നിലമ്പൂർ കാടുകളിൽ കൂട്ടുകാരോടൊപ്പം ‘ആനപ്പേടി’യുമായി ഒരു രാത്രി
വിവരണം – Jithin Joshy. “നിലമ്പൂർ-വഴിക്കടവ് “… കോയമ്പത്തൂർ പഠനകാലത്ത് ഏറെ കൊതിപ്പിച്ച ഒരു ബോർഡാണിത്. വെള്ളയിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതിയ ഈ ബോർഡും വച്ച് നമ്മുടെ ആനവണ്ടികൾ കോയമ്പത്തൂർ നഗരത്തിലൂടെ പോവുന്നത് പലപ്പോഴും നോക്കിനിന്നിട്ടുണ്ട്,കൊതിയോടെ.. ഇത്തവണ #warriors_on_wheels അണിയിച്ചൊരുക്കുന്ന ഇവന്റ്…