കണ്ണൂരിൽ കർണാടക ആർടിസി ബസ് അപകടം; 15 പേർക്ക് പരിക്ക്
കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേർക്ക് പരുക്ക്. പരിക്കേറ്റവരിൽ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രിക്കേറ്റ ബസ് ഡ്രൈവർ അടക്കം 15 പേരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്നും…