തിരുവനന്തപുരത്ത് നല്ല കിടിലം ‘ബോഞ്ചിവെള്ളം’ കിട്ടുന്ന കടകൾ

വിവരണം – വിഷ്‌ണു എ.എസ്.നായർ. ആറുനാട്ടിൽ നൂറു ഭാഷ എന്ന രീതിയിലാണ് ചരിത്രകാരന്മാർ പടവലങ്ങാ വലുപ്പത്തിലെ ഈ കൊച്ചു കേരളത്തെ വിശേഷിപ്പിച്ചിട്ടുള്ളത്… വളരെ അനന്യമായ പല വാക്കുകളും ഓരോ നാട്ടിലെയും നാട്ടാരുടെ നാവിൽ നിത്യോപയോഗതിനായി വിളയാടി വരുന്നു. അങ്ങനെ തിരുവനന്തപുരത്തുകാരുടെ സ്വന്തം…

കാന്തം പോലൊരു വെള്ളച്ചാട്ടം : വയനാടിൻ്റെ സ്വന്തം കാന്തൻ പാറ

വിവരണം – അരുൺ വിനയ്. 900 കണ്ടി അന്വേഷിച്ചുള്ള പോക്കിനിടയില്‍ വഴി വക്കിലെ ചേട്ടന്‍റെ കടയിലൊരു കട്ടന്‍ ചായ നുണയാന്‍ ഇരിക്കുമ്പോഴാണ്, KTDC-യുടെ ബോര്‍ഡില്‍ “കാന്തന്‍പാറ വെള്ളച്ചാട്ടം” എന്ന് കണ്ടത്. കടക്കാരൻ ചേട്ടനോട് ചോദിച്ചപ്പോ നേരെ പോയിട്ട് കിഴക്കോട്ടു വച്ചു പിടിച്ച…

കെഎസ്ആർടിസി ഡ്രൈവറെ കാണുവാൻ വന്ന ഒരു സഞ്ചാരി; അനുഭവക്കുറിപ്പ്…

തന്നെ കാണുവാൻ വേണ്ടി മാത്രം ബസ്സിൽ കയറിയ, ചാലക്കുടി മുതൽ പാലക്കാട് വരെ ഒന്നിച്ചു യാത്ര ചെയ്ത ഒരു ഫേസ്‌ബുക്ക് സുഹൃത്തിനെക്കുറിച്ച് കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ് കുട്ടൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. “മലാനയിൽ മരിച്ചു വീഴണ്ട മനുഷ്യൻ, ഇത് ജിതിൻ ജോഷി.…

അനാഥക്കുട്ടികളുടെ സൂപ്പര്‍ഹീറോ ‘ഗ്രാൻഡ് പാ കിച്ചൻ’ അപ്പൂപ്പന്‍ വിടവാങ്ങി

യൂട്യൂബിലൂടെ പ്രശസ്തരായ ധാരാളമാളുകൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ പാചകത്തിലൂടെയും മറ്റും പ്രശസ്തമായ ഒരു യൂട്യൂബ് ചാനലാണ് ‘ഗ്രാന്‍പാ കിച്ചന്‍.’ ‘ഗ്രാന്‍പാ കിച്ചന്‍’ വഴി അനാഥരായ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്‌തിരുന്ന നാരായണ റെഡ്ഡി എന്ന അപ്പൂപ്പന്‍ വിടവാങ്ങി എന്ന വിഷമകരമായ വാർത്തയാണ്…

കെഎസ്ആർടിസിയുടെ അടൂർ – ഉദയഗിരി സൂപ്പർ ഫാസ്റ്റ് അട്ടിമറിച്ച് ഉന്നത ഉദ്യോഗസ്ഥർ

കഴിഞ്ഞ 3 വർഷങ്ങളായി വിജയകരമായി സർവീസ് നടത്തിയിരുന്ന ജനപ്രിയ സർവീസ് അടൂർ – ഉദയഗിരി സൂപ്പർ ഫാസ്റ്റ് അട്ടിമറിച്ചതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന. സ്വകാര്യ ബസുടമകളുമായി ചേർന്ന് ഘട്ടം ഘട്ടമായി നടപ്പാക്കിയ “നഷ്ടത്തിലാക്കൽ” പദ്ധതിയുടെ അവസാന റൗണ്ടിൽ KSRTC സർവീസ്…

തിരുവനന്തപുരത്തെ മികച്ച ചിക്കൻ ഫ്രൈകളിൽ ഒന്നെന്നു പറയാവുന്നൊരു കട

വിവരണം – വിഷ്ണു എ.എസ്.നായർ. കടലെന്നു കേട്ടാലേ മലയാളിക്ക് ആദ്യം മനസ്സിൽ വരുന്നത് തിരമാല തഴുകി പിൻവാങ്ങിയ മണൽപ്പരപ്പിൽ കാലിന്റെ പെരുവിരൽ കൊണ്ടെഴുതിയ “കടലമ്മ കള്ളി” എന്ന എഴുത്തും അതിനെ വിഴുങ്ങാനായി ആർത്തലച്ചെത്തുന്ന കടലമ്മ അയക്കുന്ന നുരയാർന്ന തിരമാലകളുമാണ്. പ്രായമെത്ര മുതുക്കനാക്കിയാലും…

ഒരു ശ്വാസകോശവും ഒരു കാലുമായി ഞാൻ വീണ്ടും ജീവിതത്തിലേക്ക്…

ക്യാൻസർ എന്ന മഹാരോഗത്തെ വെറും പുഷ്പം പോലെ അവഗണിച്ചു ജീവിത വിജയം കൈവരിച്ചവരിൽ ഒരാളാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരൻ. ഒരു തവണ ക്യാൻസർ പിടിപെട്ട് നന്ദുവിന്റെ ഒരു കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥയുണ്ടായി. എന്നിട്ടും ആ ഭീകരൻ നന്ദുവിനെ വെറുതെ…

5 ദിവസങ്ങൾ, 2 സഞ്ചാരികൾ, 60,000 രൂപ; ഒരു കിടിലൻ ഫുക്കറ്റ് യാത്ര

വിവരണം – NimSha Nimzz, ചിത്രങ്ങൾ – Bharath Krishna. ഒരു വിദേശ രാജ്യത്തേക്ക് ആദ്യമായി യാത്ര പോകാൻ ആലോചിക്കൂന്പോൾ ഭാഷ, ഭക്ഷണം, സ്ഥലങ്ങൾ, ചിലവ് അങ്ങനെ പലവിധം ചോദ്യങ്ങൾക്കൊടുവിൽ ഏതെങ്കിലും ടൂർ ഏജൻസിയെ ശരണം പ്രാപിക്കുന്നവരാണ് മിക്കവരും. ഇവിടെ നമ്മൾ…

ചൈനയിലെ പ്രശസ്തമായ ‘കാന്റൺ ഫെയർ’ കാണുവാൻ ടീം ബോൺവോയോടൊപ്പം…

ടീം BONVO യോടൊപ്പമായിരുന്നു എൻ്റെ ചൈനയിലേക്കുള്ള യാത്ര. കാഴ്ചകൾ കാണുവാനുള്ള യാത്ര എന്നതിലുപരി ഇതൊരു ബിസ്സിനസ്സ് ട്രിപ്പ് ആയിരുന്നു. അവിടെ നടക്കുന്ന കാന്റൺ ഫെയർ എന്ന ഗംഭീര എക്സിബിഷൻ കാണുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം. എന്താണ് ഈ കാന്റൺ…

ശബരിമല വിർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു; തീർത്ഥാടകർ ശ്രദ്ധിക്കുക…

ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും തീർത്ഥാടകരുടെ തിരക്കു ക്രമീകരിക്കുന്നതിനും കേരളാ പോലീസ് കൂടുതൽ സൗകര്യമൊരുക്കി. ശബരിമലയിൽ ദർശനത്തിന് വരുന്ന എല്ലാ തീർത്ഥാടകരും ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ദേവസ്വം സേവനങ്ങൾ ഉൾപ്പെടെയുള്ള വിർച്വൽക്യൂ ബുക്കിംഗ് ഒക്ടോബർ 28 നു…