‘ജപ്‌തി വണ്ടി’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒരു കെഎസ്ആർടിസി സർവ്വീസ്…

പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിലെ ആളുകൾക്ക് പലതരത്തിലുള്ള ഇരട്ടപ്പേരുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അതുപോലെ ഒരു ബസ്സിന്‌ ഇരട്ടപ്പേരുണ്ടായാലോ? അതും സർക്കാരിന്റെ സ്വന്തം കെഎസ്ആർടിസി ബസ്സിന്‌. നിലവിൽ കെഎസ്ആർടിസി പ്രേമികൾ ചില ബസുകൾക്ക് ചെല്ലപ്പേരുകൾ നൽകാറുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപേ ലഭിച്ച ഇരട്ടപ്പേരുമായി ഇന്നും…
View Post

ഭൂട്ടാനിലെ മഴയും കോടമഞ്ഞും ചുരവും; ഫുണ്ട്ഷോലിങ്ങിൽ നിന്നും തിംപൂവിലേക്ക്

പെർമിറ്റ് നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയ ശേഷം ഞങ്ങൾ ഭൂട്ടാനിലെ ഫ്യുന്റ്ഷോലിംഗിൽ നിന്നും ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലേക്ക് യാത്രയായി. ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ്റ് കണ്ടു. അവിടെ നമ്മുടെ വണ്ടികളൊന്നും അവർ തടയില്ലെങ്കിലും നമ്മൾ അവിടെ വണ്ടി നിർത്തി എമിഗ്രെഷൻ സ്റ്റാമ്പ്…
View Post

സ്വന്തം വാഹനത്തിൽ എങ്ങനെ റോഡ് മാർഗ്ഗം ഭൂട്ടാനിലേക്ക് പോകാം?

രാവിലെ തന്നെ വെസ്റ്റ് ബെംഗാളിലെ ജലടപ്പാറയിൽ നിന്നും ഞങ്ങൾ ഭൂട്ടാനിലേക്ക് യാത്രയായി. കാണ്ടാമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിൽ അവിടവിടെയായി കാണ്ടാമൃഗങ്ങൾ വഴി മുറിച്ചു കടക്കുമെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ കാണാമായിരുന്നു. നമ്മുടെ ബന്ദിപ്പൂരും മുത്തങ്ങയിലും മുതുമലയിലുമെല്ലാം ‘Elephant Crossing’ കാണുന്നത്…
View Post

സിക്കിമിൽ നിന്നും ഭൂട്ടാനിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ അനുഭവങ്ങൾ…

ഗാംഗ്ടോക്കിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം പുലർന്നു. പെർമിറ്റ് ലഭിക്കാതിരുന്നതിനാൽ ഞങ്ങളുടെ സിക്കിം പ്ലാനുകളെല്ലാം ക്യാൻസൽ ചെയ്തിട്ട് ഇന്ന് ഭൂട്ടാനിലേക്ക് പോകുകയാണ്. അതിനു മുൻപായി അതിരാവിലെ തന്നെ ഞാനും സലീഷേട്ടനും കൂടി ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഗ്രാമങ്ങളൊക്കെ കാണുവാനായി ഇറങ്ങി. നല്ല ഉറക്ക…
View Post

ഞങ്ങൾക്ക് വളരെയധികം നിരാശ സമ്മാനിച്ച സിക്കിമിലെ ആ ഒരു ദിവസം…

സിക്കിമിലെ ഞങ്ങളുടെ ആദ്യത്തെ പ്രഭാതം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഗാങ്ടോക്ക് നഗരത്തിലേക്ക് യാത്രയായി. ഞങ്ങളുടെ കൂടെ ഫാഹിസും ഉണ്ടായിരുന്നു. ഡാർജിലിംഗിനെ അപേക്ഷിച്ച് ഗാങ്ടോക്ക് വളരെ മികച്ച ടൌൺ തന്നെയായിരുന്നു. വഴിയിൽ ബ്ലോക്കുകൾ ഉണ്ടെങ്കിലും എല്ലാവരും ലെയ്ൻ ഡിസിപ്ലിൻ പാലിക്കുന്നവരായിരുന്നു.…
View Post

സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഒരു കിടിലൻ ഡ്രൈവ്

വളരെ മനസ്സു മടുപ്പിച്ച ഡാർജിലിംഗ് അനുഭവങ്ങൾക്കു ശേഷം ഞങ്ങൾ പരസ്‌പരം വിശകലനങ്ങൾ നടത്തി അവിടെ നിന്നും സിക്കിമിലെ ഗാംഗ്ടോക്കിലേക്ക് യാത്രയായി. ഡാർജിലിംഗിൽ ചെന്നപ്പോഴാണ് നമ്മുടെ ഊട്ടിയും കൊടൈക്കനാലും മൂന്നാറുമൊക്കെ എത്രയോ മികച്ചതാണെന്ന് ഞങ്ങൾക്ക് വീണ്ടുവിചാരമുണ്ടായത്. കിലോമീറ്ററുകൾ നീണ്ട ബ്ലോക്കുകൾക്കിടയിലൂടെ ഞങ്ങൾ തിങ്ങിഞെരുങ്ങി…
View Post

ഡാർജീലിംഗ് ഹിമാലയൻ ഹെറിറ്റേജ് റെയിൽവേ അഥവാ ടോയ് ട്രെയിനിൽ ഒരു യാത്ര

ഡാർജിലിംഗിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പിറന്നു. ഞങ്ങൾ രാവിലെ തന്നെ വേഗം റെഡിയായി പ്രസിദ്ധമായ ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിയിലൂടെയുള്ള യാത്രയ്ക്കായി പുറപ്പെട്ടു. സിൽഗുടി, ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത. 2 ft (610 mm) വീതിയുള്ള…
View Post

ദൂദിയയിൽ നിന്നും മിറിക്, നേപ്പാൾ ബോർഡർ വഴി ഡാർജീലിംഗിലേക്ക് ഒരു മഴയാത്ര !!

നദിയിലെ കുളിയും കളിയുമൊക്കെ കഴിഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. മിറിക്, നേപ്പാൾ ബോർഡർ വഴി ഡാർജീലിംഗിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ മുന്നേ കുളിച്ച നടിയുടെ മുകളിലൂടെയുള്ള പാലം കടന്നായിരുന്നു ഞങ്ങൾ പിന്നീട് പോയത്. യാത്ര തുടങ്ങിയപ്പോഴേക്കും മഴയാരംഭിച്ചിരുന്നു. പാലം കടന്നുള്ള…
View Post

കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ‘ലോഫ്‌ളോർ’ ബസ് കോഴിക്കോട്ട് സർവ്വീസ് ആരംഭിച്ചു

മലയാളികൾ ലോഫ്‌ളോർ ബസ് എന്താണെന്നു മനസ്സിലാക്കിയതും കണ്ടറിഞ്ഞതുമെല്ലാം കെഎസ്ആർടിസിയുടെ (KURTC) വോൾവോ ലോഫ്‌ളോർ ബസ്സുകൾ ഇറങ്ങിയപ്പോഴാണ്. ഏതാണ്ട് പത്തു വർഷത്തോളമായി കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ലോഫ്‌ളോർ ബസ്സുകൾ ഓടുവാൻ തുടങ്ങിയിട്ട്. എന്നാൽ ഇപ്പോഴിതാ ഒരു പ്രൈവറ്റ് ഓപ്പറേറ്ററും ലോഫ്‌ളോർ ബസ് സർവ്വീസ്…
View Post

നദീ തീരത്ത് വണ്ടി പാർക്ക് ചെയ്ത് പാചകവും, കുളിയും ഒക്കെ ആയി ഒരു കിടിലൻ ദിവസം…

ദൂദിയാ മാർക്കറ്റിൽ നിന്നും ഞങ്ങൾ ഡാർജിലിംഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ മനോഹരമായ കുറെ കാഴ്ചകളൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും ഞങ്ങളെ ആകർഷിച്ചത് പാറക്കെട്ടുകൾ നിറഞ്ഞ ഒരു നദി ആയിരുന്നു. ബാലാസൻ എന്നാണ് ആ നദിയുടെ പേരെന്നു…
View Post