മുത്തുചിപ്പികളിൽ വിസ്‌മയം തീർത്ത് ഒരു കലാകാരി; ഇത് ഏവരും കണ്ടിരിക്കേണ്ട ഒന്ന്…
ഈ ഓണ അവധിയിൽ തൃശ്ശൂരിലെ ലളിതകലാ അക്കാഡമിയിൽ വ്യത്യസ്തമായ, അദ്ഭുതകരമായ ഒരു പ്രദർശനം നടന്നു. കാലങ്ങളുടെ പരിശ്രമം കൊണ്ട് ഒരു കലാകാരി ചിപ്പിയിൽ തീർത്ത കലാവിസ്മയം. മുൻകാലങ്ങളിൽ തൂവലിലും കല്ലിലും നിറങ്ങൾകൊണ്ട് കവിത രചിച്ച അനുഗ്രഹീത കലാകാരി ശ്രീജ കളപ്പുരക്കലിന്റെ ലൂമിനസ്…