ഇന്നലെ കടുവ, ഇന്ന് ആന; പാമ്പ്ര എസ്റ്റേറ്റിനു സമീപം KSRTC ബസ്സിനു നേർക്ക് കാട്ടാനയുടെ ആക്രമണം

വയനാട്ടിൽ കെഎസ്ആർടിസി ബസ്സിനു നേർക്ക് ആനയുടെ ആക്രമണം. പെരിക്കല്ലൂരിൽ നിന്നും പുൽപ്പള്ളി വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന RSA 741 എന്ന ബസ്സിനു നേർക്കായിരുന്നു ആക്രമണം. പുൽപ്പള്ളി – ബത്തേരി റൂട്ടിലെ ചെതലയം ഭാഗത്തുള്ള പാമ്പ്ര എസ്റ്റേറ്റിന് സമീപത്തു വെച്ചായിരുന്നു സംഭവം. കൽപ്പറ്റ…
View Post

12 മീ. നീളം, 3 ഡോറുകൾ, സ്ത്രീകൾക്ക് പ്രത്യേക കാബിൻ; ഇങ്ങനെയും ഒരു ബസ്സുണ്ടായിരുന്നു കേരളത്തിൽ…

Unidentified Flying Object അഥവാ UFO; പറക്കും തളിക എന്നാണു ഇതിനു മലയാളത്തിൽ അർത്ഥം. എന്നാൽ മലയാളികൾ കൂടുതലും ഈ പേര് കേൾക്കുമ്പോൾ ഓർക്കുന്നത് ഒരു ബസ് സർവ്വീസിനെയായിരിക്കും. അതെ, UFO എന്നത് ഒരു ബസ് പ്രേമിക്കും മറക്കാനാവാത്ത പേരാണ്. അതുപോലെതന്നെ…
View Post

ബസ് ഡ്രൈവറെ പോലീസ് പൊക്കി; അവസാനം ‘പോലീസ് ഡ്രൈവർ’ ബസ് ഡ്രൈവറായി…

ദിവസങ്ങൾക്ക് മുൻപ് എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ പോലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. അല്ലെങ്കിലും പോലീസുകാർക്കെന്താ പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ കാര്യം എന്ന്…
View Post

ആത്മാക്കള്‍ പോലും അന്തിയുറങ്ങാന്‍ കൊതിക്കുന്ന ബോണക്കാട്ടെ GB 25 ബംഗ്ളാവ്

വിവരണം – അരുൺ വിനയ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ആയിരുന്നു ആദ്യമായി ബോണക്കാട് ബംഗ്ലാവിനെകുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ കണ്ടു തുടങ്ങിയത്. Google ല്‍ Haunted places in kerala എന്ന് നോക്കിയാല്‍ ആ ലിസ്റ്റില്‍ ആദ്യം കാണാനാകും 13 വയസ്സുകാരിയുടെ പ്രേത…
View Post

ബസ് സ്റ്റോപ്പിൽ നിർത്തിയുള്ള ടയർ മാറൽ; ഒളിഞ്ഞിരിക്കുന്ന അപകടം അറിയണം….

യാത്രയ്ക്കിടയിൽ ബസ്സുകൾക്ക് എന്തെങ്കിലും ചെറിയ കേടുപാടുകളോ, ടയർ പഞ്ചറാകുകയോ മറ്റോ സംഭവിച്ചാൽ നിമിഷങ്ങൾക്കകം അതു പരിഹരിച്ചു കൊണ്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ വീണ്ടും യാത്ര തുടരുന്ന പ്രൈവറ്റ് ബസ്സുകാരുടെ രീതി പ്രശംസനീയം തന്നെയാണ്. ഒരിക്കലെങ്കിലും നമ്മൾ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലൊരു…
View Post

ഉം-അല്‍-ഖ്വൈനിലെ പൂഴിമണ്ണില്‍ ദുരൂതയുണർത്തിക്കൊണ്ട് കിടക്കുന്ന വിമാനം…

എഴുത്ത് – ജോജി തോട്ടത്തിൽ, ഫോട്ടോ – വിക്കിമീഡിയ കോമൺസ്. ഉമ് അല്‍ഖ്വൈനില്‍ നിന്നും റാസ്‌ അല്‍ ഖൈമയിലേക്ക് പോകുന്ന വഴിയില്‍ റോഡിന്‍റെ സൈഡില്‍ പലവട്ടം ഈ ഉപേക്ഷിക്കപ്പെട്ട വിമാനം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതിന്‍റെ പിന്നിലെ ചരിത്രം ചികയാന്‍ ശ്രമിച്ചിരുന്നില്ല.…
View Post

അൽപ്പം കാടുകാണുവാൻ പുനലൂരിൽ നിന്നും ഒറ്റ ദിവസത്തെ ഒരു ചിന്ന യാത്ര

വിവരണം – അരുൺ പുനലൂർ. പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ ഒരു ദിവസം അൽപ്പം കാട് കാണാനൊന്നു പോകണമെന്ന് തോന്നുന്ന യാത്രാ പ്രിയർക്കു പുനലൂരിൽ നിന്നും ചാലിയക്കര വഴി മാമ്പഴത്തറയിലേക്കും അവിടെ നിന്ന് കുറവൻതാവളം വഴി കറങ്ങിയിറങ്ങി കഴുതുരുട്ടിയിലെത്തിയിട്ട് ഇടത്തോട്ടു തിരിഞ്ഞു തമിഴ്‌നാട്ടിൽ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

“ഈശ്വരൻ തന്ന സമ്മാനം, ഈ ഗോവയാത്ര” – ഒരു കെഎസ്ആർടിസി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

ഫേസ്‌ബുക്കിൽ കൂടിയുള്ള ഒരു സൗഹൃദം, താൻ ജീവിതത്തിൽ സ്വപ്നം മാത്രം കണ്ടിട്ടുള്ള ഒരു യാത്രയ്ക്ക് കാരണമായപ്പോൾ… കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ് കുട്ടൻ തൻ്റെ അനുഭവക്കുറിപ്പ് പങ്കുവെയ്ക്കുന്നു. 2017 ഡിസംബർ ആദ്യം ബാംഗ്ലൂരിൽ നിന്നും ഒരു കോൾ. “സന്തോഷ് മാസം പകുതി കഴിയുമ്പോൾ…
View Post

ഒരു നൂറ്റാണ്ടിൻ്റെ രുചിപ്പെരുമയുമായി ചെന്നൈയിലെ കട്ടയ്ക്ക് ‘കട്ടയൻ മെസ്സ്’

വിവരണം – വിഷ്‌ണു എ.എസ്. നായർ. പകലോന്റെ അന്തിവെട്ടം മാഞ്ഞിട്ടും ഉറങ്ങാൻ കൂട്ടാക്കാത്ത നഗരം – ചെന്നൈ… സിനിമാപ്രേമികളുടെയും ജീവിതമാർഗ്ഗം തേടിപ്പോയവരുടെയും മദിരാശിയെന്ന നാമം കാലങ്ങൾക്ക് പുറകേ വലിച്ചെറിഞ്ഞിട്ട് അവളിന്ന് ആധുനികതയുടെ വൽക്കലം ധരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ നഗരം. അനുദിനം വികസനം ജീവിതത്തിന്റെ…
View Post