പോലീസുകാരുടെ കരുതലും വാത്സല്യവും നന്മയുമെല്ലാം ഈ സംഭവത്തിലുണ്ട്

“ഇത് എന്താ ഉണ്ണി സാറെ ബിസ്ക്കറ്റ് ഈ പലചരക്ക് സാധനങ്ങളുടെ കൂടെ ഇടുന്നത്..? സഹപ്രവർത്തകൻ മനോജ് സാർ, ഉണ്ണിസാറോട് ചോദിക്കുമ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അരി, പഞ്ചസാര, ചായപ്പൊടി, കടല തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയ്ക്കാണ് ഉണ്ണി സാർ സ്റ്റേഷനറി…
View Post

കൊറോണക്കാലത്ത് മാതൃകയായി തിരുപ്പതി ക്ഷേത്രം

എഴുത്ത് – പ്രകാശ് നായർ മേലില. ഏകാന്തതയിലും സജീവമാണ് തിരുപ്പതിയിലെ അന്നദാനമണ്ഡപം. ദിവസം ഇവിടെനിന്നും 1.4 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെടുന്നു. കൂടാതെ തെരുവുമൃഗങ്ങൾക്കും കന്നു കാലികൾക്കുമായി എല്ലാ ദിവസവും രണ്ടുനേരം ആഹാരം നൽകുന്നു. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലെ ഭിക്ഷാടകർക്കും ദരിദ്രർക്കും…
View Post

സിക്കിമിനെ കണ്ടുപഠിച്ചാൽ കൊറോണയെ പമ്പകടത്താം

എഴുത്ത് – പ്രകാശ് നായർ മേലില. ഇതുവരെ ഒരൊറ്റ കൊറോണാബാധിതരുമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. ചൈനയുൾപ്പെടെ മൂന്നു വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിക്കിം മറ്റൊരു സംസ്ഥാനമായ പശ്ചിമബംഗാളുമായും അതിർത്തി പങ്കിടുന്നുണ്ട്. സിക്കിമിലെ നഥുല ചുരം വഴി ചൈനയുമായി ഇന്ത്യയുടെ…
View Post

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അഥവാ PIA

പാക്കിസ്ഥാന്റെ ഫ്‌ളാഗ് കാരിയർ എയര്ലൈനാണ് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. പാക്കിസ്ഥാൻ എയർലൈൻസ് അഥവാ PIA യുടെ സംഭവ ബഹുലമായ ചരിത്രമാണ് ഇനി പറയുവാൻ പോകുന്നത്. 1945 ൽ പാക്കിസ്ഥാൻ എന്ന രാജ്യം പിറക്കുന്നതിനും മുൻപേ പാക് രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന പിറക്കാനിരിക്കുന്ന…
View Post

ഒരിക്കൽ വീടായിരുന്ന എന്‍റെ കാറിന്‍റെ കഥ

എഴുത്ത് – Manjesh S. KL25C57 ഫോർഡ് ഫിഗോ , അതായിരുന്നു എന്‍റെ ആദ്യ വാഹനം . ഏറ്റവും പ്രിയപ്പെട്ട ചില ഓർമ്മകളോടൊപ്പവും, കണ്ണിൽ നിന്ന് രക്തം വീഴ്ത്തിയ മറ്റു ചിലതിനോടൊപ്പവും നിശബ്ദ സാക്ഷിയായ എന്‍റെ പ്രിയപ്പെട്ട വാഹനം. എന്‍റെ മകൾ…
View Post

സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ് ചരിത്രം

സൗദി അറേബ്യയുടേ ഫ്‌ളാഗ് കാരിയർ എയര്ലൈനാണ് സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ്. ഇതിന്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. 1945 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡെലാനോ റൂസ്‌വെൽറ്റ് സൗദി രാജാവായിരുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ സഊദിന് ഒരു…
View Post

റോമൻ സാമ്രാജ്യത്തെ വിറപ്പിച്ച ഒരു സിറിയൻ രാജ്ഞി

എഴുത്ത് – Joyson Devasy. അലക്സാണ്ടറും, സീസറും, ഒക്ടേവിയനും, മാർക്ക് ആന്റെണിയും, ക്ലിയോപാട്രയും എല്ലാം അരങ്ങൊഴിഞ്ഞ ഗ്രീക്ക്,റോമൻ ചരിത്രം ഏറെക്കുറെ നിശ്ചലമായിരുന്നു. പേരിനു ഇടയ്ക്കിടക്കുണ്ടാകുന്ന കുറച്ചു ആഭ്യന്തര കലഹങ്ങൾ ഒഴിച്ചാൽ, റോം ഏറെക്കുറെ ശാന്തം തന്നെ. ഈ കാലയളവിലാണ് റോമിന്റെ അതിർത്തി…
View Post

അമ്മയ്ക്ക് ഒരു സർപ്രൈസ് വിമാനയാത്ര; ഇന്നും ഓർമ്മകളിൽ ആ യാത്ര

വിവരണം – പ്രശാന്ത് പറവൂർ. നമ്മളെല്ലാം ആദ്യമായി ഒരു യാത്ര പോയത് അമ്മയുടെ ഒപ്പമായിരിക്കും. എന്നാൽ അമ്മമാർ പ്രായമാകുമ്പോൾ നമ്മുടെ യാത്രകളിൽ നാം അവരെക്കൂടി കൂട്ടാറുണ്ടോ? നമ്മളെ ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ച് അവർ പല യാത്രകളിൽ നിന്നും പിന്തിരിയാറാണ് പതിവ്. എൻ്റെ…
View Post

ലോക്ക്ഡൗൺ വിവാഹത്തിന് പോലീസിൻ്റെ കരുതലും സമ്മാനവും

കൊറോണ വൈറസ് പടരുന്നത് മൂലം ലോകമെങ്ങും ലോക്ക്ഡൗണാണ്. നമ്മുടെ നാട്ടിലെ ഉത്സവങ്ങളും, പെരുന്നാളുകളും, വിവാഹങ്ങളും തുടങ്ങി പൊതുപരിപാടികളെല്ലാം മാറ്റി വെച്ചിരിക്കുന്ന സമയം. മാറ്റിവെക്കാൻ സാധിക്കാത്ത വിവാഹങ്ങൾ ആഘോഷങ്ങളില്ലാതെ ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. അങ്ങനെയൊരു വിവാഹച്ചടങ്ങിനിടയിലേക്ക് പോലീസ് കടന്നു വരുന്നു. വധൂവരന്മാരും…
View Post

എംപറർ അശോക : ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്ന്

എഴുത്ത് – Ajmal K Muhammed‎. എഴുതാനായി ഒരു വിഷയം തിരഞ്ഞെടുത്തപ്പോൾ ഒരുപാട് ചിന്തിച്ചിരുന്നു. മനുഷ്യൻ്റെ കണ്ണുകളേയും അവൻ്റെ ചിന്തകളേയും നമുക്ക് എതത്തോളം വിശ്വസിക്കാം? ഈ ചോദ്യത്തിന് പൂർണമായല്ലങ്കിലും ഒരു ഉത്തരം കണ്ടെത്തണം. ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ…
View Post