‘ഹാർലി ഡേവിഡ്‌സൺ’ എന്ന സ്വപ്നം സ്വന്തമാക്കിയ ഒരു ചാലക്കുടിക്കാരൻ
ബൈക്ക് ഓടിക്കുവാൻ അറിയാത്തവർ നമ്മുടെ നാട്ടിൽ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് യുവതലമുറയിലുള്ളവർ. മിക്കയാളുകൾക്കും ചെറുപ്പം മുതൽക്കേ തന്നെ ബൈക്കുകളോട് വലിയ ഇഷ്ടമായിരിക്കും. പഠിക്കുന്ന കാലത്ത് സ്വന്തമായി ഒരു ബൈക്ക് എന്നത് എല്ലാവരുടെയും സ്വപ്നങ്ങളിലെ ഹിറ്റ്ലിസ്റ്റ് ആയിരിക്കും. പഠനമൊക്കെ കഴിഞ്ഞു ജോലി നേടിയ ശേഷം…