China’s Fake Market – 300 രൂപയുടെ ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് Rolex വാച്ച് വരെ

ചൈനയിലെ പ്രശസ്തമായ കാന്റൺ ഫെയർ സന്ദർശനങ്ങൾക്കു ശേഷം ഞങ്ങൾ പുറത്തെ ഷോപ്പിംഗിനായി പുറത്തേക്കിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മെട്രോ ട്രെയിനിൽ കയറിയാണ് ഷോപ്പിംഗ് ഏരിയയിൽ എത്തിയത്. നമ്മുടെ നാട്ടിലെ മെട്രോ സ്റ്റേഷനുകളിൽ കാണുന്നതുപോലെ സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ അവിടെയും ഉണ്ട്. കൊച്ചി…
View Post

സൺറൂഫ് ഉള്ള ട്രാക്ടർ ചൈനയിലെ വണ്ടികൾ കണ്ട് കിളിപോയപ്പോൾ

ചൈനയിലെ കാന്റൺ ഫെയറിലെ വാഹനങ്ങളുടെ സ്റ്റാളിലെ കാഴ്ചകൾ കണ്ടു തീരാതെ അടുത്ത ദിവസവും ഞങ്ങൾ അവിടേക്ക് എത്തിച്ചേർന്നു. ഞാനും മാനുക്കയുമായിരുന്നു വണ്ടികളുടെ സ്റ്റാളിലേക്ക് വന്നത്. ആദ്യം ഞങ്ങൾ പോയത് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന അല്ലെങ്കിൽ ഒരുതരത്തിൽ പറഞ്ഞാൽ മാൻപവർ കുറയ്ക്കുന്നതിനായി ഉപയോഗിക്കാവുന്ന…
View Post

ചൈനയിൽ നിന്നുള്ള വ്യത്യസ്‍തങ്ങളായ ഇലക്ട്രിക് വണ്ടികളുടെ വിശേഷങ്ങൾ

ചൈനയിലെ കാന്റൺ ഫെയറിലെ കാഴ്ചകൾ കണ്ടുകൊണ്ടു നടക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും മാനുക്കയും. ബാക്കി ആളുകളൊക്കെ കാന്റൺ ഫെയറിനുള്ളിൽ തന്നെയുള്ള മറ്റേതൊക്കെയോ സ്റ്റാളുകളിൽ ആയിരുന്നു. ബിൽഡിങ് മെറ്റിരിയലുകളും സൈക്കിളുകളുമൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ വാഹനങ്ങളുടെ പ്രദർശനം കാണുവാനായിരുന്നു പിന്നീട് പോയത്.…
View Post

ചൈനയിലെ പ്രശസ്തമായ ‘കാന്റൺ ഫെയർ’ കാണുവാൻ ടീം ബോൺവോയോടൊപ്പം…

ടീം BONVO യോടൊപ്പമായിരുന്നു എൻ്റെ ചൈനയിലേക്കുള്ള യാത്ര. കാഴ്ചകൾ കാണുവാനുള്ള യാത്ര എന്നതിലുപരി ഇതൊരു ബിസ്സിനസ്സ് ട്രിപ്പ് ആയിരുന്നു. അവിടെ നടക്കുന്ന കാന്റൺ ഫെയർ എന്ന ഗംഭീര എക്സിബിഷൻ കാണുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം. എന്താണ് ഈ കാന്റൺ…
View Post

ചൈനയിലെ പ്രശസ്തമായ കാന്റൺ ടവറും ഒരു കിടിലൻ ചൈനീസ് ഡിന്നറും.

ടീം BONVO യ്ക്കൊപ്പം ചൈനയിലാണ് ഞാനടങ്ങുന്ന പന്ത്രണ്ടംഗ മലയാളി സംഘം. ഒരു കിടിലൻ ബിസ്സിനസ്സ് ട്രിപ്പിനായാണ് ഞങ്ങൾ ചൈനയിലേക്ക് വന്നത്. ചൈനയിൽ എത്തിയശേഷം ആദ്യത്തെ പകൽ ഒന്നു രണ്ടു ഫാക്ടറി വിസിറ്റുകൾ നടത്തിയശേഷം ഞങ്ങൾ രാത്രിയോടെ ചൈനയിലെ പ്രശസ്തമായ കാന്റൺ ടവർ…
View Post

എങ്ങനെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഫ്രീ ആയിട്ട് യാത്രക്കാർക്ക് ലഭിക്കാം

നിങ്ങൾക്ക് ഫ്രീ ആയിട്ട് ഒരു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയാൽ എങ്ങനെയിരിക്കും? എങ്ങനെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഫ്രീ ആയിട്ട് യാത്രക്കാർക്ക് ലഭിക്കാം? അധികമാർക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. വിമാനങ്ങളിൽ ട്രെയിനുകളെപ്പോലെ തന്നെ ഓവർ ബുക്കിംഗ് സ്വീകരിക്കാറുണ്ട്. ട്രെയിനുകളിലെ…
View Post

അബുദാബിയിലെ ഫെരാരി വേൾഡും ഷെയ്ക്ക് സയീദ് ഗ്രാൻഡ് മോസ്‌കും

ദുബായിലെ ഡെസേർട്ട് സഫാരിയും, കിടിലൻ ബെല്ലി ഡാൻസും, അറേബ്യൻ ഫുഡുമൊക്കെ ആസ്വദിച്ചതിനു ശേഷം പിറ്റേന്ന് ഞങ്ങൾ അബുദാബിയിലേക്ക് ആയിരുന്നു പോകുവാൻ തയ്യാറായത്. യു.എ.ഇ രാജ്യത്തിന്റെ ഏഴ് അംഗരാഷ്ട്രങ്ങളിലൊന്നാണു അബുദാബി എമിറേറ്റ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് റോഡ് മാർഗ്ഗം പോകാവുന്നതാണ്. ഇതൊന്നും ആർക്കും…
View Post

“സോറി ഭൂട്ടാന്‍” ; ഭൂട്ടാൻ ജനതയോട് മാപ്പുചോദിച്ച് മലയാളി സഞ്ചാരികൾ

ബുദ്ധമത വിശ്വാസികളാണ് ഭൂട്ടാനിലെ ആളുകൾ. ബുദ്ധക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള സ്തൂപങ്ങളുമെല്ലാം വളരെ ആദരവോടെയാണ് അവർ പരിപാലിക്കുന്നത്. അവിടെ ചെല്ലുന്ന സഞ്ചാരികളും അങ്ങനെ തന്നെയാണ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഭൂട്ടാനിലെ ഒരു സ്തൂപത്തിൽ ചവിട്ടി നിന്നുകൊണ്ട് ഇന്ത്യക്കാരനായ ഒരു സഞ്ചാരി ഫോട്ടോയ്ക്ക് പോസ് ചെയ്തത്…
View Post

തിരുവനന്തപുരം ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടുന്ന സ്ഥലവിവരങ്ങൾ

കേരളത്തിന്റെ തലസ്ഥാവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരം ടൂറിസത്തിനു കൂടി പേരുകേട്ട ഒരു സ്ഥലമാണ്. വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികളാണ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി കാഴ്ചകൾ കാണുവാൻ എത്തിച്ചേരുന്നത്. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ്…
View Post

ലാൻഡ് ക്രൂയിസറിൽ ഒരു കിടിലൻ Desert സഫാരിയും, ബെല്ലി ഡാൻസും, ഒരു ബാർബിക്യൂ ഡിന്നറും

ബുർജ്ജ് ഖലീഫയും, ദുബായ് മാളും കറങ്ങിയതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഡെസേർട്ട് സഫാരിയ്ക്കായാണ്. അതായത് മരുഭൂമിയിലൂടെയുള്ള യാത്ര. ദെയ്‌റ ട്രാവൽസ് ആയിരുന്നു ഞങ്ങൾക്കായി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ദുബായിൽ വരുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒരു സംഭവം തന്നെയാണ് ഡെസേർട്ട് സഫാരി.…
View Post