മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മനയിൽ…
മലയാള സിനിമയുടെ തറവാട്.. വരിക്കാശ്ശേരി മന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് മനശ്ശേരിയിൽ ആണ് ഈ മന സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് പ്രശസ്തിയാർജ്ജിച്ച കേരള ചരിത്രത്തിൽ സ്ഥാനം നേടിയ എത്രയോ മനകൾ നിലംപതിച്ചു കഴിഞ്ഞു. ദേശമംഗലം മന ഇന്ന് ഇല്ല. ആഴ്വാഞ്ചേരി മന…