ഒരു കെഎസ്ആർടിസി യാത്രയും കലിപ്പൻ കണ്ടക്ടറും

അനുഭവക്കുറിപ്പ് – അരുൺ പുനലൂർ. കൊറോണക്കാലമാണ് വണ്ടികൾ കുറവാണ്. ഉള്ള വണ്ടിയിൽ സീറ്റ് ഫ്രീ ഇല്ലേൽ നിർത്തില്ല. അങ്ങിനെ ഒന്നര മണിക്കൂർ നിന്നപ്പോഴാണ് ഒരു വണ്ടി നിർത്തുന്നത്. പാഞ്ഞു ചെന്നു കേറിയപ്പോ സീറ്റൊക്കെ ഏറെക്കുറെ ഫിൽ ആണ്‌. ആകെ ഒഴിവുള്ളത് കണ്ടക്ടർ…

കെഎസ്ആർടിസി ഓർഡിനറി സർവ്വീസുകളിൽ ഇനി സീറ്റ് റിസർവ്വേഷൻ?

കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ തൊട്ട് മുകളിലേക്കുള്ള മിക്ക സർവ്വീസുകളിലും ഇപ്പോൾ സീറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാണ്. എന്നാൽ ഓർഡിനറി ബസ്സുകളിലും ഈ സൗകര്യം വന്നാലോ? സംഭവം സത്യമായിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ…

വാഗമണ്ണിലെ മനോഹരമായ തേയില ഗ്രാമങ്ങളിലൂടെ

വിവരണം – MUhammed Unais P. വാഗമണ്ണില്‍ എത്തിയതിന് ശേഷം നേരെ ഞങ്ങള്‍ പോയത് മൊട്ടക്കുന്നുകള്‍ കാണാനാണ്. മൊട്ടക്കുന്നുകള്‍ക്ക് മുകളില്‍ വെയില്‍ പടര്‍ന്നപ്പോള്‍ അവിടെ നിന്ന് ഇറങ്ങി, വന്ന വഴിയിലൂടെ കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി. ആ വഴിയരികിലാണ് പാലൊഴുകും…

ലോകകപ്പ് എഡിഷൻ വിമാനവുമായി ഖത്തർ എയർവേയ്‌സ്

2022 ലെ ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യമായ ഖത്തർ ആണ്. ചരിത്രത്തിലാദ്യമായാണ് ഒരു മിഡിൽ ഈസ്റ്റ് രാജ്യം ഫിഫ ലോക കപ്പ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു ചരിത്ര…

ഇടുക്കിയിലെ അയ്യപ്പന്‍ കോവില്‍ തൂക്കുപാലം കണ്ടിട്ടുണ്ടോ?

വിവരണം – Muhammed Unais P. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ സ്ഥലമാണ് അയ്യപ്പൻ കോവിൽ. പെരിയാര്‍ നദിക്ക് കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തൂക്കുപാലം. വേകുന്നരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ്…

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള കുറവന്‍ കുറത്തി ശില്‍പ്പവും കാണാനാണ് പ്ലാന്‍. കുറവന്‍ കുറത്തി ശില്‍പ്പങ്ങള്‍ നില്‍ക്കുന്ന ഭാഗത്തിനു മുമ്പെയുള്ള കവാടിത്തിനു അരുകിലായി ഇടത്തോട്ടൊരു കാട്ടുവഴി…

നെല്ലിയാമ്പതിയിലെ വേഴാമ്പൽവസന്തം തേടി വേറിട്ടൊരു യാത്ര

വിവരം – ദീപ ഗംഗേഷ്. നെല്ലിയാമ്പതിയിലെ അത്തിമരങ്ങളിൽ വിരിഞ്ഞ വേഴാമ്പൽവസന്തം തേടിയൊരു യാത്ര ആയിരുന്നു അത്. ദ ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ എന്ന മിസ്റ്റർ കേരളയായ മലമുഴക്കി വേഴാമ്പലിനെ കാണുവാൻ. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് എപ്പോഴും…

കാടിൻ്റെ വന്യതയിൽ, ഗുഹയ്ക്കുള്ളിലിരുന്നു ഭക്ഷണം കഴിച്ചുറങ്ങിയ രാത്രി

വിവരണം – അജ്മൽ അലി പാലേരി. കാടുകളിൽ കായ്ക്കനികൾ ഭക്ഷിച്ചും വേട്ടയാടിയും ഗുഹകളിൽ താമസിച്ചും ജീവിതം നയിച്ചവരായിരുന്നു നമ്മുടെ പൂർവ്വികരായ മനുഷ്യർ. കാലങ്ങൾ കടന്നുപോയപ്പോൾ മനുഷ്യന്റെ ജീവിതരീതികളും ചുറ്റുപാടുകളും മാറിയെങ്കിലും കാടിനോടും മലകളോടുമുള്ള ഇഷ്ടം ഇന്നും അവന്റെയുള്ളിൽ നിലനിൽകുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്…

പാവപ്പെട്ടവർക്ക് അരി; ട്രാഫിക് പോലീസിൻ്റെ നന്മയുള്ള ‘പിഴ’

അനുഭവക്കുറിപ്പ് – Aju Ajith. ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ ഇരിക്കാൻ കഴിയില്ല. രാവിലെ ജോലിക്ക് പോയി. പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി പുറത്തേക്കിറങ്ങി. ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല. അടുത്ത സ്ഥലത്തേക്കല്ലേ എന്ന് കരുതി. യാത്ര തുടർന്നു. വണ്ടി…

എൻ്റെ ജീവിതം മാറ്റി മറിച്ച ഒരു മൂന്നാർ സോളോ യാത്ര

വിവരണം – Haveena Rebecah. എന്റെ ജീവിതം മാറ്റി മറിച്ച ഒരു മൂന്നാർ യാത്ര ഉണ്ട്. ഒരു സോളോ യാത്ര. എല്ലാം അവസാനിച്ചു, ഇനി ഒന്നും ഇല്ല, എന്ന് തോന്നിപ്പിക്കുന്ന ഒരു നിമിഷം നമ്മുടെ എല്ലാം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. ഇല്ലേ? അങ്ങനെ…