വിവരണം – Naadaar Diarys. കുറഞ്ഞ ചെലവിൽ നേപ്പാൾ പോകുന്നോ? രണ്ടാഴ്ച നീണ്ടുനിൽക്കുന്ന യാത്ര. ദിവസം കുറവാണോ? എങ്കിൽ വിമാനത്തിലും പോകാം. ഒരുപാടു സുഹൃത്തുക്കൾ വിളിച്ചതിനാൽ ഒരു വിവരണം. എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും തിരുവനന്തപുരത്തുനിന്നും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്കു ട്രെയിൻ ഉണ്ട്.…
കെഎസ്ആർടിസി കണ്ടക്ടർമാരുടെ ഒരു ദിവസം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കെഎസ്ആർടിസി കണ്ടക്ടർമാരുടെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ വനിതാ കണ്ടക്ടർ പ്രിയലക്ഷ്‌മി ഗൗരി എഴുതിയ കുറിപ്പ് ഒന്നു വായിച്ചു നോക്കൂ. രാവിലെ സർവീസ് തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഡിപ്പോയിൽ എത്തണം. എത്തി പഞ്ച് ചെയ്ത്…
കണ്ണാടിപ്പാലം കണ്ടിറങ്ങി നേരെ പോയത് പ്രകൃതിയുടെ മടിത്തട്ടിലേക്ക്
ചൈനയിലെ ഷാൻജിയാജി കണ്ണാടിപ്പാലത്തിൽ നിന്നും ഞങ്ങൾ തെന്നിയിറങ്ങിയതിനു ശേഷം പിന്നീട് പോയത് ഒരു സ്വർഗ്ഗത്തിലേക്ക് ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നീളമേറിയ, ഉയരത്തിലുള്ള കണ്ണാടിപ്പാലത്തിലൂടെ നടന്നു അപ്പുറത്തെത്തിയ ശേഷം രണ്ടു ലിഫ്റ്റുകളിൽ കയറി താഴേക്ക് ഇറങ്ങി, പിന്നീട് തെന്നി നീങ്ങിയിറങ്ങി താഴെയെത്തിച്ചേർന്നു. എങ്ങോട്ടെന്നില്ലാതെ മറ്റുള്ള…
ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടിപ്പാലത്തിലൂടെ ഒരു അഡ്വഞ്ചർ നടത്തം
ചൈനയിലെ ടൂറിസ്റ്റ് ആകർഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഉയരത്തിലുള്ള കണ്ണാടിപ്പാലങ്ങൾ. ചൈനയിൽ ധാരാളം കണ്ണാടിപ്പാലങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന ഷാഞ്ചിയാജി എന്ന സ്ഥലത്തും ഒരു കണ്ണാടിപ്പാലം ഉണ്ടായിരുന്നു. അങ്ങനെ അവതാർ മലനിരകൾ കണ്ടതിനു ശേഷമുള്ള അടുത്ത ദിവസം ഞങ്ങൾ ഈ ഗ്ളാസ് ബ്രിഡ്ജ് കാണുവാനായിരുന്നു…
ലോകപ്രസിദ്ധമായ പഴയകാല കേരളത്തിലെ തനതായ ഉത്പ്പന്നങ്ങൾ
എഴുത്ത് – Chandran Satheesan Sivanandan. ദേശീയ, അന്തർദേശീയ പ്രസിദ്ധമായ പഴയകാലകേരളത്തിന്റെ തനതായ ഈ ഉത്പ്പന്നങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വ്യവസായവത്ക്കരണത്തിലൂടെയും യന്ത്രവത്ക്കരണത്തിലൂടെയും യൂറോപ്യന്മാർ മുന്നിലെത്തും മുൻപ് ഇന്ത്യയുടെയും ചൈനയുടെയും ഉത്പ്പന്നങ്ങൾക്കായിരുന്നു ലോകമാർക്കറ്റിൽ വലിയ ഡിമാന്റുണ്ടായിരുന്നത്.അവയിൽ തന്നെ നമ്മുടെ കൊച്ചുകെരളത്തിന്റെ കൈത്തറി, കരകൗശല ഉത്പ്പന്നങ്ങൾ…
ബസ്സിൽ കുഴഞ്ഞു വീണ പെൺകുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ
വിവരണം – ഷെഫീഖ് ഇബ്രാഹിം. യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണ പെൺകുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. Remyesh Velloor എന്ന ഫേസ്ബുക്ക് സുഹൃത്ത് ഇന്ന് വാട്ട്സ്ആപിലേക്ക് ഇട്ട് നല്‍കിയ കുറച്ച് മെസ്സേജുകളാണ് ഈ സംഭവത്തിലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചത്. ത്രിശൂരില്‍ അഗ്രികള്‍ച്ചര്‍ ഓഫീസില്‍…
കെഎസ്ആർടിസി ശബരിമല സ്പെഷ്യൽ സർവീസുകളുടെ സമയവിവരങ്ങൾ
ശബരിമല സീസണിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ധാരാളം സ്പെഷ്യൽ സർവ്വീസുകൾ നടത്താറുണ്ട്. അയ്യപ്പഭക്തർ ശബരിമല തീർത്ഥാടനത്തിനായി കെഎസ്ആർടിസിയുടെ ഈ സർവീസുകളെ ആശ്രയിക്കാറുമുണ്ട്. എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരുടെ ആവശ്യത്തിനനുസരിച്ച് ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.…
ആലപ്പുഴയിലെ പ്രധാന ബോട്ട് റൂട്ടുകൾ; യാത്രയിൽ എന്തൊക്കെ കാഴ്ചകൾ കാണാം?
കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റു കേന്ദ്രമാണ് ആലപ്പുഴ. കായൽയാത്ര ആസ്വദിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലേക്ക് സഞ്ചാരികൾ വരുന്നത്. അല്പം പണം മുടക്കുവാൻ താല്പര്യമുള്ളവർക്ക് ഹൗസ്ബോട്ടുകളിലും, അല്ലാത്തവർക്ക് സാധാരണ സർക്കാർ ബോട്ടുകളിലും യാത്ര ചെയ്ത് ആലപ്പുഴയുടെ, കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ആലപ്പുഴയിൽ…
കേരള ജലഗതാഗതവകുപ്പ് അഥവാ SWTD ; ചരിത്രവും വിവരങ്ങളും
കേരള സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളിൽ ഒന്നാണ് സംസ്ഥാന ജലഗതാഗത വകുപ്പ്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂ൪, കാസ൪ഗോഡ് എന്നീ ജില്ലകളിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് ജല മാ൪ഗ്ഗം യാത്രാസൗകര്യം ചെയ്ത് കൊടുക്കുന്നതിനായി ഈ വകുപ്പ് നിലകൊള്ളുന്നു. ഒരു വാണിജ്യ വകുപ്പ്…
ഫാസ്റ്റാഗ് ഉപയോഗിക്കുന്നവർ ഫോണിൽ ഡൗൺലോഡ് ചെയ്യേണ്ട ഒരു ആപ്പ്
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫാസ്റ്റ് ടാഗ് മാനേജ് ചെയ്യാനുള്ള ഒരു ആപ്പാണ് my FASTag. ഇതു മൊബൈലിലെ പ്ലേ സ്റ്റോറിൽ അവൈലബിൾ ആണ്. അതൊരു 13 എംപി സൈസ് ഉള്ളൂ. അപ്പൊ എല്ലാവർക്കും ഡൗൺലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യാം.…