ്റീവായ ഒരു മനസ്സും ഒരു നിറ പുഞ്ചിരിയും ഉണ്ടെങ്കിൽ ജീവതത്തിലെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് കാണിച്ച് തരുകയാണ് ഈ ചെറുപ്പക്കാരൻ കൊറോണ വേട്ടയാടുന്ന…

ലോക്ക്ഡൗൺ; 20 ദിവസത്തോളം കാറിൽ താമസിച്ച് രണ്ടുപേർ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് മാർച്ച് 24 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല സ്ഥലങ്ങളിലും പെട്ടുപോയ അവസ്ഥയിലാണ്. എങ്കിലും ഒരു വലിയ പ്രശ്നത്തിൽ നിന്നും ലോകം കരകയറുന്നതിനായി എല്ലാം സഹിച്ചു കഴിയുകയാണ് സ്വന്തം വീട്ടിലും നാട്ടിലും വരാനാകാതെ പെട്ടുപോയവരെല്ലാം.…

ഏറെനാളത്തെ എൻ്റെ ആഗ്രഹം; ലക്ഷദ്വീപിലേക്ക് ഒരു സ്വപ്നയാത്ര

വിവരണം – ശാരി സനൽ. ഏതൊരു യാത്ര പ്രേമിയുടെയും സ്വപ്നമാണ് ലക്ഷദ്വീപ്. ആ ലക്ഷ്യത്തിലേക്ക് എത്താൻ പറ്റും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അതും കുറച്ച് ആളുകളുമായി. ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് ശാരി. തൃശ്ശൂർ നിവാസിയാണ്. എഫ്…

സംസ്ഥാനത്ത് ലോക്ക്ഡൗണിനുള്ള ഇളവുകൾ ഇങ്ങനെ…

കേരളത്തിൽ ദിവസങ്ങൾ നീണ്ട ലോക്ക്ഡൗണിനു ഏപ്രിൽ 20 മുതൽ ചെറിയൊരു ഇളവ് സംഭവിക്കുകയാണ് എന്ന വാർത്ത ഏവർക്കും ആശ്വാസം പകരുന്നതാണ്. ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ചാണ് ഇളവുകൾ പരിഗണിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിലും, എറണാകുളം, കൊല്ലം,…

ലഹരിക്കെതിരെയുള്ള യാത്ര പതിനൊന്നാം വർഷത്തിലേക്ക്

വിവരണം – ഷെഫീഖ് ഇബ്രാഹിം, കെഎസ്ആർടിസി കണ്ടക്ടർ. പുതിയ ചിന്തകളും, പുതിയ വഴികളും ജീവിതത്തിന് കൂടുതല്‍ വെളിച്ചമേകട്ടെ എന്ന് ഓരോരുത്തരെയും ആശംസിക്കുന്നു. ലോക് ഡൗണ്‍ ദിനങ്ങളുടെ തിരക്കില്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിനം കടന്നു പോയിരുന്നു. KSRTC ജീവിതത്തില്‍ കഴിഞ്ഞ…