വർണ്ണങ്ങൾക്ക്‌ വിട, ടൂറിസ്റ്റ്‌ ബസ്സുകൾക്ക്‌ ഇനി യൂണിഫോം കളർ കോഡ്‌

വിവരണം – Jubin Jacob Kochupurackan. കോൺട്രാക്റ്റ്‌ കാര്യേജുകൾ അഥവാ വാടകയ്ക്ക്‌ ഓടുന്ന ബസ്സുകളിലെ വർണ്ണശബളമായ പെയിന്റിങ്ങുകളും പ്രിന്റുകളും ഇനിയില്ല. സിനിമാതാരങ്ങൾ തുടങ്ങി പോൺ സ്റ്റാറുകളുടെയും സൂപ്പർ ഹീറോസിന്റെയുമൊക്കെ വമ്പൻ ചിത്രങ്ങളും അതിമനോഹരമായ ലിവറികളും ലോഗോയുമൊക്കെ ചേർത്ത്‌ അലങ്കരിച്ചിരുന്ന ബസ്സുകളെ ഒന്നടങ്കം…

ഒരു നാടിൻ്റെ തന്നെ ചരിത്ര സ്മാരകമായ മാക്കുനി തറവാട് ക്ഷേത്രക്കുളം

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. “മാക്കുനി തറവാട് ക്ഷേത്രകുളം” – ഈ ക്ഷേത്രകുളം നിർമ്മിച്ചത് ശ്രീ മാക്കുനി ചന്തു നമ്പ്യാർ ആണ്. നിർമ്മാണ വർഷം 1897 ലാണ്. ആയനി വയൽ കുളം എന്ന പേരിലും ഈ കുളം അറിയപ്പെടുന്നു കാരണം…

ചരിത്രമുറങ്ങുന്ന ഗോവയിലെ അഗ്വാഡ ഫോർട്ട് വിശേഷങ്ങൾ

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. സഞ്ചാരികള്‍ക്കെന്നും കണ്‍ കുളിര്‍ക്കുന്ന കാഴ്ചയാണ് ഫോർട്ട് അഗ്വാഡ സമ്മാനിക്കുന്നത്. ചരിത്ര പ്രാധാനമേറിയ ഗോവയിലെ ഈ കോട്ട ഗോവയിൽ എത്തുന്ന ഒരു സഞ്ചാരിയും മാറ്റി വെക്കില്ല. ഏകദേശം ഉച്ച സമയമായി കോട്ട കാണാനെത്തിയപ്പോൾ സഞ്ചാരികളുടെ തിക്കും…

കുമ്പളം ടോൾ കൊടുക്കാതെ പോകുവാൻ ഇതാ ഒരു വഴി

എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ കുമ്പളം. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നുണ്ട്. അതിനേക്കാളേറെ ഇവിടത്തെ ഹൈവേയിലുള്ള ടോൾ പ്ലാസയാണ് പ്രസിദ്ധം. പ്രസിദ്ധം എന്നു പറയുന്നതിനേക്കാൾ നല്ലത് കുപ്രസിദ്ധം എന്നു പറയുന്നതായിരിക്കും. തൃശ്ശൂർ ജില്ലയിലെ…

തിരക്കുകളിൽ നിന്നും മാറി ശാന്തമായിരിക്കാൻ പറ്റിയൊരിടത്തേക്ക്…

വിവരണം – ചാന്ദ്നി ഷാജു. തിരക്കുകളിൽ നിന്നും മാറി ശാന്തമായി ഇരിക്കാൻ പറ്റിയ ഒരിടം. അങ്ങനെയുള്ള അന്വേഷണം ചെന്ന് അവസാനിച്ചത് ഇവിടെയാണ്. കല്ലാർ – മാങ്കുളം. 3 ദിവസം അടുപ്പിച്ചു അവധി കിട്ടിയപ്പോൾ ഒരു സ്ഥലത്തിന് വേണ്ടി, ബക്കറ്റിൽ കയ്യിട്ടപ്പോൾ ഇടുക്കിയുടെയും…

വാക്കിംഗ് സ്ട്രീറ്റ്; പട്ടായയിലെ രാത്രികളെ പകലുകളാക്കുന്നയിടം

പട്ടായയിലെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ് അവിടത്തെ നൈറ്റ് ലൈഫ്. അവിടത്തെ വാക്കിംഗ് സ്ട്രീറ്റ് ആണ് നൈറ്റ് ലൈഫ് ആസ്വദിക്കുവാനുള്ള ഏറ്റവും നല്ല ബെസ്റ്റ് ചോയ്‌സ്. പാട്ടായയിലെ നൈറ്റ് ലൈഫ് നന്നായി ആസ്വദിക്കണമെങ്കിൽ രാത്രി 10 മണിക്ക് ശേഷം വാക്കിംഗ് സ്ട്രീറ്റിലേക്ക് പോയാൽ…

ഷാർജ ടു കൊച്ചി ‘എയർ അറേബ്യ’ വിമാനത്തിൽ ഒരു യാത്ര

യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ. ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് എയർ അറേബ്യയുടെ പ്രധാന ഹബ്. മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 22 രാജ്യങ്ങളിലേക്ക് 51…

എം.ക്യു9 റീപ്പർ – ലോകത്തിലെ ഏറ്റവും അപകടകാരിയായ കൊലയാളി

എഴുത്ത് – നിഖിൽ ദാസ്. ഇന്നത്തെ കുഞ്ഞൻ ഡ്രോണുകളുടെ പൂർവികന്മാരാണ് യു.എ.വി കൾ. എല്ലാ ഡ്രോണുകളും ഒരു തരത്തിൽ യു.എ.വി തന്നെയാണ്. അൺമാൻഡ് ഏരിയൽ വെഹിക്കിൾ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് യുഎവി.ഈ രംഗത്തെ അതികായനാണ് അമേരിക്കയുടെ എം.ക്യു9 റീപ്പർ എന്ന യുഎവി. പ്രധാനമായും…

മറൈൻ വൺ ഹെലികോപ്റ്റർ; അമേരിക്കൻ പ്രസിഡന്റിൻ്റെ ഔദ്യോഗിക വ്യോമയാനം

എഴുത്ത് – ‎Dasz Nikhil‎ (ധ്രുപദ് – Science, Stories & Paranormal Activities). അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനമാണ് മറൈൻ വൺ ഹെലികോപ്റ്റർ. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ വിമാനം പോലെ, പ്രസിഡന്റിന്റെ ഹ്രസ്വ ദൂരയാത്രകൾക്കു വേണ്ടി…

മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം. അങ്ങനെ ഒരു മൊട്ടവെയിലത്ത് ഒരു ഇരുചക്രവാഹനത്തിൽ കുറേ ദൂരം വണ്ടിയോടിച്ച്, വായിൽ വെള്ളവും നിറച്ച് നമ്മളിവിടെ എത്തി.…