എം.എ യൂസഫലി : തൃശ്ശൂരിലെ നാട്ടികയിൽ നിന്നും ഗൾഫ് കീഴടക്കിയ സംരംഭകൻ
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലും ജീവിതവും തേടി പോകുന്ന മലയാളികള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ എം.എ യൂസഫലിയുടെ വിജയകഥയ്ക്കാണ് ഏറ്റവും തിളക്കം. എന്തും സാധ്യമാണ് എന്ന് വിശ്വസിപ്പിക്കുന്ന ഒരു കഥ. എത്ര ചെറിയ തൊഴിലില്‍നിന്നും ഒരു വന്‍കിട ബിസിനസ് കെട്ടിപ്പടുക്കാം എന്ന് തെളിയിക്കുന്ന ജീവിതകഥ.…