ദൽ ലേക്കിലെ ഹൌസ് ബോട്ടിലെ താമസവും ശിക്കാര വള്ളത്തിലൂടെയുള്ള സായാഹ്‌ന യാത്രയും

കശ്മീരിലെ ധൂത്പത്രി എന്ന കിടിലൻ സ്ഥലത്ത് പോയതിനു ശേഷം ഞങ്ങൾ തിരികെ ശ്രീനഗറിൽ എത്തി. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിലൂടെ ഒരു ശിക്കാര വഞ്ചി യാത്രയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങളുടെ ഗൈഡ് ഷാഫിയുടെ കെയറോഫിൽ ശിക്കാര വള്ളങ്ങൾ ഉണ്ടായിരുന്നു. ദാൽ തടാകക്കരയിലെ…
View Post

ശ്രീനഗറിൽ അധികം ആരും പോകാത്ത ‘ധൂത്പത്രി’ എന്ന മനോഹരമായ സ്ഥലത്തേക്ക്…

ആറു വാലിയിലെ കിടിലൻ അനുഭവങ്ങൾക്കു ശേഷം അടുത്ത ദിവസം ഞങ്ങൾ പോയത് ‘ധൂത്പത്രി’ എന്ന സ്ഥലത്തേക്ക് ആയിരുന്നു. ശ്രീനഗറിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ടായിരുന്നു അവിടേക്ക്. ശ്രീനഗറിൽ വരുന്നവരിൽ ഭൂരിഭാഗം ആളുകളും പോകാത്ത മനോഹരമായ ഒരിടമാണ് ‘ധൂത്പത്രി’ എന്നു ഞങ്ങളോട്…
View Post

റെക്കോർഡ് ബുക്കിംഗ്, ആവശ്യക്കാരേറെ… എംജി ഹെക്ടറിൻ്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തി

ഇന്ത്യയിൽ കാലെടുത്തു കുത്തിയ എംജി (Morris Garages) മോട്ടോഴ്സിന്‌ ലഭിച്ചത് ഉജ്ജ്വല സ്വീകരണമാണ്. നല്ല ഫീച്ചറുകളടങ്ങിയ, ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാർ എന്ന സവിശേഷതയുള്ള എംജി ഹെക്ടർ മോഡലിന് മറ്റുള്ള കാറുകൾക്ക് ലഭിക്കാത്ത തരത്തിലുള്ള വരവേൽപ്പും വാർത്താ പ്രാധാന്യവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…
View Post

‘ആറു വാലി’ എന്ന കശ്മീരിലെ മനോഹരമായ ഒരു താഴ്‌വാരത്തിലേക്ക് ഒരു യാത്ര…

കശ്മീരിലെ പഹൽഗം എന്ന ടൗണിൽ നിന്നും ഞങ്ങൾ ‘ആറു വാലി’ എന്ന മനോഹരമായ താഴ്വാരത്തേക്കാണ് യാത്രയായത്. പോകുന്ന വഴിയിൽ ഞങ്ങളുടെ എതിരെ വന്ന പോലീസ് വാഹനം കണ്ടു ഞങ്ങൾ ശരിക്കും ഒന്നു പേടിച്ചു. കാരണം ആ വാഹനത്തിന്റ തുറന്ന റൂഫിലൂടെ തോക്കൊക്കെ…
View Post

പഹൽഗാം : ഹിമവാൻ്റെ മടിത്തട്ടിലെ നിറമുള്ള സ്വർഗ്ഗത്തിലേക്കുള്ള യാത്ര…

ശ്രീനഗറിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. ഞങ്ങൾക്ക് അവിടെ ലോക്കൽ സപ്പോർട്ടിനായി ഷാഫി എന്നു പേരുള്ള ഒരു ടൂറിസ്റ്റ് ഗൈഡിനെ ലഭിച്ചു. ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വർഗ്ഗം എന്നറിയപ്പെടുന്ന പഹൽഗാം എന്ന ഗ്രാമത്തിലേക്കായിരുന്നു…
View Post

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ജമ്മു – ശ്രീനഗർ റോഡ് ട്രിപ്പ്…

ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഉധംപൂർ എന്ന സ്ഥലം വരെ നല്ല കിടിലൻ നാലുവരിപ്പാതയായിരുന്നു. എന്നാൽ അവിടെ നിന്നും പിന്നങ്ങോട്ട് റോഡ് രണ്ടുവരിയായി ചുരുങ്ങി. എങ്കിലും അവിടെ നാലുവരി ആക്കുവാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ ഞങ്ങൾ വണ്ടി നിർത്തി…
View Post

‘Tech Travel Eat’ കണ്ട് Inspired ആയി ഒരു ഹണിമൂൺ യാത്ര….

ആളുകളുടെ യാത്രകൾക്കും മറ്റും Tech Travel Eat നിമിത്തമാകുന്നുവെന്ന വിവരം ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷവും അതുപോലെ തന്നെ അഭിമാനം പകരുന്നതുമാണ്. നിരവധിലാളുകളാണ് Tech Travel Eat വീഡിയോകൾ കണ്ടും ലേഖനങ്ങൾ കണ്ടുമൊക്കെ യാത്രകൾ പ്ലാൻ ചെയ്യുന്നതെന്ന് അവരുടെ മെസ്സേജുകൾ വഴി അറിയുവാൻ…
View Post

പഞ്ചാബിലെ ലുധിയാനയിൽ നിന്നും കശ്മീരിന്റെ കവാടമായ ജമ്മുവിലേക്ക്…

പഞ്ചാബിലെ ലുധിയാനയിൽ എംജി ഹെക്ടർ കാറിന്റെ ടെസ്റ്റ് ഡ്രൈവും റിവ്യൂവും ഒക്കെ ചെയ്ത ശേഷം ഞങ്ങൾ ജമ്മു ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴി ഒരു മാളിൽ കയറി ഞങ്ങൾ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുകയും അവിടെ ഒരു റെസ്റ്റോറന്റിൽ നിന്നും…
View Post

ആഗ്രയിൽ നിന്നും യമുനാ എക്സ്പ്രസ്സ് ഹൈവേയിലൂടെ ഡൽഹി വഴി പഞ്ചാബിലേക്ക്…

ആഗ്രയിൽ നിന്നും ഞങ്ങൾ പഞ്ചാബിലെ ലുധിയാനയിലേക്ക് ഞങ്ങൾ യാത്രയാരംഭിച്ചു. വീണ്ടും എക്സ്പ്രസ്സ് ഹൈവേയിലേക്കാണ് ഞങ്ങൾ കയറുവാൻ പോകുന്നത്. ജമ്മു ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം എങ്കിലും അവിടേക്ക് 1200 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. അതുകൊണ്ട് ലുധിയാനയിൽ ഒന്ന് തങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ…
View Post

ഉത്തർപ്രദേശിലെ കിടിലൻ റോഡുകളിലൂടെ ഒരു ഒന്നൊന്നര യാത്ര…

നേപ്പാൾ അതിർത്തിയും കടന്നു ഞങ്ങൾ ഉത്തർപ്രദേശിലൂടെ യാത്ര തുടരുകയാണ്. നല്ല റോഡ് ആയിരുന്നതിനാൽ ഞങ്ങൾക്ക് വളരെ വേഗത്തിൽ സഞ്ചരിക്കുവാൻ സാധിച്ചു. അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രയ്ക്കു ശേഷം ഞങ്ങൾ ഗോരഖ്പൂർ എത്തിച്ചേർന്നു. വളരെ തിരക്കേറിയ ഒരു നഗരമായിരുന്നു ഗോരഖ്‌പൂർ. റോഡിൽ നിറയെ…
View Post