സൗദിയ ഫ്‌ളൈറ്റ് 163; 301 പേരുടെ ജീവനെടുത്ത ഒരു വിമാന ദുരന്തം

വിമാനദുരന്തങ്ങളിൽ തന്നെ ഏറെ അപൂർവമെന്നു പറയാവുന്ന ഒരു സംഭവം. അതിനായിരുന്നു 1980 ആഗസ്റ്റ് 19 നു റിയാദ് എയർപോർട്ട് സാക്ഷിയായത്. തകർന്നു വീഴുകയോ കൂട്ടിയിടിക്കുകയോ ഒന്നുമായിരുന്നില്ല, സുരക്ഷിതമായി ലാൻഡു ചെയ്ത വിമാനത്തിന് അകത്തുണ്ടായിരുന്നവരെല്ലാം ശ്വാസം മുട്ടി മരിക്കുക എന്ന ഞെട്ടിപ്പിക്കുന്ന ദുരന്തം.…
View Post

ആംബുലൻസ് ഡ്രൈവർമാരെ മോശക്കാരാക്കുന്നവർ അറിയുവാൻ ചിലത്…

നമ്മുടെയൊക്കെ ജീവനും കൈയ്യിൽ പിടിച്ച് നാടും നഗരവും എന്നില്ലാതെ ശരവേഗത്തിൽ പാഞ്ഞു നടക്കുന്ന ആംബുലൻസുകളിലെ ഡ്രൈവർമാരെക്കുറിച്ച് നമുക്കറിയുമോ, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? 10 മിനിറ്റു മുമ്പേ എത്തിച്ചിരുന്നേൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർമാർ വിധിയെഴുതി കൈവിടുമ്പോൾ, ഒരിക്കൽ പോലും ആ അവസ്ഥ…
View Post

ബോയിങ്, എയർബസ് വിമാനങ്ങളെ ഒറ്റനോട്ടത്തിൽ എങ്ങനെ തിരിച്ചറിയാം?

ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ടു എയർക്രാഫ്റ്റ് നിർമ്മാതാക്കളാണ് അമേരിക്കൻ കമ്പനിയായ ബോയിങ്ങും, യൂറോപ്യൻ കമ്പനിയായ എയർബസും. ഈ രണ്ടു കമ്പനികളുടെ വിമാന മോഡലുകളാണ് ഭൂരിഭാഗം പാസഞ്ചർ എയർലൈനുകളും തങ്ങളുടെ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നത്. ബസ്സുകളുടെ കാര്യം നോക്കുകയാണെങ്കിൽ അശോക് ലെയ്‌ലാൻഡും ടാറ്റയും തമ്മിലുള്ള…
View Post
Representative Image

കേരളത്തിലെ ആദ്യത്തെ എയർപോർട്ട് കൊല്ലത്ത്; അറിയാമോ ഈ ചരിത്രം?

ഇന്ന് കേരളത്തിൽ മൊത്തം അഞ്ചു വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കൊച്ചി – വില്ലിംഗ്ടൺ ഐലന്റ്, കരിപ്പൂർ, കണ്ണൂർ എന്നിവയാണ് ആ അഞ്ച് എയർപോർട്ടുകൾ. എന്നാൽ ഈ എയർപോർട്ടുകളെല്ലാം വരുന്നതിനു മുൻപ് ഒരു എയർപോർട്ട് നമ്മുടെ കേരളത്തിൽ (തിരുവിതാംകൂർ) ഉണ്ടായിരുന്ന കാര്യം ആർക്കെങ്കിലും…
View Post

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഗൂഗിൾ മാപ്പും വരുന്നതിന് മുൻപുള്ള യാത്രകൾ എങ്ങനെ?

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഗൂഗിൾ മാപ്പും വരുന്നതിന് മുൻപുള്ള യാത്രകൾ… 1980 -2008 കാലഘട്ടത്തിലെ യാത്രകളിലേക്ക് ഒരെത്തിനോട്ടം… Vipin Vasudev S Pai എഴുതിയ വിവരണം വായിക്കാം. ഇന്റർനെറ്റും സ്മാർട്ട് ഫോണും നമ്മളുടെ യാത്രാരീതികളെ ശരിക്കും മാറ്റിമറിച്ചു. ചെറിയ മാറ്റമൊന്നുമല്ല ഒരു…
View Post

അധികമാരും കണ്ടിട്ടില്ലാത്ത കോട്ടയം ജില്ലയിലെ ഒരു കിടിലൻ സ്ഥലം

വിവരണം – Akhil Sasidharan. ‘Exploring’ എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. അത് വെറും പര്യവേഷണവും, സാഹസികതയും മാത്രമല്ല അതിനപ്പുറെ പലതുമുണ്ട്. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി, ആ കാഴ്ചകൾ കൺകുളിരെ…
View Post

പെട്രോളിന് പകരം ഡീസൽ അടിച്ച് പണികിട്ടിയ ഒരു സ്കോട്ലൻഡ് യാത്ര

വിവരണം – Dr Niyas Khalid. കയ്യിൽ കാശില്ലാത്ത കാരണം ഇവിടെ സ്കോട്ലൻഡിൽ ആരും മരിക്കാൻ പാടില്ല എന്ന് ഞങ്ങൾക്കു നിർബന്ധമുണ്ട്. അങ്ങെനെ ചികിത്സ കിട്ടാതെ ആരെങ്കിലും ഇവിടെ മരിച്ചാൽ.. We consider it as state sponsored murder..! ആ…
View Post

തൃശ്ശൂർ പുള്ളിലെ താമരപ്പാടം തേടി ഒരു കൊച്ചു ലോക്കൽ യാത്ര

വിവരണം – ദീപ ഗംഗേഷ്. വിയർക്കുമ്പോൾ ദ്രൗപദിയ്ക്ക് താമരയുടെ സുഗന്ധമാണെത്രെ.. രണ്ടാമൂഴത്തിൽ പറയുന്നതാണ്. താമരയ്ക്കും സുഗന്ധമോ? മനസ്സിലന്ന് സംശയമായിരുന്നു. എന്നാൽ വിരിയുന്ന താമരയുടെ ഗന്ധം എന്താണെന്നറിയണോ സിരകളിൽ ലഹരി ഉണർത്തുന്ന ഗന്ധം. മത്തുപിടിപ്പിക്കുന്ന നേർത്ത ഗന്ധം. എങ്കിൽ വേഗം പുള്ളിലേക്ക് വരൂ.…
View Post

വെള്ളച്ചാട്ടം മുപ്പത്തിമൂന്നും , സുറുക്കി പാലവും, കുവൈറ്റ് സിറ്റിയും

വിവരണം – ഡോ. മിത്ര സതീഷ്. വെള്ളച്ചാട്ടങ്ങളുടെ നാടെന്നൊക്കെ അനായാസം വിശേഷിപ്പിക്കാവുന്ന ‘മിനി മൂന്നാറി’ലാണ് വെള്ളച്ചാട്ടം മുപ്പത്തിമൂന്നും, കോഴിവാലൻ വെള്ളച്ചാട്ടവും, കള്ളകുട്ടി കുടികുത്തു വെള്ളച്ചാട്ടവും പോലത്തെ അനേകം വലുതും ചെറുതുമായ വെള്ള ചാട്ടങ്ങളും, നൂറ്റിരുപതു വർഷം പഴക്കമുള്ള സുറുക്കി പാലവും, കേരളത്തിലെ…
View Post

ഇന്ത്യൻ എയർലൈൻസ് വിമാനം 2020 ൽ സ്‌കോട്ലണ്ടിലെ എയർപോർട്ടിൽ?

ഒരുകാലത്ത് ഇന്ത്യൻ ഏവിയേഷൻ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഒരു എയർലൈനായിരുന്നു ഇന്ത്യൻ എയർലൈൻസ്. ഇന്ത്യയുടെ ഫ്ലാഗ് കാരിയർ എയർലൈനുകളിൽ ഒന്നായിരുന്ന ഇന്ത്യൻ എയർലൈൻസ് 2011 ൽ എയർ ഇന്ത്യയുമായി ലയിച്ച് എന്നെന്നേക്കുമായി ഓർമ്മകളിൽ മറഞ്ഞതാണ്‌. എന്നാൽ അതേ ഇന്ത്യൻ എയർലൈൻസ് 2020…
View Post