ഭൂട്ടാനിൽ വെച്ച് കൈയ്യിലെ പൈസ തീർന്നു, ATM വർക്ക് ചെയ്യുന്നില്ല, What’s next?

പുനാഖയിലെ Dzong മൊണാസ്ട്രിയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കിഴക്കൻ ഭൂട്ടാൻ ലക്ഷ്യമാക്കി നീങ്ങി. പേരറിയാത്ത ഗ്രാമങ്ങളിലൂടെ, മനോഹരമായ താഴ്വാരങ്ങളിലൂടെയൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്നതിനിടെ ഏതോ വലിയ വാഹനവ്യൂഹം വരുന്നതു കണ്ടിട്ട് ഞങ്ങൾ അടക്കമുള്ള മറ്റു...

പുനാഖായിൽ രണ്ട് നദികൾക്ക് നടുവിൽ കോട്ട പോലെ നിൽക്കുന്ന Dzong ലെ കാഴ്ചകൾ…

പുനാഖായ്ക്കും തിംഫുവിനും ഇടയിലുള്ള പ്രദേശമായ ലൊബേസയിലായിരുന്നു ഞങ്ങൾ തങ്ങിയിരുന്നത്. അവിടെ നിന്നും ഞങ്ങൾ പുനാഖായിലേക്ക് രാവിലെ തന്നെ യാതയായി. കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ലൊബേസ നഗരത്തിൽ എത്തിച്ചേർന്നു. രാവിലെ ആയിരുന്നതിനാൽ നഗരം തിരക്കുകളിലേക്ക് ഉണർന്നു വരികയായിരുന്നു....

ഡോച്ചുലാ പാസിൽ നിന്നും പുനാഖയിലെ ലൊബേസാ എന്ന സ്ഥലത്തേക്ക്…

ഡോച്ചുലാ പാസിലൂടെ ഞങ്ങൾ വീണ്ടും പുനാഖാ ലക്ഷ്യമാക്കി യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയ്ക്കിടയിൽ ഞങ്ങൾക്ക് അകമ്പടിയായി ചാറ്റൽ മഴയും ആരംഭിച്ചു. പോകുന്നതിനിടയിൽ വഴിയരികിൽ ഒരു സ്തൂപം കണ്ടു. മലമുകളിൽ നിന്നും വരുന്ന വെള്ളം അതിലൂടെ ഇറങ്ങി ഒരു ചെറിയ...

തിംഫുവിൽ നിന്നും ഡോച്ചുലാ പാസ് വഴി ഒരു കിടിലൻ ഡ്രൈവ്…

ഭൂട്ടാനിലെ പാറോയ്ക്ക് അടുത്തുള്ള ടൈഗർ നെസ്റ്റിലേക്കുള്ള കിടിലൻ ട്രെക്കിംഗ് ഒക്കെ കഴിഞ്ഞു അടുത്ത ദിവസം ഞങ്ങൾ തിംഫുവിലെക്ക് തന്നെ യാത്രയായി. അവിടെ നിന്നും പുനാഖാ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഗൂഗിൾ മാപ്പ് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ...

ചെങ്കുത്തായ മലമടക്കുകൾ കയറി ഭൂട്ടാനിലെ പ്രശസ്തമായ ടൈഗർ നെസ്റ്റിലേക്ക്…

ഭൂട്ടാനിലെ പാറോയിലെ ഞങ്ങളുടെ ആദ്യ പകൽ പുലർന്നു.. പുരാതനവും പ്രസിദ്ധവുമായ പാരോ ടക്ത്സങ്ങ് അഥവാ ടൈഗര്‍ നെസ്റ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. ഞങ്ങൾ താമസിച്ചിരുന്ന ബംഗ്ലാവിൽത്തന്നെ കാർ ഇട്ടിട്ടു ഞങ്ങൾ ട്രെക്കിംഗ് ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കുവാൻ...

ഭൂട്ടാനിലെ തിംഫുവിൽ നിന്നും പാറോയിലേക്ക് ഒരു അടിപൊളി യാത്ര…

ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം ഞങ്ങൾ പാറോ എന്നുപേരുള്ള സ്ഥലത്തേക്ക് യാത്രയാരംഭിച്ചു. മറ്റു സ്ഥലങ്ങളിലേക്കുള്ള പെർമിറ്റ് ഞങ്ങളുടെ വണ്ടിയ്ക്ക് ലഭിച്ചിട്ടില്ലാതിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങൾ പാറോയിൽ ചെലവഴിച്ച ശേഷം വീണ്ടും തിങ്കളാഴ്ച തിംഫുവിലേക്ക്‌ തിരിച്ചു വന്നിട്ട്...

മലമുകളിലെ ബുദ്ധപ്രതിമയും നൂറു വർഷം പഴക്കമുള്ള മൊണാസ്ട്രിയും; തിംഫുവിലെ കാഴ്ചകൾ…

വളരെ വ്യത്യസ്തമായ കാഴ്ചകളും സംസ്ക്കാരവുമെല്ലാം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലൂടെ യാത്ര തുടരുന്നു. തിംഫുവിൽ ഞങ്ങൾ താമസിച്ചിരുന്ന 'ഹോട്ടൽ ഭൂട്ടാനി'ൽ നിന്നും ചെക്ക് ഔട്ട് ചെയ്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. തിംഫുവിൽ വരുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുവാനായി തിരഞ്ഞെടുക്കാവുന്ന...

ഭൂട്ടാൻ തലസ്ഥാന നഗരമായ തിംഫു നഗരത്തിലെ വ്യത്യസ്തമായ കാഴ്ചകൾ

ഭൂട്ടാനിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. പുലർന്നതിനു കുറെ സമയം കഴിഞ്ഞായിരുന്നു ഞങ്ങൾ എഴുന്നേറ്റത്. തലേദിവസത്തെ നീണ്ട യാത്രയുടെ ക്ഷീണം ഞങ്ങൾ മൂന്നു പേരിലും പ്രകടമായിരുന്നു. ഉച്ചയോടടുത്തു ഞങ്ങൾ റെഡിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ. സലീഷേട്ടൻ അതിനു മുൻപേ...

‘ജപ്‌തി വണ്ടി’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒരു കെഎസ്ആർടിസി സർവ്വീസ്…

പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിലെ ആളുകൾക്ക് പലതരത്തിലുള്ള ഇരട്ടപ്പേരുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അതുപോലെ ഒരു ബസ്സിന്‌ ഇരട്ടപ്പേരുണ്ടായാലോ? അതും സർക്കാരിന്റെ സ്വന്തം കെഎസ്ആർടിസി ബസ്സിന്‌. നിലവിൽ കെഎസ്ആർടിസി പ്രേമികൾ ചില ബസുകൾക്ക് ചെല്ലപ്പേരുകൾ നൽകാറുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപേ...

ഭൂട്ടാനിലെ മഴയും കോടമഞ്ഞും ചുരവും; ഫുണ്ട്ഷോലിങ്ങിൽ നിന്നും തിംപൂവിലേക്ക്

പെർമിറ്റ് നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയ ശേഷം ഞങ്ങൾ ഭൂട്ടാനിലെ ഫ്യുന്റ്ഷോലിംഗിൽ നിന്നും ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലേക്ക് യാത്രയായി. ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ്റ് കണ്ടു. അവിടെ നമ്മുടെ വണ്ടികളൊന്നും അവർ തടയില്ലെങ്കിലും നമ്മൾ അവിടെ വണ്ടി...